FlashIndiaNationalNews

ലഡാക്കിൽ നദി മുറിച്ച് കിടക്കുന്നതിനിടെ സൈനിക ടാങ്കർ അപകടത്തിൽപ്പെട്ടു; 5 സൈനികർക്ക് വീര മൃത്യു: വിശദാംശങ്ങൾ വായിക്കാം.

ലഡാക്കില്‍ സൈനിക ടാങ്ക് അപകടത്തില്‍ അഞ്ച് സൈനികർക്ക് വീരമൃത്യു. നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ad 1

ദൗലത് ബേഗ് ഓള്‍ഡി മേഖലയില്‍ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ടി-72 ടാങ്കിലായിരുന്നു സൈനികർ നദി മുറിച്ചുകടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നെന്നാണ് വിവരം. അപകടത്തിന്‍റെ വിശദാംശങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button