ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ്: 80-20 അനുവാദം പുനക്രമീകരിക്കാൻ സർക്കാർ തീരുമാനം; തീരുമാനം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ

തിരുവനന്തപുരം:ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു.മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം.ഹൈക്കോടതി വിധി അനുസരിച്ച്‌ 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം...

എം ജി സര്‍വകലാശാലയിലെ അഞ്ചാം സെമസ്റ്റര്‍ ബികോം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാനില്ല, വിദ്യാര്‍ഥികളോട് വീണ്ടും പരീക്ഷ എഴുതാനാവശ്യപ്പെട്ട് എംജി...

കോട്ടയം: എം ജി സര്‍വകലാശാലയിലെ അഞ്ചാം സെമസ്റ്റര്‍ ബികോം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാനില്ല. മൂല്യ നിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പിച്ച 20 വിദ്യാര്‍ഥികളുടെ ഉത്തര കടലാസാണ് കാണാതായത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് എംജി സര്‍വകലാശാലായില്‍...

എസ്.എസ്.എല്‍.സി പരീക്ഷയിലെ റെക്കോഡ് വിജയശതമാനം; ഹയര്‍ സെക്കണ്ടറി പ്രവേശനം കടുപ്പമേറും

എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ന്നതോടെ ഇനി ഹയര്‍ സെക്കണ്ടറി പ്രവേശനം കടുപ്പമേറും. കേരള സിലബസില്‍ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. സി.ബി.എസ്.ഇ വിജയശതമാനം കൂടി വര്‍ധിച്ചാല്‍ സീറ്റൊരുക്കുന്നതില്‍...

എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു;ചരിത്രത്തിൽ ആദ്യമായി 99.47 ശതമാനം വിജയം.

തിരുവനനന്തപുരം: എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്‌എസ്‌എല്‍സി വിജയ ശതമാനം 99 കടക്കുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാര്‍ന്ന വിജയം കരസ്ഥമാക്കിയ...

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി(ഹിയറിങ് ഇംപേര്‍ഡ്), എസ്‌എല്‍എസി(ഹിയറിങ് ഇംപേര്‍ഡ്) ഫലവും ഇന്നു തന്നെ പ്രഖ്യാപിക്കും. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍: എസ്‌എസ്‌എല്‍സി http://keralapareekshabhavan.inhttps://sslcexam.kerala.gov.inwww.results.kite.kerala.gov.inwww.prd.kerala.gov.inwww.result.kerala.gov.inexamresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എസ്‌എസ്‌എല്‍സി...

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 2021-22 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിനായി പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളില്‍...

എനിക്ക് മലയാളം അറിയാമോ എന്ന് പിള്ളേരെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല, രാത്രിവരെ ബഹളം വച്ചോട്ടെയെന്ന് പൂര്‍ണിമ

തിരുവനന്തപുരം:ചാന്‍സലറായ ഗവര്‍ണര്‍ക്ക് മാത്രം അധികാരമുള്ള ഓര്‍ഡിനന്‍സ് (സ്പെഷ്യല്‍ റൂള്‍) ഭേദഗതി സ്വന്തം ഇഷ്ടപ്രകാരം നടത്തി, മലയാളം മഹാനിഘണ്ടു എഡിറ്ററായി "വേണ്ടപ്പെട്ട" സംസ്കൃത അദ്ധ്യാപികയെ നിയമിച്ച കേരള സര്‍വകലാശാല കുരുക്കില്‍. പ്രതിമാസം രണ്ടു ലക്ഷം...

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ 14ന്; നാളെ പരീക്ഷാബോർഡ് യോഗം.

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ജൂലൈ 14ന് പ്രസിദ്ധീകരിക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ബുധനാഴ്ച ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തിയാവും ഫലപ്രഖ്യാപനം നടത്തുക. ഇതിന് മുന്നോടിയായി നാളെ പരീക്ഷാ...

ഓൺലൈൻ ക്ലാസുകൾ: ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങാനുള്ള പലിശ രഹിത വായ്പ പദ്ധതിക്ക് റിസർവ് ബാങ്ക് സ്റ്റേ.

ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് സഹകരണ ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ വിദ്യാ തരംഗിണി പദ്ധതിക്ക് ആര്‍ബിഐയുടെ സ്റ്റേ. കേരളത്തില്‍ ആര്‍ബിഐയുടെ ലൈസന്‍സുള്ള അറുപതോളം...

കോളേജ് അധ്യാപക നിയമനത്തിന് ഇനി പിഎച്ച്ഡി നിർബന്ധം.

സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനൊപ്പം പി.എച്ച്‌.ഡി. കൂടി നിര്‍ബന്ധമാക്കി. 2021 - 22 അധ്യയന വര്‍ഷം മുതലാകും ഈ നിയമം പ്രബല്യത്തില്‍ വരിക. 2018 ലാണ് ഈ നിയമം കൊണ്ട്...

സ്ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്ത് കൊവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്ഥിതി അനുകൂലമാവുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും എന്ന വിഷയത്തില്‍ കെഎസ്ടിഎ സംഘടിപ്പിച്ച...

പരീക്ഷ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥികളെ എത്തിച്ച്‌ കെ.എസ്.യു

മാ​ള: ലോ​ക്​​ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യി​ല്‍ വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​കി കെ.​എ​സ്.​യു കൊ​ടു​ങ്ങ​ല്ലൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ള മ​ണ്ഡ​ലം ക​മ്മി​റ്റി യൂ​ത്ത് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു​ക്കി​യ വാ​ഹ​ന​ത്തി​ലാ​ണ്...

ഓൺലൈൻ ക്ലാസ്, പരീക്ഷ എന്നിവയ്ക്കായി ‘ലെറ്റ്സ് ഗോ ഡിജിറ്റൽ’ പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്: 100...

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍, സര്‍വകലാശാലകള്‍, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ ക്ലാസ്, പരീക്ഷ എന്നിവയുള്‍പ്പെടെയുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കാന്‍ 'ലെറ്റസ് ഗോ ഡിജിറ്റല്‍' പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതിനായി...

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ 15ന്.

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം 15ന് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. ഇത്തവണ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കോവിഡ് കാരണം സ്‌കൂള്‍...

ഓൺലൈൻ പഠനം: സഹായ ഹസ്തവുമായി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ “അമ്മ”; വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്ലറ്റുകൾ നൽകും.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭിക്കാത്ത വിദ്യാര്‍ഥികളെ കണ്ടെത്തി 100 ടാബുകള്‍ നല്കുവാന്‍ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' തീരുമാനം എടുത്തിരിക്കുന്നു. പ്രശസ്ത ഇലക്‌ട്രോണിക് സ്ഥാപനമായ ഫോണ്‍-4 മായി ചേര്‍ന്നാണ് 'അമ്മ' ഈ പദ്ധതിക്ക് തുടക്കം...

എസ്.എസ്.എല്‍.സി, പ്ലസ് ടു ഗ്രേസ് മാര്‍ക്ക്: സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹർജി.

കൊച്ചി: എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ പക്ഷം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. കോഴിക്കോട് കൊടിയത്തൂര്‍ പി.ടി.എം.എച്ച്‌.എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും...

ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍. ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ആവശ്യമുണ്ട് എന്നതുസംബന്ധിച്ച്‌ അധ്യാപക-രക്ഷാകര്‍തൃ സമിതി വിവരശേഖരണം...

കോവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾക്കും പി എസ് സി പരീക്ഷ എഴുതാം; പ്രത്യേക ക്ലാസുകൾ ഒരുക്കും.

തിരുവനന്തപുരം | കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായി പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ തയാറാക്കുമെന്ന് പിഎസ്സി. കൊവിഡ് ബാധിച്ച ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ പിപിഇ കിറ്റ് ധരിക്കേണ്ടെന്നും പിഎസ്സി അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍...

എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ്മാർക്ക് ഇല്ല: സർക്കാർ തീരുമാനം.

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച്‌ എസ് സി ഇ ആര്‍ ടി ശുപാര്‍ശ മുന്നോട്ടുവച്ചിരുന്നു. പ്രധാനമായും എസ് സി ഇ...

സ്‌കൂള്‍ അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാം – മുഖ്യമന്ത്രി

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം. സ്കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഉന്നതല...