Kerala
-
Education
കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ്
രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയായ ശേഷവും മലബാറില്‍ തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കിടെ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും…
Read More » -
Flash
കെ രാധാകൃഷ്ണന് പകരം മന്ത്രിസഭയിൽ എത്തുക മാനന്തവാടി എംഎൽഎ ഒ ആർ കേളു എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം
ആലത്തൂരില്‍ വിജയിച്ച മന്ത്രി കെ. രാധാകൃഷ്ണൻ രാജിവെച്ചൊഴിയുമ്ബോഴുള്ള സ്ഥാനത്തേക്ക് മാനന്തവാടി എം.എല്‍.എ. ഒ.ആർ. കേളുവിനു മുൻഗണന. ഇതുസംബന്ധിച്ച തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കും. പാർട്ടിക്കപ്പുറത്തുള്ള പൊതുസ്വീകാര്യതയും രണ്ടുതവണ എം.എല്‍.എ.യായ…
Read More » -
Flash
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം: സിപിഎം കേരള ഘടകത്തിന് പോളിറ്റ് ബ്യൂറോയിൽ രൂക്ഷ വിമർശനം; ആടിയുലഞ്ഞ് കപ്പിത്താൻ
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ രൂക്ഷ വിമർശനം. തുടർച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന്…
Read More » -
Flash
സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്തയും, സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസവും, ക്ഷേമ പെൻഷൻ കുടിശ്ശികയും കൊടുത്തു തീർക്കാൻ വേണ്ടത് 25000 കോടി; എല്ലാം നൽകുമെന്ന പിണറായിയുടെ പ്രഖ്യാപനം നടപ്പാക്കാൻ നയാ പൈസയില്ല; കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാൻ മാർഗ്ഗങ്ങളില്ലാതെ വലയുന്ന സംസ്ഥാന സർക്കാരിന് മുന്നില്‍ വലിയ വെല്ലുവിളികള്‍. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത, സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസം, ക്ഷേമ പെൻഷൻ…
Read More » -
Election
കേരളത്തിൽ കഴിഞ്ഞ തവണ കെട്ടിവച്ച പണം നഷ്ടപ്പെട്ടത് 13 എൻഡിഎ സ്ഥാനാർത്ഥികൾക്ക് എങ്കിൽ ഇത്തവണ കെട്ടിവച്ച പണം നഷ്ടമായത് കെ സുരേന്ദ്രൻ ഉൾപ്പെടെ 9 പേർക്ക്: കെട്ടിവെച്ച പണം തിരികെ കിട്ടാൻ എത്ര വോട്ട് നേടണം? വിശദാംശങ്ങളും കണക്കുകളും വായിക്കാം.
സംസ്ഥാനത്ത് ബിജെപി ഇതാദ്യമായി അക്കൗണ്ട് തുറക്കുകയും മറ്റൊരു സീറ്റില്‍ രണ്ടാം സ്ഥാനം നിലനിർത്തുകയും ചെയ്തിട്ടും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉള്‍പ്പടെ ഒമ്ബത് സ്ഥാനാർത്ഥികള്‍ക്ക് കെട്ടിവച്ച കാശ്…
Read More » -
Flash
2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യ പ്രതിപക്ഷം ആകുമോ? നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള വോട്ട് കണക്കുകൾ പരിശോധിച്ചാൽ 110 ഇടങ്ങളിൽ മുന്നിലെത്തിയത് കോൺഗ്രസ്; സിപിഎം 19ലേക്ക് ചുരുങ്ങിയപ്പോൾ ബിജെപി മുന്നിലെത്തിയത് 11 മണ്ഡലങ്ങളിൽ: വിശദമായ മണ്ഡല പട്ടിക വായിക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിന് വലിയ ആഘാതമാണ് നല്‍കിയത്. 2019ല്‍ സംസ്ഥാനത്ത് പാർട്ടി ആരെ ജയിച്ചത് ആലപ്പുഴയില്‍ മാത്രമായിരുന്നു. എന്നാല്‍, ഇക്കുറി ആലപ്പുഴ മണ്ഡലം…
Read More » -
Life Style
മാട്രിമോണിയൽ ആപ്പുകൾ ഡേറ്റിംഗ് ആപ്പുകൾ ആയി മാറുന്നു; ആർക്ക് വേണം കല്യാണം: പുതിയ ട്രെന്റ് ഇങ്ങനെ.
ബ്രൊക്കർമാർ വഴിയും പത്ര പരസ്യങ്ങള്‍ വഴിയും നടന്നിരുന്ന വിവാഹ ആലോചനകള്‍ ഇൻറർനെറ്റിൻെറ കടന്നുവരവോടെയാണ് മാട്രിമോണിയില്‍ സൈറ്റുകളിലേക്ക് വഴിമാറിയത്. രക്ഷിതാക്കളുടെ കൂടി അറിവോടെയാണ് തുടക്കത്തില്‍ മാട്രിമോണിയില്‍ സൈറ്റുകളിലൂടെയുള്ള വിവാഹ…
Read More » -
Election
തെരഞ്ഞെടുപ്പ് ഗോദയിൽ കാലിടറി വീണത് നാല് സിറ്റിംഗ് എംപിമാർക്ക്; ലോക്സഭയിലേക്ക് റീ എൻട്രിയുമായി കെ സി വേണുഗോപാലും, ഫ്രാൻസിസ് ജോർജും; കേരളത്തിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ്; മന്ത്രിസഭയിൽ എ രാധാകൃഷ്ണന് പകരക്കാരൻ ഉണ്ടാകുമോ? ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബാക്കി പത്രങ്ങൾ ഇങ്ങനെ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വീണ്ടും മേല്‍ക്കൈ നേടിയപ്പോൾ നാല് സിറ്റിങ് എംപിമാർക്ക് പരാജയം. സംസ്ഥാനത്തിൻ്റെ ചരിത്രത്തിലാദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നതും ഇത്തവണ കേരളത്തിലെ ഞെട്ടിക്കുന്ന വാർത്തയാണ്.…
Read More » -
Flash
11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനം, 9 ഇടത്ത് രണ്ടാം സ്ഥാനം: ദേശീയതലത്തിൽ തിരിച്ചടിക്കിടയിലും കേരളത്തിൽ ബിജെപി നടത്തിയത് വൻ കുതിപ്പ്; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ11 നിയമസഭ മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി ഒന്നാമതെത്താനും 9 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു. തൃശൂര്‍ വിജയത്തിനപ്പുറം വരും തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാകും വിധം നിരവധി മണ്ഡലങ്ങളില്‍…
Read More » -
Election
ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടാൽ സിപിഎമ്മിൽ പ്രതിഷേധം അണ പൊട്ടും: പിണറായിയുടെ തലയ്ക്കായി മുറവിളി ഉയരുമോ? ഗോവിന്ദന്റെ കസേര തെറിക്കുമോ? ഇ പി ഇടത് കൺവീനർ സ്ഥാനം രാജിവച്ച് ഒഴിയുമോ?
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പ്രതികൂലമായാല്‍ സി.പി.എമ്മിലും എല്‍.ഡി.എഫിലും രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമെന്ന് സൂചന. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതികൂലമായിരിക്കെ ജനവിധിയിലും അതു പ്രതിഫലിച്ചാല്‍ വൻ അടിയൊഴുക്കും സ്ഥാനചലനങ്ങളും മുന്നണിയിലുണ്ടാകും.…
Read More » -
Election
യുഡിഎഫ് 16 മുതൽ 18 വരെ; ഇടതിന് 2 മുതൽ 4 വരെ മാത്രം; എൻഡിഎയ്ക്ക് സീറ്റില്ല: യുഡിഎഫിന് വൻ മുന്നേറ്റം പ്രവചിച്ചു മനോരമ വി എം ആർ എക്സിറ്റ് പോൾ – വിശദമായ കണക്കുകൾ വാർത്തയോടൊപ്പം.
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കിടെ ആ സാധ്യത പൂർണമായും തള്ളി മനോരമ ന്യൂസ് – വി എംആർ എക്സിറ്റ് പോള്‍. യുഡിഎഫിന് മേല്‍ക്കൈയുണ്ടെന്നാണ്…
Read More » -
Education
വർദ്ധിപ്പിച്ച കേന്ദ്ര വിഹിതം മുക്കി; പാചക തൊഴിലാളികളുടെ മാർച്ച് മാസത്തെ ശമ്പളവും, ഏപ്രിൽ മെയ് മാസങ്ങളിലെ അവധിക്കാല അലവൻസും കുടിശ്ശിക: നാളെ സ്കൂളുകൾ തുറക്കാനിരിക്കെ ഉച്ചഭക്ഷണ പദ്ധതിയിൽ സംസ്ഥാന സർക്കാർ അനാസ്ഥ.
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്കായുള്ള കേന്ദ്ര ഫണ്ടും വെട്ടി സംസ്ഥാനസര്‍ക്കാര്‍. 50 കുട്ടികള്‍ വരെ എട്ടുരൂപ, അതിനുമേല്‍ 500 വരെ ഏഴുരൂപ, 500-നുമേല്‍ കുട്ടികള്‍ക്ക് ആറുരൂപ എന്നിങ്ങനെയാണ് ഉച്ചഭക്ഷണപദ്ധതിക്ക് 2016-ല്‍…
Read More » -
Election
മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളിൽ ആധികാരിക ഭൂരിപക്ഷം യുഡിഎഫിന്; ക്രിസ്ത്യൻ വോട്ട് വിഹിതത്തിൽ ബിജെപിക്ക് വൻ വർദ്ധനവ്; ഇടതും ബിജെപിയും തമ്മിൽ വോട്ട് അന്തരം കേവലം രണ്ട് ശതമാനം മാത്രം: എൽഡിഎഫിന്റെ അടിവേരിളകുമെന്ന പ്രവചനവുമായി ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ – ശതമാന കണക്കുകൾ വിശദമായി വായിക്കാം
കഴിഞ്ഞ മൂന്ന് തവണയായി വിജയിക്കുന്ന മണ്ഡലത്തില്‍ ശശി തരൂരിന് തിരിച്ചടി നേരിടുമെന്നാണ് പ്രവചനം. 99,989 വോട്ടുകള്‍ക്കാണ് ശശി തരൂർ കഴിഞ്ഞതവണ ഇവിടെ വിജയിച്ചത്. കേരളത്തില്‍ യു.ഡി.എഫ്. 17…
Read More » -
Flash
ഇടതിന്റെ കനൽ തരി കെടും; തൂത്തുവാരില്ലെങ്കിലും യുഡിഎഫിന് വൻ വിജയം; തൃശ്ശൂർ സുരേഷ് ഗോപി എടുക്കും: ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ്പോൾ സർവ്വേഫലങ്ങളും വിലയിരുത്തലുകളും വായിക്കാം.
കേരളത്തില്‍ യുഡിഎഫിന് വലിയ നേട്ടം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തു വന്ന എല്ലാ ഫലങ്ങളും യുഡിഎഫിന് അനുകൂലമായാണ് പ്രവചിക്കുന്നത്. 19 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നാണ്…
Read More » -
Accident
കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോയ കയറിൽ തട്ടി വീണു; ബൈക്ക് യാത്രികനായ കൗമാരക്കാരന് ദാരുണാന്ത്യം: ആലുവയിൽ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ആലുവ അമ്ബാട്ടുകാവില് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ട് പോയ കയറില്‍ തട്ടി വീണാണ് യുവാവ് മരിച്ചത്. കേടായ ഓട്ടോറിക്ഷ കയറില്‍കെട്ടി വലിച്ചുകൊണ്ട് പോകുകയായിരുന്നു. ഈ വാഹനം…
Read More » -
Flash
നാളെ മുതൽ 4 ദിവസം സംസ്ഥാനത്ത് മഴ കനക്കും: കാലാവസ്ഥ മുന്നറിയിപ്പുകളും അലർട്ടുകളും വായിക്കാം.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന നാല് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…
Read More » -
Flash
ഇന്ന് സർക്കാർ സർവീസിൽനിന്ന് പടിയിറങ്ങുന്നത് 16000 ആളുകൾ; വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ വേണ്ടത് 9000 കോടി: കണക്കുകൾ വായിക്കാം
സംസ്ഥാന സർക്കാർ സർവിസില്‍നിന്ന് 16000 പേർ വെള്ളിയാഴ്ച പടിയിറങ്ങും. ഇതില്‍ പകുതിയോളം അധ്യാപകരാണ്. സെക്രട്ടേറിയറ്റില്‍നിന്ന് അഞ്ച് സ്പെഷല്‍ സെക്രട്ടറിമാരടക്കം 150 പേർ വിരമിക്കും. 15 ഐ.പി.എസുകാരും 27…
Read More » -
Flash
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ ദുർമന്ത്രവാദവും മൃഗബലിയും; 42 ആടുകളെയും, 3 കാലികളെയും, അഞ്ചു പന്നികളെയും ബലി കൊടുത്തു: വിവാദ വെളിപ്പെടുത്തലുമായി കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ.
കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെതിരെ കേരളത്തില്‍ ദുർമന്ത്രവാദം നടക്കുന്നതായുള്ള വെളിപ്പെടുത്തലുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കോണ്‍ഗ്രസ് സർക്കാരിന് പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകാനും സർക്കാർ നിലംപൊത്താനുമുള്ള കരു നീക്കങ്ങള്‍ക്കു…
Read More » -
Crime
സുരഭി എന്ന എയർഹോസ്റ്റസ് സുന്ദരി സ്വന്തം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോയോളം സ്വർണം; ഇന്ത്യയിൽ ആദ്യത്തെ സംഭവം: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ കടത്തിന് എയർഹോസ്റ്റസ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തു
മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിലായതോടെ പുറത്തുവരുന്നത് സ്വർണക്കടത്തിന്റെ പുത്തൻ മാർഗങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍. ഇന്ത്യയില്‍ ആദ്യമായാണ് മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്തിയതിന് ഒരു എയർഹോസ്റ്റസ് പിടിയിലാകുന്നത്.…
Read More »