വിട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു.

ഇടുക്കി: മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനൊടുവിൽ വീട്ടമ്മയുടെ വെട്ടേറ്റ് അയല്‍വാസിയായ യുവാവിന്‍റ കൈപ്പത്തി അറ്റു. സംഭവത്തിന് ശേഷം പ്രതി അണക്കര സ്വദേശിനി ജോമോള്‍ ഒളിവിലാണ്. ഇന്നലെ വൈകിട്ടാണ് അയല്‍വാസികളായ പട്ടശ്ശേരിയില്‍ ജോമോളും താഴത്തെപ്പടവില്‍...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹോദരനുള്‍പ്പെടെ അഞ്ചുപേര്‍ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണ് പൊലീസ് കണ്ടെത്തി

തൊടുപുഴ: പെണ്‍കുട്ടിയെ സഹോദരനുള്‍പ്പെടെ അഞ്ചുപേര്‍ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് പൊലീസ് കണ്ടെത്തി. വിവാഹദല്ലാളായ യുവതി വൈരം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് പീഡന കേസെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പീഡനവിവരം പുറത്തുവന്നതുമുതല്‍ നാണക്കേടിലും കടുത്ത വിഷമത്തിലുമായിരുന്നു കുടുംബം....

ഹണിട്രാപ്പ് ഒരുക്കി ഫേസ്ബുക്കിൽ വിലസിയ ‘അശ്വതി അച്ചുവിനെ’ കുടുക്കിയത് കാക്കനാട്ടുള്ള സഹോദരിമാരുടെ നിശ്ചയദാർഢ്യവും വനിതാ എസ്...

കൊല്ലം: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച്‌ പണംതട്ടിച്ച ശൂരനാട് പതാരം സ്വദേശിനി അശ്വതി(34)യെ പിടിയിലാവാന്‍ കാരണം ശൂരനാട് എസ്‌ഐ മഞ്ചു വി നായരുടെ ധീരമായ നിലപാട്....

യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളോട് അശ്ലീല പ്രയോഗം: യൂട്യൂബര്‍ ഒളിവില്‍

ചെന്നൈ :പബ്ജി കളിയ്ക്ക് ഇടയിൽ സ്ത്രികളോട് അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയ യൂട്യൂബർ ഒളിവിൽ.പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന പബ്ജി മദന്‍ എന്ന ഒ.പി. മദനാണ് കളിക്കിടെ...

പീഡന കേസിൽ പ്രതിയെ സഹായിച്ചു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയെ വേട്ടയാടുന്നു: ...

എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെതിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മാത്യൂ കുഴൽനാടൻ എം.എൽ.എ. ഷാന് നേരെ നടക്കുന്ന സൈബർ പ്രചാരണങ്ങൾ തനിക്കെതിരായ സിപിഐഎം...

ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

മലപ്പുറം: ഏലംകുളം കൊലപാതകത്തില്‍ ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു. ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു...

സീരിയലിൽ അവസരം വാഗ്ദാനം നൽകി പീഡനം: നടിയുടെ പരാതിയിൽ മേക്കപ്പ്മാനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത്...

തൃശൂർ: ടെലിവിഷൻ സീരിയലുകളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീ‍ഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമാ-സീരിയൽ സഹകലാസംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിൻ കൊടകരയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ. നടിയുടെ പരാതിപ്രകാരം തൃശൂർ മെഡിക്കൽ...

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ മോചനത്തിന് വഴിയൊരുക്കാൻ ദീർഘകാല പരോൾ നൽകാൻ ആലോചനയുമായി തമിഴ്നാട് സർക്കാർ.

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ പരോള്‍ സംബന്ധിച്ച്‌ നിര്‍ണായക നീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍. പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതുസംബന്ധിച്ച്‌ നിയമവിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തി....

പ്രണയ കൊല: പ്രതിയെ പോലീസ് മുൻപും താക്കീത് ചെയ്തിരുന്നു: ഓട്ടോറിക്ഷ തൊഴിലാളിയുടെ സമയോചിതമായ ഇടപെടൽ പ്രതിയെ കുടുക്കി.

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ അരും കൊലയ്ക്ക് കാരണം പ്രണയം നിരസിച്ചതിലുള്ള പക. കൊല്ലപ്പെട്ട ദൃശ്യയെ ശല്യം ചെയ്തതിന് പ്രതി വീനീഷിനെ പോലീസ് മൂന്നു മാസം മുന്‍പ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. പ്രതിയെ മാതാപിതാക്കള്‍ക്കൊപ്പം സ്‌റ്റേഷനില്‍...

മരണത്തില്‍ ദുരൂഹതയുണ്ടന്ന ബന്ധുവിന്റെ പരാതി​: വയോധികയുടെ മൃതദേഹം പുറത്തെടുത്ത്​ പോസ്​റ്റ്​മോര്‍ട്ടം നടത്തി

താ​നൂ​ര്‍: താ​നാളൂരിൽ ആ​റു​മാ​സം മുമ്പ്​​ മ​രി​ച്ച വൃ​ദ്ധ​യു​ടെ മരണത്തി ദുരുഹത ഉണ്ടന്ന ആരോപണത്തെ തുടർന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത്​ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി. പു​ളി​ക്കി​യ​ത്ത് കു​ഞ്ഞി​പ്പാ​ത്തു​മ്മ ഹ​ജ്ജു​മ്മ​യു​ടെ (85) മൃ​ത​ദേ​ഹ​മാ​ണ് മ​ര​ണ​ത്തി​ല്‍ ദു​രു​ഹ​ത​യാ​രോ​പി​ച്ച്‌ സ​ഹോ​ദ​ര​ന്റെ മ​ക​ന്‍ പു​ളി​ക്കി​യ​ത്ത്...

മലപുറത്ത് പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊന്നു; മരിച്ച പെൺകുട്ടിയുടെ സഹോദരിക്കും ആക്രമണത്തിൽ ഗുരുതര പരിക്ക്.

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...

കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍: നടപടി മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന്

കൊല്ലം: കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. കൊല്ലം ചവറ സ്വദേശി സജികുട്ടനാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്...

ഷാര്‍ജയിലും സൗദിയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു

ഷാര്‍ജ/ റിയാദ്: യുഎഇയിലും സൗദി അറേബ്യയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (28) ആണ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചത്. ഷാര്‍ജയിലെ അബു ഷഗാരയിലാണ്...

രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളെ ശല്യം ചെയ്യലും അശ്ലീല വർത്തമാനവും; തൃശ്ശൂരിൽ ക്ഷേത്ര കീഴ്ശാന്തി അറസ്റ്റില്‍

തൃശ്ശൂർ: സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന കേസില്‍ ക്ഷേത്രത്തിലെ കീഴ്ശാന്തി അറസ്റ്റില്‍. തിരുവല്ല സ്വദേശി ഗോപീകൃഷ്ണന്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയില്‍ ആയത്. തൃശ്ശൂര്‍ പാര്‍ളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ...

മോഷ്​ടിച്ച ആഭരണം ധരിച്ച്‌ ഫേസ്ബുക്കിലിട്ട ഫോട്ടോ വിനയായി; ആഭരണങ്ങൾ തിരിച്ചറിഞ്ഞ ഉടമകൾ നൽകിയ പരാതിയിൽ വീട്ടു ജോലിക്കാരി പിടിയില്‍

ദുബയ്: വീട്ടുജോലിക്കിടെ ആഭരണങ്ങള്‍ മോഷ്​ടിച്ച വേലക്കാരി വര്‍ഷങ്ങള്‍ക്കു​ ശേഷം പിടിയിലായി. 2013മുതല്‍ അഞ്ചുവര്‍ഷം ജുമൈറയിലെ വീട്ടില്‍ ഏഷ്യന്‍ വംശജയായ പ്രതി ജോലിക്ക്​ നിന്നിരുന്നു. ഇക്കാലയളവില്‍ വീട്ടിലെ സ്​ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ പലപ്പോഴായി മോഷണം പോയി....

12 വയസ്സുകാരിയെ സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാനം ചെയ്ത് പീ​ഡി​പ്പി​ച്ച കേ​സ്; സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍

ആ​റ്റി​ങ്ങ​ല്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാനം ചെയ്ത് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. കി​ഴു​വി​ലം പ​ന്ത​ല​ക്കോ​ട് പാ​റ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ശ്രീ​കാ​ന്ത് എ​സ്. നാ​യ​ര്‍ (47)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​യാ​യ...

സ്കൂൾ വിദ്യാർത്ഥിനികളെ കൊണ്ട് നഗ്ന നൃത്തം ചെയ്യിച്ചു : ചെന്നൈയിലെ പ്രമുഖ ആൾ ദൈവം ശിവശങ്കർ...

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നും...

15 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിയെ സഹായിച്ച കുറ്റത്തിന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ...

കവളങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കേരളം വിട്ടെന്ന് സൂചന. ഇയാളെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെയും പോലീസ് കേസെടുക്കും. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട്...

തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; ഉടമ സജി സാം കീഴടങ്ങി

പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ സജി സാം കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പിലാണ് 12 മണിയോടെ കീഴടങ്ങിയത്. ജൂണ്‍ 9 മുതല്‍ സജിയും കുടുംബവും ഒളിവിലായിരുന്നു. സജി സാമിനെ പത്തനംതിട്ട...

മാസ്‌ക് ധരിച്ചില്ല: യുവതിയെ വിവസ്ത്രയാക്കി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: പൊലീസുകാരനെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കൾ

അഹമ്മദാബാദ്: ഗുജറാത്തില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പൊലീസുകാരന്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചതെന്ന്...