അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് പോലീസുകാരി മരിച്ച സംഭവം: വാഹനം ഓടിച്ച ആൾ രണ്ടു മാസത്തിനുശേഷം...

പത്തനംതിട്ട: അമിതവേഗതയിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പോലീസുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍. എറണാകുളം പെരുമ്ബാവൂര്‍ സ്വദേശി കെഎം വര്‍ഗീസ്(67) ആണ് പിടിയിലായത്. രണ്ടു മാസം മുന്‍പാണ് അപകടം നടന്നത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ...

കരാറിൽ പറയുന്നത് 80 ലക്ഷം; യഥാർത്ഥത്തിൽ കൊടുത്തത് കോടികൾ; പണം നൽകാൻ പലരുടെയും സഹായം: ...

മുംബൈ: ബിനോയ് കോടിയേരിയുടെപേരില്‍ ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗക്കേസ് അവസാനിപ്പിക്കുമ്ബോള്‍ ബിനോയ് കോടിയേരിക്ക് ആശ്വാസമാകുന്നത് ബഞ്ച് മാറ്റം. രണ്ടുപേരുംചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം 80 ലക്ഷം രൂപയ്ക്കാണ് കേസ്...

മാവേലിക്കര താലൂക്ക് യൂണിയൻ താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: നിരാഹാര സമരം പ്രഖ്യാപിച്ച് സുരേഷ് ഗോപി.

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകരുടെ പ്രതിഷേധ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുൻ MP സുരേഷ് ഗോപി ഒക്ടോബർ 4-ാം തീയതി ചൊവ്വാഴ്ച ബാങ്കിനു മുമ്പിൽ നിരാഹാര...

നിരോധനത്തിൽ മാത്രം ഒതുങ്ങില്ല കാര്യങ്ങൾ: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്രം കൈക്കൊള്ളുന്നത് കടുത്ത നടപടികൾ; വിശദാംശങ്ങൾ...

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനയ്ക്കെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പി.എഫ്.ഐയുടെ എല്ലാ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളും ഉടന്‍ മരവിപ്പിക്കും. ഇതിനായുള്ള നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.ടി മന്ത്രാലയത്തിന് നിര്‍ദ്ദേശം...

പോപ്പുലർ ഫ്രണ്ടിനെ മാത്രമല്ല ഇന്ത്യൻ സർക്കാരുകൾ ആർഎസ്എസിനെയും നിരോധിച്ചിട്ടുണ്ട്; രാജ്യ ചരിത്രത്തിൽ ആർഎസ്എസിന് നിരോധനം വന്നത് ...

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് ഇന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന റെയ്ഡിനൊടുവിലാണ് ഇപ്പോള്‍ നിരോധനം എന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. നിരോധനം എന്നുള്ള വാക്ക് ആദ്യമായല്ല ഇന്ത്യയില്‍ ചര്‍ച്ച ചെയ്യുന്നത്....

ജനറല്‍ ബിപിന്‍ റാവത്തിന് പിൻഗാമി ലെഫ്. ജനറല്‍ അനില്‍ ചൗഹാൻ: രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനിക മേധാവിയായി നിയമനം.

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനികമേധാവിയായി റിട്ട. ലെഫ്. ജനറല്‍ അനില്‍ ചൗഹാനെ നിയമിച്ചു. സംയുക്ത സൈനികമേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണമടഞ്ഞ് ഒമ്ബത് മാസം പിന്നിടുമ്ബോഴാണ് പുതിയ...

രാഹുലിനെ അരികിൽ കണ്ട സന്തോഷത്തിൽ പൊട്ടിക്കരഞ്ഞ് പെൺകുട്ടി; ചേർത്തുപിടിച്ച് ഒപ്പം നടത്തി രാഹുൽ ഗാന്ധി: ഭാരത്...

ഭാരത് ജോഡോ യാ​ത്രക്കിടെ രാഹുലിന്റെ അടുത്ത് എത്താനായതിന്റെ സന്തോഷം അടക്കാനാവാതെ പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ ഒപ്പം ചേര്‍ത്തുപിടിച്ചും ഒപ്പം നടത്തിയലും രാഹുല്‍. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നടന്‍ രമേശ് പിഷാരടിയും ഈ...

ഇന്ത്യൻ വാഹന വിപണിയെ ഞെട്ടിച്ച് ടാറ്റ: ടിയാഗോ ഇലക്ട്രിക് വാഹന വില കേവലം 8.49 ലക്ഷം.

ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വാഹനവിപണി കാത്തിരുന്ന ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചു. ഇന്ത്യയില്‍ ലഭ്യമായതില്‍ വച്ച്‌ ഏറ്റവും വിലകുറഞ്ഞ കാറാവും ഇത്. കേവലം 8.49 ലക്ഷം രൂപയ്ക്കാണ് ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം...

വിക്രമിന് 12 കോടി; ഐശ്വര്യാറായിക്ക് 10 കോടി: പൊന്നിയിൽ സെൽവൻ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ.

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ആദ്യഭാഗം അടുത്ത ദിവസം റിലീസ് ചെയ്യുകയാണ്. വിക്രം, ജയം രവി, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയുടെ...

ആഞ്ഞടിച്ച് കേന്ദ്രം; പിന്തുണച്ച് കേരളം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ.

കൊല്ലം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍. കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററില്‍ നിന്നാണ് എന്‍ഐഎയും കേരള പൊലീസും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ജില്ലക്കു...

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; ഓഫീസുകൾ സീൽ ചെയ്യും; നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാനസർക്കാർ: കേന്ദ്ര നിർദേശം...

ദില്ലി: പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഇവയുടെ ഓഫീസുകള്‍ ഉടന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയേക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വരുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാരുകളാവും ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുക. പോപ്പുലര്‍ ഫ്രണ്ട് ഓഫ്...

മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രം.

ന്യൂഡല്‍ഹി:മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്‍റെ മുന്നറിയിപ്പ്.മോസില്ല ഫയര്‍ഫോക്സ് ബ്രൗസര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കുള്ളതാണ് ഈ മുന്നറിയിപ്പ്. മോസില്ല ഫയര്‍ഫോക്‌സില്‍ മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന നിരവധി പിഴവുകള്‍...

തരൂർ പ്രസിഡൻറ്, പ്രിയങ്ക വൈസ് പ്രസിഡൻറ്, സച്ചിൻ പൈലറ്റ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി? ...

തിരുവനന്തപുരം: ഗാന്ധി കുടുംബത്തിൽ തന്നെ അധികാരം നിലനിർത്താൻ പ്രിയങ്ക ഗാന്ധിയെ മുൻനിർത്തി നീക്കങ്ങൾ സജീവം. ശശിതരൂര്‍ പ്രസിഡണ്ട്, പ്രിയങ്ക ഗാന്ധി ഏകവൈസ് പ്രസിഡണ്ട് -സച്ചിന്‍ പൈലറ്റ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്നിങ്ങനെ...

കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറുന്നു.

കൊച്ചി : കൊച്ചി നഗരമധ്യത്തിലുള്ള നിലവിലെ സമുച്ചയം വിട്ടു കേരള ഹൈക്കോടതിയുടെ പ്രവര്‍ത്തനം കളമശേരിയിലേക്ക്‌ മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. കൂടുതല്‍ പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്താണിത്‌. എ.എച്ച്‌.എം.ടിയുടെ പത്തേക്കര്‍ സ്‌ഥലം ഏറ്റെടുക്കാനാണു പദ്ധതി....

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് മോഡലുകളുടെ വില പ്രഖ്യാപിച്ചു; വാഹനം വാങ്ങാതെ തന്നെ ലീസിങ് സൗകര്യത്തോടെയും...

മാരുതി സുസുക്കി പുതിയ ഗ്രാന്‍ഡ് വിറ്റാര എസ്‍യുവിയുടെ വിലകള്‍ വെളിപ്പെടുത്തി. വാഹനം സിഗ്‍മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ, സെറ്റ പ്ലസ്, ആല്‍ഫ പ്ലസ് എന്നീ ട്രിമ്മുകളിലായി മൊത്തം 10 വേരിയന്റുകളിലാണ് വരുന്നത്. 27,000 രൂപ...

പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട അനുബന്ധ സംഘടനകൾ ഏതൊക്കെ? ഇവയിൽ പ്രവർത്തിച്ചാൽ എന്തു സംഭവിക്കും: വിശദാംശങ്ങൾ...

ന്യൂഡല്‍ഹി: കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. പിഎഫ്‌ഐയുടെ അനുബന്ധ സംഘടനകളായായ: റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ),...

പറയാൻ അറപ്പ് ഉണ്ടാക്കുന്ന രീതിയിൽ ശരീരത്തിൽ കയറി പിടിച്ചു; സഹ പ്രവർത്തകയ്ക്കും സമാന അനുഭവം:...

കോഴിക്കോട് മാളില്‍ നടന്ന പരിപാടിക്കിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം. താരം തന്നെയാണ് ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിനിമാ പ്രമോഷന് എത്തിയതിനിടെയായിരുന്നു സംഭവം. മാളില്‍ സിനിമാ പ്രമോഷന് പോകുന്നതിനിടെ തടിച്ചുകൂടിയ ആരാധകരില്‍ ഒരാള്‍ മോശമായി...

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി: പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പിഎഫ്‌ഐക്കും എട്ട് അനുബന്ധ...

ശ്രീനാഥ് ഭാസി പരാതിക്കാരിയായ അവതാരകയുടെ കാലുപിടിച്ചു; മാപ്പു നൽകുമെന്ന് സൂചന: വിശദാംശങ്ങൾ ഇങ്ങനെ.

കൊച്ചി: അവതാരകയെ സിനിമാ പ്രമോഷനിടെ നടന്‍ ശ്രീനാഥ് ഭാസി അസഭ്യം വിളിച്ച സംഭവത്തില്‍ ട്വിസ്റ്റ്. നടനെതിരെയുള്ള പരാതി പിന്‍വലിക്കുകയാണെന്ന സൂചനയാണ് അവതാരക നല്‍കുന്നത്. താരം വന്ന് മാപ്പു ചോദിച്ചുവെന്നും, ഇത്തരത്തില്‍ പറയുമ്ബോള്‍ മാപ്പു...

എന്‍ സിപി വനിതാ നേതാവിനെ മര്‍ദിച്ചു: തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസ്.

ആലപ്പുഴ: എന്‍ സിപി വനിതാ നേതാവിനെ മര്‍ദിച്ചതിന് തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസ്. എന്‍സിപി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മര്‍ദിച്ച സംഭവത്തിലാണ് കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ്...