Kerala
-
Flash
നഗരങ്ങളിലെ ജീവിത ഗുണനിലവാരം: ദില്ലിയെയും മുംബൈയെയും ബംഗളൂരുവിനെയും കടത്തിവെട്ടി കേരളത്തിലെ ഈ നഗരം; കൊച്ചിയല്ല, ഏതെന്ന് അറിയാമോ?
ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏതാണെന്ന് അറിയണോ? ബെംഗളൂരു, ദില്ലി, മുംബൈ എന്നൊക്കെയവും മനസ്സില്‍ വന്നതല്ലേ? എന്നാല്‍ അല്ല! കാരണം പട്ടികയില്‍ ഈ നഗരങ്ങളെല്ലെയെല്ലാം കടത്തി…
Read More » -
Flash
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചു പണി: ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തേക്ക്; മറ്റു വിശദാംശങ്ങൾ വാർത്തയോടൊപ്പം.
സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥർക്കാണ് സർക്കാർ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ബിജു പ്രഭാകർ കെ.എസ്.ഇ.ബി. ചെയർമാനാകും. കെ.എസ്.ഇ.ബി. ചെയർമാനായിരുന്ന രാജൻ ഖൊബ്രഗഡെ ആരോഗ്യ…
Read More » -
Flash
തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി; അഞ്ച് ദിവസം കനത്ത മഴ തുടരും: കാലാവസ്ഥ പ്രവചനം വായിക്കാം.
തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കാറ്റോടും ഇടിമിന്നലോടും കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപെട്ട…
Read More » -
Flash
മേയർ അടക്കം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും, അംഗങ്ങളുടെയും ശമ്പളം 50 ശതമാനം വർദ്ധിപ്പിക്കാൻ നീക്കം; പെൻഷനും അനുവദിക്കും: ജനം പൊറുതി മുട്ടുമ്പോഴും രാഷ്ട്രീയക്കാരെ സുഖിപ്പിച്ച് പിണറായി.
മേയറുടെയും തദ്ദേശ ഭരണ ജനപ്രതിനിധികളുടെയും ശമ്ബളം വര്‍ദ്ധിപ്പിക്കുമെന്ന് വിവരം. മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ശമ്ബളം വര്‍ദ്ധിപ്പിച്ചതിന് ശേഷമാകും ഇവരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കുകയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടേയും എംഎല്‍എമാരുടെയും ശമ്ബളം അടുത്ത…
Read More » -
Crime
അവയവ കടത്ത് കേസ്: മുഖ്യ കണ്ണിയായ തൃശൂർ സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ; പിടിയിലായത് ആളുകളെ ഇറാനിൽ എത്തിച്ച് അവയവം വിൽക്കുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ; വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തിയെന്ന പരാതിയില്‍ സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ ആണ് നെടുമ്ബാശ്ശേരി പോലീസ് അറസ്റ്റ്…
Read More » -
Flash
ഇരട്ട ചക്രവാദ ചുഴിയും ന്യൂനമർദ്ദ പാത്തിയും: കേരളത്തിൽ അഞ്ചു ദിവസം കൂടി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 50 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ്; വിവിധ ജില്ലകളിൽ റെഡ് അലർട്ട്; ജാഗ്രത നിർദ്ദേശങ്ങൾ വായിക്കാം.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 49-50 കിമി വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ് 20-22 തീയതികളില്‍…
Read More » -
Flash
ബാർ, ബിയർ പാർലർ ലൈസൻസ് ഇല്ലാത്ത റസ്റ്റോറന്റുകളിലും ഇനി ബിയർ; ബാറുകളിൽ ചെത്തുകള്ള്; ഒന്നാം തീയതിയിൽ ഡ്രൈ ഡേ ഒഴിവാക്കും: വരുമാന വർദ്ധനവിനായി അടിമുടി മാറാൻ സംസ്ഥാന സർക്കാർ – വിശദാംശങ്ങൾ വായിക്കാം.
ടൂറിസം രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തോടെ മദ്യനയത്തിന്റെ കരട്ചട്ടങ്ങള്‍ തയ്യാറാകുന്നു. റസ്റ്റോറന്റുകള്‍ വഴി ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള് എന്നിവ അതിഥികള്‍ക്ക് വില്‍ക്കാനുള്ള നിര്‍ദേശമാണ് ഏറ്റവും പ്രധാനപ്പെട്ടത്.…
Read More » -
Flash
മുദ്ര പേപ്പർ ഓർമ്മയാകുന്നു: അച്ചടി നിർത്തി; ഇനിമുതൽ രജിസ്ട്രേഷൻ നടപടികൾക്ക് ഇ സ്റ്റാമ്പ്: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ രജിസ്ട്രേഷന് ഇടപാടുകള്‍ക്ക് ഇ സ്റ്റാമ്ബ് ഏര്‍പ്പെടുത്തിയതോടെ മുദ്രപത്രങ്ങളുടെ അച്ചടി നിറുത്തി. നാസിക്കിലെ പ്രസ്സിലായിരുന്നു മുദ്രപത്രങ്ങള്‍ അച്ചടിച്ചിരുന്നത്. നിലവില്‍ ശേഷിക്കുന്ന മുദ്രപത്രങ്ങള്‍ രജിസ്ട്രേഷന് ഇതര ഇടപാടുകള്‍ക്ക് ഉപയോഗിക്കും.…
Read More » -
Flash
ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും; കേരളത്തിൽ വരും ദിവസങ്ങളില്‍ പെരുമഴ? കാലാവസ്ഥ പ്രവചനം വായിക്കാം
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ചു മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദമായി ശക്തി…
Read More » -
Court
കള്ളിലെ ആൾക്കഹോൾ അളവ് വർദ്ധിപ്പിക്കണം: പഠനം നടത്താൻ കേരളത്തിന് നിർദ്ദേശം നൽകി സുപ്രീം കോടതി; നാലു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം; വിശദാംശങ്ങൾ വായിക്കാം.
ഉത്പാദിപ്പിക്കുന്ന കള്ളില്‍ അനുവദനീയമായ അല്ക്കഹോളിന്റെ അളവ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താൻ കേരള സർക്കാരിനോട് സുപ്രീം കോടതി. നിലവില്‍ 8.13 ശതമാനമാണ് കള്ളില്‍ അനുവദിച്ചിരിക്കുന്ന ആല്‍ക്കഹോളിന്റെ…
Read More » -
Flash
മലയാളം വാർത്ത മാധ്യമ രംഗത്തേക്ക് പുതിയൊരു ചാനൽ സംരംഭം കൂടി; ഈ മാസം 29ന് കൊച്ചിയിൽ നിന്ന് സംപ്രേഷണം ആരംഭിക്കും; ചാനൽ തലപ്പത്തെത്തുന്നത് വമ്പന്മാർ: വിശദാംശങ്ങൾ വായിക്കാം
മലയാളത്തിലെ വാര്‍ത്ത ചാനലുകള്‍ തമ്മിലുള്ള കിടമത്സരത്തില്‍ കൊമ്ബ്കോര്‍ക്കാന്‍ പുതിയൊരു ചാനല്‍ കൂടി രംഗത്തെത്തുന്നു. ന്യൂസ് തമിഴ് 24*7 എന്ന ചാനലിന്റെ ഉടമസ്ഥതയിലുള്ള മലയാളം വാര്‍ത്ത ചാനലാണ് പുതിതായി…
Read More » -
Crime
സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയില്‍ കൂട്ട കോപ്പിയടി; പരീക്ഷാഫലം റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി. വിദ്യാർഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ…
Read More » -
Flash
മാധ്യമങ്ങളെ ഒപ്പംനിര്‍ത്താന്‍ പരസ്യക്കുടിശ്ശിക തീര്‍ക്കുന്നു; മുഖ്യമന്ത്രി തിരികെയെത്തിയാല്‍ ആദ്യ തീരുമാനം; പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം : മാധ്യമങ്ങളുടെ പരസ്യക്കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 100 കോടി രൂപയോളമാണ് പരസ്യക്കുടിശികയായി നിലവിലുളളത്. ഇത് തീര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം. വിദേശ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രിയെത്തിയാല്‍…
Read More » -
Flash
വടകരയിൽ ഷാഫിയുടെ വിജയം പ്രവചിച്ചതിനു പിന്നാലെ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് റാഷിദ്; മുന്നണികളുടെ സീറ്റ് നിലയും വോട്ടിംഗ് ശതമാനവും അടക്കം പ്രവചിച്ച് ഫേസ്ബുക്ക് കുറിപ്പ്: വിശദാംശങ്ങൾ വായിക്കാം.
ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതിലൂടെ ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രചാരണ വിഷയമാകാതെ പോകുന്നതില്‍ ഒരുപരിധി വരെ ഇടതുപക്ഷം വിജയിച്ചെങ്കിലും,…
Read More » -
Education
ഒ.ബി.സി (OBC), ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ് പഠത്തിന് (4 വർഷ കോഴ്സ്) സുവർണ്ണാവസരം; വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം : കേരളത്തിലെ ഒ.ബി.സി (OBC), ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് കോഴ്സ് സൗജന്യമായി പഠിക്കാൻ സുവർണ്ണാവസരം. പ്രവേശന പരീക്ഷയോ…
Read More »