EntertainmentGalleryHealthKerala

“മാതൃദിനത്തോടനുബന്ധിച്ച് “വാവാവോ വാവേ..REEL the M❤️Ments”: മത്സരവുമായി കെഎം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ചെങ്ങന്നൂർ; ആകർഷകമായ സമ്മാനങ്ങൾ നേടാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം; വിശദാംശങ്ങൾ വാർത്തയോടൊപ്പം

ലോക മാതൃദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ച കെഎം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. മാതൃത്വത്തിന്റെ ഊഷ്മള നിമിഷങ്ങൾ ഒപ്പിയെടുക്കുന്ന റീൽ വീഡിയോസ് പങ്കുവെച്ച് ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് അമ്മമാർക്കും കുഞ്ഞുമക്കൾക്കും ആധുനിക ആതുര സേവാ കേന്ദ്രം ഒരുക്കുന്നത്. ‘വാവാവോ വാവേ..REEL the M❤️Ments’ എന്നാണ് പരിപാടിക്ക് ഇവർ പേര് നൽകിയിരിക്കുന്നത്.

ad 1

അമ്മമാർ മക്കൾക്ക് വേണ്ടി അവർക്കൊപ്പം ഇരുന്ന് പാടുന്ന താരാട്ട് പാട്ടുകൾ റീൽ വീഡിയോകൾ ആക്കി അയച്ചുകൊടുക്കുകയാണ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോസിന് ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന ഇത്തരം വീഡിയോകൾ ആശുപത്രിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചുവടെയുള്ള വിശദാംശങ്ങൾ ശ്രദ്ധിക്കുക👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

🛑റീൽസ് അയക്കേണ്ട നമ്പർ: 90740 93366. 🛑2024 മെയ് 12 വൈകുന്നേരം 6 മണിക്ക് മുൻപായി നിങ്ങളുടെ എൻട്രികൾ അയക്കേണ്ടതാണ്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button