CrimeFlashIndiaNews

മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകൾ കെട്ടിടത്തിൽ മുകളിൽ നിന്ന് ചാടി ജീവനൊടുക്കി; മരിച്ച യുവതിയുടെ പിതാവ് മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മാതാവ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി: വിശദാംശങ്ങൾ വായിക്കാം

മുംബൈ: താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് ചാടി ഐഎഎസ് ദമ്ബതികളുടെ മകള്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ നിയമ വിദ്യാർത്ഥിനിയായ ലിപി രസ്‌തോഗിയാണ് (27) മരിച്ചത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തിന്റെ പത്താം നിലയില്‍നിന്ന് പുലർച്ചെയാണ് ലിപി താഴേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു.

ad 1

ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് ആർക്കും പങ്കില്ലെന്നാണ് കുറിപ്പിലുള്ളത്.നിയമവിദ്യാർത്ഥിയായ ലിപി, പരീക്ഷാഫലത്തെക്കുറിച്ച്‌ ആശങ്കയിലായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ലിപിയുടെ പിതാവ് വികാസ് റസ്‌തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പില്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ്. ഭാര്യ രാധിക രസ്‌തോഗി ആഭ്യന്തരവകുപ്പില്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button