FlashKeralaNewsSocial

“നേരത്തെ അറിയാൻ തുമ്മാരുകുടിയെ വായിച്ചാൽ മതി”: കേരളത്തിൽ സ്ഥലവില കുത്തനെ കുറയും എന്ന തന്റെ പ്രവചനം ശരിയായിരിക്കുന്നു എന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി; വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് സ്ഥലവില കുത്തനെ കുറയുമെന്ന തെളിവുമായി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. സ്ഥലവും വീടും വില്‍ക്കാനുള്ള പരസ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. വരുംനാളുകളില്‍ തന്നെ സംസ്ഥാനത്ത് സ്ഥലവില കുറയുമെന്നും വാങ്ങാനാളുണ്ടാകില്ലെന്നും അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു.

ad 1

ജനസംഖ്യ കൂടുമ്ബോള്‍ സ്ഥലവില കുറയില്ലെന്നാണ് ആളുകള്‍ ചോദിച്ചിരുന്നത്. ഭൂമിയുടെ അളവ് കുറയുന്നില്ലെങ്കിലും ആവശ്യം കുറയുന്നു എന്ന് ഇപ്പോള്‍ കുറച്ചൊക്കെ മനസ്സിലായി വരുന്നുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മലയാളികളുടെ കുടിയേറ്റവും യുവാക്കളുടെ വിദേശ പഠനവുമെല്ലാം എടുത്തുകാട്ടിയാണ് അദ്ദേഹം സ്ഥലവില കുറയുമെന്ന് നേരത്തെ പ്രവചിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ad 3

നേരത്തേ അറിയാൻ തുമ്മാരുകൂടിയെ വായിച്ചാൽ മതി. കേരളത്തിൽ സ്ഥലത്തിൻറെ ആവശ്യം കുറഞ്ഞുവരികയാണെന്നും അതുകൊണ്ട് വില…

Posted by Muralee Thummarukudy on Thursday, June 13, 2024

നേരത്തേ അറിയാന്‍ തുമ്മാരുകൂടിയെ വായിച്ചാല്‍ മതി. കേരളത്തില്‍ സ്ഥലത്തിന്റെ ആവശ്യം കുറഞ്ഞുവരിയൊണെന്നും അതുകൊണ്ട് വില കുറയുമെന്നും പറഞ്ഞു തുടങ്ങിയിട്ട് കുറച്ചുകാലമായി. ആദ്യം ഒക്കെ ആളുകള്‍ മൊത്തമായി എതിര്‍ത്തിരുന്നു. ജനസംഖ്യ കൂടുന്നു, സ്ഥലത്തിന്റെ അളവ് കൂടുന്നില്ല, പിന്നെങ്ങനെ വില കുറയും എന്നതായിരുന്നു ചോദ്യം.

ad 5

ഭൂമിയുടെ അളവ് കുറയുന്നില്ലെങ്കിലും ആവശ്യം കുറയുന്നു എന്ന് ഇപ്പോള്‍ കുറച്ചൊക്കെ മനസ്സിലായി വരുന്നുണ്ട്. ജനസംഖ്യ തന്നെ കുറയുകയാണെന്ന അറിവ് താമസിയാതെ വരും…

മുരളി തുമ്മാരുകുടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button