Flash
-
തിമിംഗല ചർദ്ദി ( ആംബർ ഗ്രീസ് ) കടത്ത്: പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റ് എന്ന് സൂചന; പ്രതികളെ റിമാൻഡ് ചെയ്തു.
തൃശൂര്‍: സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛര്‍ദില്‍ (ആംബര്‍ ഗ്രീസ്) കടത്തിയ സംഭവത്തില്‍ വന്റാക്കറ്റെന്ന് സൂചന. ഗള്‍ഫുമായി ബന്ധമുള്ള മലപ്പുറം തിരൂരിലെ റാക്കറ്റാണ്ഇതിനുപിന്നിലെന്നാണ് പ്രതികളെ ചോദ്യം…
Read More » -
തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തിൽ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്.
ചെന്നൈ: തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമായായിരുന്ന മഹേഷ് ചെന്നൈയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ജൂണ്‍…
Read More » -
നയം തിരുത്തി സിപിഎം: ഇനിമുതൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലുന്നത് കുറ്റമല്ല.
തിരുവനന്തപുരം: മന്ത്രി അടക്കം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മൂന്ന് പാര്‍ട്ടിയംഗങ്ങള്‍ക്കെതിരേ സി.പി.എം സംസ്ഥാന സമിതി നടപടി കൈക്കൊണ്ടില്ല. പാര്‍ട്ടിയംഗങ്ങള്‍ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലുന്നത് കുറ്റമായി കാണുന്നരീതി ഇത്തവണ സി.പി.എം.…
Read More » -
വിദ്യാർഥിനികൾക്ക് ലൈംഗിക ചുവയുള്ള സന്ദേശം: കാലിക്കറ്റ് സർവകലാശാല അദ്ധ്യാപകനെതിരെ പോലീസ് കേസ്; ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്ത്.
കോഴിക്കോട്: ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകന് ഹാരിസിനെയാണ് വിദ്യാര്‍ത്ഥി നല്കിയ പരാതിയില്‍ സസ്പെന്‍ഡ് ചെയ്തത്.സര്‍വകലാശാല…
Read More » -
മരിയയുടെ ഗോൾ; മെസിയുടെ കപ്പ്; കോപ്പ അമേരിക്ക കപ്പുയർത്തി ലയണൽ മെസി; അർജന്റീനയ്ക്ക് ഉജ്വല വിജയം
മാരക്കാന: ഫുട്ബോൾ ലോകം കാത്തിരുന്ന കോപ്പ അമേരിക്ക സ്വപ്ന ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീനയ്ക്ക് ജയം രാജാവായി വന്ന് രാജാപ്പാട്ടും പാടി മടങ്ങുന്ന അർജന്റീന ടീം ഇത്തവണ പതിവ്…
Read More » -
മുൻകൂട്ടി പണം അടച്ചാൽ പ്രത്യേക കൗണ്ടർ വഴി മദ്യം: തിരക്ക് കുറയ്ക്കാൻ സർക്കാർ പ്രഖ്യാപനം.
തിരുവനന്തപുരം: മദ്യ വില്പന ശാലകളിലെ തിരക്ക് കൂടുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി പ്രത്യേക കൗണ്ടര്‍ വഴി മദ്യം വില്‍ക്കാനാണ് തീരുമാനം. മുന്‍കൂട്ടി…
Read More » -
മെയ്ക്ക് ഇൻ ഇന്ത്യ എമേർജിങ്ങ് ലീഡർ അവാർഡ് ആസ്റ്റർ മിംസിന്
സ്വന്തം ലേഖകൻ കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യയുടെ ആശയപ്രചരണാർത്ഥം ദേശീയതലത്തിൽ വിവിധ മേഖലകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കായി ഇബാർക്ക് ഏഷ്യയുടെ നേതൃത്വത്തിൽ…
Read More » -
സുരക്ഷിത വ്യാവസായിക രീതികൾക്കുള്ള സംസ്ഥാന സർക്കാർ അംഗീകാരം മാൻ കാൻകോറിന്
സ്വന്തം ലേഖകൻ കൊച്ചി:കേരള സർക്കാരിന്റെ കീഴിലുള്ള ഫാക്ടറീസ് ആൻഡ് ബോയിലർ വകുപ്പിന്റെ 2020-ലെ സേഫ് ഇൻഡസ്ട്രിയൽ പ്രാക്ടീസസ് അവാർഡിന് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ…
Read More » -
കോവിഡ് ബാധിച്ചാൽ നേരത്തെ പ്രസവ സാധ്യത: ഗർഭിണികൾ വാക്സിൻ എടുക്കണം എന്നു മുന്നറിയിപ്പുനൽകി മുഖ്യമന്ത്രി.
തിരുവനന്തപുരം: ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്ബേ പ്രസവസാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ വാക്സീനെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സീന് നല്കാന് അനുമതിയുണ്ട്. ഗര്‍ഭകാലത്ത്…
Read More » -
പാർട്ടി പ്രവർത്തകൻറെ കരണത്തടിച്ച് ഡി കെ ശിവകുമാർ: വീഡിയോ കാണാം.
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കമായത്. പാര്‍ട്ടി എം.പിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍…
Read More » -
ശിവശങ്കർ പുറത്തുതന്നെ: സസ്പെൻഷൻ കാലാവധി നീട്ടി.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി നീട്ടി. ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന് നീട്ടിയത്. സസ്പെന്ഷന് കാലാവധി…
Read More » -
പുഴയുടെ തീരത്തെ മണ്ണിടിച്ചു: നിവിൻ പോളിയുടെ ഭവനനിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ.
ആലുവ: മലയാള സിനിമ താരം നിവിന്‍ പോളിയുടെ പുതിയ വീടിന്റെ നിര്‍മാണത്തിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. കടുങ്ങല്ലൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുന്നശേരി കടവിനടുത്ത് പുഴയുടെ തീരത്ത്…
Read More » -
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ലൈംഗിക ശേഷി ഇല്ല എന്ന് മെഡിക്കൽ റിപ്പോർട്ട്; അട്ടിമറി സാധ്യത സംശയിക്കുന്നു.
കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യപരിശോധന റിപോര്‍ട്ട്. പോലീസിന് നല്കിയ വൈദ്യപരിശോധനയിലാണ് ലൈംഗിക ശേഷിയില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടിന് എതിരെ…
Read More » -
പാലായിലെ പരാജയത്തിന് കാരണം ജോസിന് മണ്ഡലത്തിൽ ഉള്ള സ്വീകാര്യത കുറവ്; വോട്ട് ചോർച്ച എന്ന ജോസ് കെ മാണിയുടെ ആരോപണത്തെ തള്ളി സിപിഎം ജില്ലാ നേതൃത്വം : കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് – സിപിഎം ശീതസമരം രൂക്ഷമാകുന്നുവോ?
പാലായിൽ പാര്‍ട്ടിയുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിയെന്ന വിലയിരുത്തല്‍ ജില്ലാ നേതൃത്വം തള്ളി. സ്ഥാനാര്‍ത്ഥിത്വമാണ് പരാജയത്തിന് കാരണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാലായില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയെന്ന…
Read More » -
നയതന്ത്ര ബാഗേജ് കള്ളക്കടത്ത്: രമേശ് ചെന്നിത്തലയുടെ പേര് പറയാൻ ജയിലധികൃതർ സമ്മർദ്ദം ചെലുത്തുന്നു; ഡോളർ കടത്തുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് താൻ കൊടുത്ത മൊഴി കസ്റ്റംസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ് എന്ന് പറയുവാനും സമ്മർദ്ദം; കോടതിയിൽ പരാതി നൽകി പ്രതി സരിത്ത്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദമെന്നു പരാതി. പ്രതി സരിത്ത് എന്‍ഐഎ കോടതിയിലും സരിത്തിന്റെ അമ്മ കസ്റ്റംസിനും പരാതി നല്കി. കെ.സുരേന്ദ്രന്,…
Read More » -
പകൽ പന്തം പ്രതിഷേധ സമരം നടത്തി യൂത്ത് കോൺഗ്രസ്
സ്വന്തം ലേഖകൻ കോട്ടയം: യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും,ഭരണത്തണലിലെ സി.പി.എം ഡി വൈ എഫ് ഐ…
Read More » -
30 കോടിയുടെ തിമിംഗല ചർദ്ദി: തൃശൂരിൽ മൂന്ന് പേർ അറസ്റ്റിൽ.
തൃശൂർ: ചേറ്റുവയിൽ 30 കോടിയുടെ ആംബര്‍ഗ്രിസുമായി (തിമിംഗല ഛർദി) മൂന്നു പേരെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് 18 കിലോ ഭാരമുണ്ട്. വാടാനപ്പിള്ളി സ്വദേശി…
Read More » -
വാഹന പരിശോധനയ്ക്കിടെ ഒരു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ: പിടിയിലായത് തൃക്കൊടിത്താനം സ്വദേശികൾ
സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: വാഹന പരിശോധനയ്ക്കിടെ ഒരു കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. തൃക്കൊടിത്താനം സ്വദേശികളായ പാറയില്‍ വീട്ടില്‍ അജീഷ്(26), എബിന് റോയ് (20) എന്നിവരെയാണ്…
Read More » -
സ്ത്രീ കഥാപാത്രങ്ങൾ വിവസ്ത്രരാകും; ചൂതാട്ടത്തിനും പ്രേരണ; ഡേറ്റ തട്ടിപ്പും, ലൈംഗിക ചൂഷണവും: ഫ്രീ ഫയർ പോലുള്ള ഗെയിമുകൾ കുട്ടികളെ എങ്ങനെ അടിമകളാക്കി ആത്മഹത്യയിലേക്ക് നയിക്കുന്നു.
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകള്‍ മരണക്കളികളായി മാറുന്നതായും ഡേറ്റാ മോഷണവും ലൈംഗിക ചൂഷണവും നടക്കുന്നതായും പൊലീസിന്റെ മുന്നറിയിപ്പ്. ഗെയിമുകളോടുള്ള അമിതമായ ആസക്തി കുട്ടികളെ അപകടത്തിലാക്കും. പല ഗെയിമുകളിലും അപരിചിതരുമായി…
Read More » -
കോളേജ് അധ്യാപക നിയമനത്തിന് ഇനി പിഎച്ച്ഡി നിർബന്ധം.
സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനൊപ്പം പി.എച്ച്.ഡി. കൂടി നിര്‍ബന്ധമാക്കി. 2021 – 22 അധ്യയന വര്‍ഷം മുതലാകും ഈ നിയമം പ്രബല്യത്തില്‍ വരിക. 2018…
Read More »