AccidentFlashKeralaNews

വിവാദ യൂട്യൂബ് താരങ്ങളായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; മൂന്നുപേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.

വിവാദ യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുള്‍ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തല്‍മണ്ണ റൂട്ടില്‍ ആലി കുളത്തില്‍ വച്ചാണ് അപകടമുണ്ടായത്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ad 1

വാഹനത്തില്‍ എബിനും ലിബിനും മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അതേസമയം, ശക്തമായ മഴയില്‍ തെന്നിയാവാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവർ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സിയില്‍ തുടരുകയാണ്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button