15 കോടി രൂപ മുടക്കി 120 കോടിയിലധികം കളക്ടു ചെയ്ത തെലുങ്കു ചിത്രം ‘കാർത്തികേയ 2’:...

ഓഗസ്റ്റ് 13ന് റിലീസ് ചെയ്ത 'കാര്‍ത്തികേയ 2' 120 കോടിയിലധികം തിയറ്റര്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. തെലുങ്കില്‍ നിന്നെത്തി ഹിന്ദി മേഖലയിലും പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമാണിത്. നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രം കേരളത്തിലും...

ഭർത്താവിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഗർഭം: ഗർഭിണിയാണെന്നറിയിക്കാൻ വയറിൽ തുണികെട്ടിവച്ച് നടത്തം; കയ്യോടെ പിടിക്കുമെന്നായപ്പോൾ ആശുപത്രിയിൽ നിന്നും കുട്ടിയെ...

ചെന്നൈ: ഭർത്താവിന്റെ സ്വത്ത് തട്ടിയെടുക്കുവാൻ വ്യാജ ഗർഭം അഭിനയിക്കുകയും, പിടിക്കപ്പെടുമെന്നായപ്പോൾ ആശുപത്രിയിൽ കയറി കുട്ടിയെ തട്ടിയെടുക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. തമിഴ്നാട്ടിൽ നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ...

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; കോഴിക്കോട് രണ്ടു മരണങ്ങളും വൈറസ് ബാധിച്ച്: ആശങ്കയിൽ...

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി. കോഴിക്കോട്ടെ രണ്ട് പനി മരണം വൈറസ് ബാധയാലെന്ന് സ്ഥിരീകരിച്ചു. നേരത്തെ മരണമടഞ്ഞവരുടെയും ചികിത്സയിലിരിക്കുന്നവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. ഇതിൻറെ ഫലങ്ങളാണ്...

കോടിയേരിയുടെ നില മാറ്റമില്ലാതെ തുടരുന്നു: സന്ദർശകർക്കു കർശന നിയന്ത്രണം.

ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നില മാറ്റമില്ലാതെ തുടരുന്നു. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞെങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സിപിഎം...

സർക്കാരിന് കാശുണ്ടാക്കാൻ പെടാപ്പാട് പെട്ട് പൊലീസ് ഉദ്യോഗസ്ഥർ: നടുറോഡിൽ യുവാവ് പെറ്റിയടിച്ചത് ശ്രീരാമന്റെ പേരിൽ; അച്ഛൻ ദശരഥൻ; നാട്...

തിരുവനന്തപുരം: പേര് രാമൻ.. അച്ഛന്റെ പേര് ദശരഥൻ.. നാട് അയോധ്യ.. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ആണ് ഇത്. വാഹനം ഓടിച്ചതിന്റെ പേരിൽ നിയമ ലംഘനം നടത്തിയ ആളെ...

46ആം വയസ്സിൽ മാമോദിസ മുങ്ങി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ: വിശദാംശങ്ങളും ചിത്രങ്ങളും കാണാം.

ബ്രസീലിലെ മുൻ ഫുട്ബോള്‍ താരം റൊണാള്‍ഡോ നസാരിയോ 46ാം വയസില്‍ മാമോദീസ മുങ്ങി കത്തോലിക്കാവിശ്വാസിയായി. ചൊവ്വാഴ്ച സാവോപോളോ നഗരത്തിന്‍റെ പടിഞ്ഞാറ് സെന്‍റ് ജോസഫ് പള്ളിയിലായിരുന്നു ചടങ്ങുകള്‍. കുട്ടിക്കാലം മുതല്‍ വിശ്വാസിയായിരുന്നെങ്കിലും മാമോദീസ മുങ്ങിയിരുന്നില്ലെന്ന്...

സഹ പ്രവർത്തകയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെ ഹൃദയാഘാതം വന്ന ഭർത്താവ് മരിച്ചു; പകവീട്ടൽ കല്ലറയിൽ വ്യഭിചാരി എന്ന് എഴുതിവെച്ച്...

ഒട്ടാവ: സ്വന്തം ഭര്‍ത്താവിന്റെ കല്ലറയില്‍ 'വ്യഭിചാരി' എന്നെഴുതിവച്ച്‌ ഭാര്യ. കാന‌ഡയിലാണ് സംഭവം. തന്നെ വഞ്ചിച്ച ഭര്‍ത്താവിനോടുള്ള പ്രതികാരമായിട്ടാണ് സ്ത്രീ ഇങ്ങനെ ചെയ്തത്. ഇവരുടെ മകന്‍ തന്നെയാണ് റെഡ്ഡിറ്റിലൂടെ ഇക്കാര്യം പങ്കുവച്ചത്. ഇതോടെ സംഭവം...

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു: ഇടുക്കി ഡാം തുറന്നു വിടേണ്ടി വരുമോ എന്ന ആശങ്ക ശക്തം.

അതിതീവ്രമഴ മൂന്നു ദിവസംകൂടി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. നിലവില്‍ 12 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പിലെത്തുമെന്നിരിക്കെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ആലോചനയിലേക്ക്...

തിരുവനന്തപുരത്ത് വീണ്ടും നിപ ആശങ്ക; ലക്ഷണങ്ങളുമായി രണ്ടുപേര്‍ നിരീക്ഷണത്തില്‍: വിശദാംശങ്ങൾ വായിക്കാം.

നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് 2 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി, ശ്വാസംമുട്ടല്‍ എന്നിവയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ...

2023 ഡിസംബറോടെ രാജ്യമെമ്പാടും 5ജി സേവനങ്ങൾ ലഭ്യമാക്കും

2023 ഡിസംബറോടെ രാജ്യത്തുടനീളം 5G സേവനങ്ങള്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നതെന്ന് ശതകോടീശ്വരന്‍ മുകേഷ് അംബാനി. ഇന്ന് നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (IMC-2022) ആറാമത് എഡിഷന്‍ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം....

“തൂറാന്‍ ഇംഗ്ലീഷ് ക്ലോസ്റ്റില്ലാത്ത കൊടും കാട്ടില്‍ ഇരിക്കുമ്ബോള്‍ അറിയാം നിന്റെയൊക്കെ കപട പ്രകൃതിസ്‌നേഹം”: പ്രളയം വരുമ്പോൾ ഗാഡ്ഗിൽ...

തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പ്രകൃതി ദുരന്തങ്ങളുടെ വേളയില്‍ വീണ്ടും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ നടന്‍ ഹരീഷ് പേരടി നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. മനുഷ്യന്‍ പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്‌ലാറ്റുകളിലിരുന്ന്...

കോട്ടയം നഗരസഭയില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി; നഗരസഭയ്ക്കു വാടകയിനത്തില്‍ ലക്ഷങ്ങളാണ് മാസംതോറും നഷ്ടം: വിശദാംശങ്ങൾ വായിക്കാം.

കോട്ടയം നഗരസഭയില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കെട്ടിടനമ്ബര്‍, കടമുറി വാടക, കരാറുകള്‍ എന്നിവയിലാണ് പരിശോധന നടന്നത്. 1170 പരാതികളിലാണ് വിജിലന്‍സ് അന്വേഷണം. കടമുറികള്‍ പലതും ലേലത്തില്‍ എടുത്തവരല്ല ഇവ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര കീഴ്‌വഴക്കങ്ങൾ ലംഘിച്ച്; കടുത്ത അതൃപ്തിയുമായി രാജ് ഭവൻ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര അറിയിക്കാത്തതില്‍ രാജ്ഭവന് അതൃപ്തി. യാത്രാ വിവരങ്ങള്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നാണ് ആക്ഷേപം. കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് വിവരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ...

അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

കൊച്ചി : അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസറ്റ് ചെയ്തത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ...

മാസങ്ങളായി കൂലിയില്ല, ചോദിച്ചപ്പോൾ പേർക്ക് മൈൻഡും ഇല്ല: കൊല്ലം മേയറെ തടഞ്ഞുവെച്ച് തൊഴിലുറപ്പ് വനിതകൾ; വീഡിയോ ദൃശ്യങ്ങൾ കാണാം.

കൂലി കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരേ ഉപരോധസമരവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍. മേയറുടെ ഓഫീസിന് മുമ്ബില്‍ കുത്തിയിരുന്ന് തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ 50 ദിവസമായി 47 തൊഴിലാളികള്‍ക്ക് കൂലി കിട്ടുന്നില്ലെന്നും പരാതി...

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നു.

കൊച്ചി:വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ൦ ശിവശങ്കറിനെ സിബിഐ ചോദ്യ൦ ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് രാവിലെ പത്തരമണി മുതല്‍ ചോദ്യ൦...

വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ.

നെടുമ്ബാശേരി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച മൂന്ന് വിദ്യാര്‍ഥികള്‍ നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. ഇവര്‍ വെണ്ണല, തുറവൂര്‍, ഇലഞ്ഞി സ്വദേശികളാണ്. കേരള, എം.ജി, അണ്ണാമല സര്‍വകലാശാലകളുടെ...

നടപ്പ് സാമ്പത്തിക വർഷത്തിൽ ബിസിസിഐ നേടിയത് അമ്പരപ്പിക്കുന്ന വരുമാനം: കണക്കുകൾ വായിക്കാം.

നടപ്പ് സാമ്പത്തിക വർഷത്തിൽ ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ ( ബി സി സി ഐ) നേടിയത് അമ്പരപ്പിക്കുന്ന വരുമാനം. സെപ്റ്റംബർ 25 ആം തീയതി ഗോവയിൽ നടന്ന വാർഷിക...

പദ്ധതിയിടുന്നത് ഭർത്താവ്; വല വിരിക്കുന്നത് അർച്ചന; ഇരയായത് രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള പ്രമുഖർ: ഭുവനേശ്വർ ഹണിട്രാപ് കേസിൽ...

ഭുവനേശ്വര്‍: ഭുവനേശ്വറില്‍ ഹണി ട്രാപ്പ് കേസില്‍ പ്രതിയായ അര്‍ച്ചന നാഗിന്റെ പക്കല്‍ നിന്ന് രണ്ട് പെന്‍ഡ്രൈവുകള്‍ പോലീസ് പിടിച്ചെടുത്തു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് യുവതി ഹണിട്രാപ്പില്‍ കുരുക്കിയത്. പ്രതിയുടെ ഫോണ്‍, രണ്ടു പെന്‍ഡ്രൈവ്,...

പ്രണയത്തിനും വിവാഹത്തിനും രാഷ്ട്രീയം തടസമായില്ല; കോഴിക്കോട് കെ.എസ്.യു നേതാവും എസ്.എഫ്.ഐ വനിതാ നേതാവും വിവാഹത്തിലേയ്ക്ക്

കോഴിക്കോട്: വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ മുന്നോട്ടുള്ള ജീവിതത്തിന് തടസ്സമാകില്ലെന്ന് കാണിച്ചുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റായ നിഹാലിന്റെയും എസ്എഫ്ഐ ജില്ലാ കമ്മറ്റി മുൻ അംഗം ഐഫ അബ്ദുറഹ്മാന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു. കെ.എസ്.യു...