തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റെയും ക​ണ്ട​ക്ട​റെയും ല​ഹ​രി സംഘം മര്‍ദിച്ചു. ബ​സ് സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചായിരുന്നു മര്‍ദനം. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ടാ​ണ് സം​ഭ​വം ഉണ്ടായത്.

ഡ്രൈ​വ​ര്‍ ശ്രീ​ജി​ത്തി​നും ക​ണ്ട​ക്ട​ര്‍ ഹ​രി​പ്രേ​മി​നു​മാ​ണ് സംഭവത്തില്‍ മ​ര്‍​ദ​ന​മേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘം ബ​സ് ത​ട​ഞ്ഞ് നി​ര്‍​ത്തി​യായിരുന്നു ഇ​രു​വ​രെ​യും മ​ര്‍​ദി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് ആ​റു പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രി​ല്‍ നി​ന്നും ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക