പോസ്റ്റ് തകർത്തും, കാശുകൊടുത്ത് വാങ്ങിയ പുല്ല് അകത്താക്കിയും ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച് പടയപ്പ: മൂന്നാറിലെ തോട്ടം മേഖലയിൽ...

പടയപ്പ വീണ്ടും ജനവാസമേഖലയില്‍. വാഗവരി ലക്കം ന്യൂ ഡിവിഷണിലാണ് ആനയിറങ്ങിയത്. വ്യാഴാഴ്ച രാത്രി പ്രദേശത്തെത്തിയ ആന മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷമാണ് കാട് കയറിയത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം എത്തിയ...

ഹൃദയത്തിന്റെ ആകൃതിയിൽ ഒന്നിച്ചുകൂടിയ ശേഷം കൂട്ടത്തോടെ കടൽത്തീരതേക്ക്; തിമിംഗലങ്ങളുടെ അത്ഭുതപ്പെടുത്തുന്ന വീഡിയോ വാർത്തിയോടൊപ്പം.

കടല്‍ ഇന്നും മനുഷ്യന് അത്ഭുതങ്ങളുടെ കലവറയാണ്. കടലിന്‍റെ 80 ശതമാനത്തോളം മനുഷ്യന്‍ ഇനിയും കാണാനിരിക്കുന്നേയുള്ളൂവെന്നാണ് ശാസ്ത്രസമൂഹവും അവകാശപ്പെടുന്നത്. ആ മഹാത്ഭുതത്തിലെ ഒരു കാഴ്ച കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ...

സീരിയല്‍ സെറ്റില്‍ പുലിയും, പുലിക്കുട്ടിയും; ഓടി രക്ഷപ്പെട്ട് താരങ്ങളടക്കമുള്ളവര്‍: വീഡിയോ.

സീരിയല്‍ ഷൂട്ടിങ് സെറ്റില്‍ പുലിയിറങ്ങിയത് ഭീതി പരത്തി. ഗൊരേഗാവ് ഫിലിം സിറ്റിയിലെ മറാഠി സീരിയലിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. വൈകീട്ട് നാല് മണിയോടെയാണ് പുലി അതിന്റെ കുഞ്ഞുമായി എത്തിയത്.200 ഓളം ആളുകള്‍ ഈ...

യമുനാ നദിയിൽ നിന്നും ഡോൾഫിനെ പിടികൂടി കറിവെച്ച് കഴിച്ചു; ഉത്തർപ്രദേശിൽ നാലുപേർക്കെതിരെ പോലീസ് കേസ്: വീഡിയോ ദൃശ്യങ്ങൾ കാണാം.

ചില മൃഗങ്ങളെ, ജീവികളെ ഒക്കെ പിടിക്കുന്നതും കഴിക്കുന്നതും ഒക്കെ നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. മിക്കവാറും വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൊല്ലുന്നതും മറ്റും കുറ്റമാണ്. ഉത്തര്‍ പ്രദേശിലെ നാല് മത്സ്യത്തൊഴിലാളികള്‍ യമുനാ...

പത്തനംതിട്ട കോന്നിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

കോന്നിയില്‍ കടുവയുടെ ജഡം കണ്ടെത്തി. കോന്നി ഞള്ളൂരില്‍ വനമേഘലയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തോടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയയത്. കഴിഞ്ഞ ദിവസം അതുമ്ബുംകുളം വരിക്കാഞ്ഞിലില്‍ ആടിനെ കടിച്ച്‌ കൊന്ന കടുവക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ്...

കോട്ടയത്ത് ഭീതി പടര്‍ത്തിയ പുലി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി: വീഡിയോ കാണാം.

കോട്ടയം മുണ്ടക്കയം കണ്ണിമല മേഖലയില്‍ ഭീതി പടര്‍ത്തിയ പുലി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി. ജനവാസ മേഖലയില്‍ എത്തിയ പുലി കണ്ണിമല പന്തിരുവേലില്‍ സബിൻറെ ആടിനെ കൊന്നിരുന്നു. കൂട്ടില്‍ നിന്ന ആടിനെ പകുതി...

മുതലകള്‍ കൂട്ടത്തോടെ ജനവാസമേഖലയില്‍; പ്രളയത്തിനു പിന്നാലെ മുതല ഭീതിയില്‍ ഉത്തരാഖണ്ഡ്: വിഡിയോ കാണാം

പ്രളയം തിര്‍ത്ത ദുരിതങ്ങള്‍ ഒഴിയുന്നതിനു മുമ്ബേ ഉത്തരാഖണ്ഡ് മുതല ഭീതിയില്‍ ആണ്. ലക്സര്‍, ഖാൻപുര്‍ എന്നിവിടങ്ങളിലുള്ള ജനവാസമേഖലയിലാണ് മുതലകള്‍ കൂട്ടത്തോടെ എത്തിയിരിക്കുന്നത്. ഇവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ബന്ധപ്പെട്ട അധികൃതര്‍...

ഡ്രോണ്‍ കണ്ണുകള്‍ പിടിച്ചെടുത്ത ബിഗ്‍ഫൂട്ട് (യതി) യാഥാര്‍ത്ഥ്യമോ? വൈറലായി ഒരു വീഡിയോ; ഇവിടെ കാണാം.

ഹിമാലയത്തിലെ മഞ്ഞു മനുഷ്യനെന്ന് അറിയപ്പെടുന്ന 'യതി' ഇന്നും ഒരു യാഥാര്‍ത്ഥ്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. യതി ഒരു സങ്കല്പം മാത്രമാണെന്നാണ് ശാസ്ത്ര ലോകം കണക്കാക്കുന്നത്. സമാനമായ രീതിയില്‍ വടക്കേ അമേരിക്കയില്‍ ബിഗ്‍ഫൂട്ട് (Bigfoot) എന്ന...

“എന്തിനാ പേടിക്കുന്നത്.. പാമ്പല്ലേ”: കൂറ്റൻ പാമ്പിനെ വാലിൽ പിടിച്ചു വലിച്ചിഴച്ച് വീട്ടിലേക്ക് കയറിവരുന്ന കൊച്ചുകുട്ടി; സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട!. ഇപ്പോള്‍ ഒരു പിഞ്ചുകുഞ്ഞ് പാമ്ബിന്റെ വാലില്‍ പിടിച്ച്‌ വീട്ടിലേക്ക് കയറി വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഞെട്ടല്‍ ഉണ്ടാക്കിയത്....

വിവാഹ വേദിയിൽ സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന കൂറ്റൻ നടരാജ വിഗ്രഹത്തിൽ ചുറ്റി മൂർഖൻ പാമ്പ്; പിന്നീട് സംഭവിച്ചത് എന്ത്? വീഡിയോ...

ചെന്നൈ: വിവാഹ വേദിയില്‍ സ്ഥാപിക്കാൻ വച്ചിരുന്ന നടരാജ വിഗ്രഹത്തിന് മുകളില്‍ ചുറ്റിയിരുന്ന പാമ്ബിനെ കണ്ട് അമ്ബരന്ന് തൊഴിലാളികള്‍. തമിഴ്‌നാട്ടിലെ സിര്‍ക്കലിയിലാണ് സംഭവം. അഞ്ചടി നീളമുള്ള പാമ്ബാണ് വിഗ്രഹത്തില്‍ ചുറ്റിയിരുന്നത്. ഈ മാസം 15നായിരുന്നു സംഭവം...

വീട്ടുമുറ്റത്ത് കളിച്ചിരുന്ന ആറുവയസ്സുകാരിയെ പുലി കടിച്ചു കൊന്നു; സംഭവം മംഗലാപുരത്ത്.

ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. ചാമരാജനഗര്‍ ഹനുര്‍ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയത്. കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും പുലിയെ തുരത്തിയെങ്കിലും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ...

കൊമ്പെടുത്തതും ആനയെ കുഴിവെട്ടി മൂടിയതും പാലാ സംഘം; ആനക്കൊമ്പ് മലയാറ്റൂരിലെ കള്ളക്കടത്തുകാർക്ക് കൈമാറിയതും പാലാക്കാർ തന്നെ: തൃശ്ശൂരിലെ റബർ...

തൃശൂരില്‍ റബര്‍ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പന്നിക്ക് വച്ച കെണിയില്‍ കുടുങ്ങിയാണ് ആന ചെരിഞ്ഞതെന്നാണ് സംശയം. ഷോക്കേറ്റാണോ ആന ചെരിഞ്ഞതെന്നാണ് സംശയം ഉയരുന്നത്....

ഷൂ റാക്കിനിടയിലൂടെ ഇഴഞ്ഞുനീങ്ങന്ന കൂറ്റൻ രാജവെമ്ബാല; വൈറല്‍ വീഡിയോ

മൃഗങ്ങളുടെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാര്‍ ഏറെയാണ്. പാമ്ബുകളുടെ വീഡിയോയ്ക്കും അങ്ങനെയാണ്. പ്രത്യേകിച്ചും രാജവെമ്ബാലകളുടെ വീഡിയോകള്‍ക്ക്. ഇപ്പോഴിതാ ഒരു ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. https://www.instagram.com/reel/CtMZyimgZRR/?igshid=MzRlODBiNWFlZA== ഒരു വീടിന് പുറത്തുവെച്ചിരിക്കുന്ന നീണ്ട ഷൂ റാക്കുകള്‍ക്ക്...

‘പൊന്നും വിലയുള്ള തക്കാളിയെ സംരക്ഷിക്കുന്ന മൂര്‍ഖന്‍’: വീഡിയോ വൈറല്‍; ഇവിടെ കാണാം.

തക്കാളി ഇപ്പോള്‍ ഒരു നിധി തന്നെയല്ലേ, അതുകൊണ്ട് അപകടകാരിയായ ഒരു പാമ്ബ് അതിനെ സംരക്ഷിക്കുന്നു... കഴിഞ്ഞ ദിവസം മിര്‍സ മുഹമ്മദ് ആരിഫ് എന്നെരാള്‍ ഒരു വീഡിയോ പങ്കുവെച്ച്‌ ഇൻസ്റ്റഗ്രാമില്‍ കുറിച്ചതാണ്. മിര്‍സ മുഹമ്മദ്...

കീരിയും മൂർഖനും നേർക്കുനേർ; കീരിക്ക് തുണയായി അണ്ണാനും: അപൂർവ്വ വീഡിയോ കാണാം.

കീരിയെയും പാമ്ബിനെയും ബദ്ധവൈരികളായാണ് കണക്കാക്കുന്നത്. ഇരുജീവികളും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഓറഞ്ച് നിറത്തിലുള്ള മൂര്‍ഖനുമായി കീരി പോരാടുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.കീരിയെ സഹായിക്കാന്‍ അണ്ണാന്‍ കൂടി...

കൂറ്റൻ സ്രാവിന് മുന്നിൽ കൂസൽ ഇല്ലാതെ നിന്ന് ഭാര്യയ്ക്ക് സംരക്ഷണം ഒരുക്കി ഡബ്ലിയു ഡബ്ലിയു ഇ താരം അണ്ടർടേക്കർ:...

90-കളില്‍ ജനിച്ച ആളുകളുടെ നൊസ്റ്റാള്‍ജിയയാണ് 'ഡബ്ല്യുഡബ്ല്യുഇ'. അണ്ടര്‍ടേക്കറും റേ മിസ്റ്റീരിയോയും ജോണ്‍ സിനയും ഹള്‍ക്കും റോക്കുമെല്ലാം ടെലിവിഷനിലൂടെ അവരുടെ മുന്നിലെത്തി. ബോക്സിങ് റിങ്ങിനുള്ളിലെ ഈ ഗുസ്തി തിരക്കഥയ്ക്ക് അനുസരിച്ചുള്ള അഭിനയമാണെന്ന് അറിയാമായിരുന്നെങ്കിലും അതൊന്നും...

സെൽഫി എടുക്കാൻ ശ്രമിച്ച യുവാക്കളെ തുരത്തിയോടിച്ച് കാട്ടാനക്കൂട്ടം; സുശാന്ത് നന്ദ ഐഎഫ്എസ് പങ്കുവെച്ച വീഡിയോ വൈറൽ: ഇവിടെ കാണാം.

വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസ്സം സൃഷ്ടിച്ചാല്‍ അവ എങ്ങനെയാണ് പ്രതികരിക്കുക എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണ് അതിസാഹസികത കാണിച്ച്‌ അപകടത്തില്‍ ചെന്ന് ചാടരുതെന്ന് വനംവകുപ്പ് ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച...

വർഷത്തിലൊരിക്കൽ മാത്രം ഭൂമിക്ക് മുകളിൽ എത്തുന്ന പാതാള തവള: അപൂർവ്വ ഇനം തവളയെ കണ്ടെത്തിയത് ഇടുക്കി മേലെ ചിന്നാറിൽ;...

മണ്‍സൂണിന്റെ വരവറിയിച്ച്‌ ഇടുക്കിയില്‍ പാതാള തവളയെത്തി. മേലെ ചിന്നാര്‍ സ്വദേശിയായ ജയ്‌മോന്റെ വീട്ടിലാണ് അപൂര്‍വയിനം പാതാള തവളയെത്തിയത്. വീട്ടിലെത്തിയ ‘അതിഥി’ അപൂര്‍വയിനം പാതാള തവളയാണെന്ന് ജയ്‌മോനും കുടുംബത്തിനും അറിയില്ലായിരുന്നു. കാഴ്ചയിലെ വ്യത്യസ്ത കണ്ട്...

തമിഴ്നാട്ടിൽ അപൂർവ്വയിനം കടൽ കുതിരകളെ കടത്താൻ ശ്രമം; രാമനാഥപുരം സ്വദേശി അറസ്റ്റിൽ; പിടിച്ചെടുത്തത് 90 കടൽ കുതിരകളെ:...

രാമനാഥപുരം ജില്ലയില്‍ നിരോധിത അപൂര്‍വയിനം കടല്‍ക്കുതിരകളെ കടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായി വനംവകുപ്പ് അറിയിച്ചു. ദേവീപട്ടണം വടക്കേ തെരുവ് സ്വദേശി നാഗനാഥന്‍ (57) ആണ് പ്രതി. രാമനാഥപുരം സൂര്യകുടി ഭാഗത്ത് പട്രോളിങ്ങിനിടെയാണ് പ്രതിയെ...

‘ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല, കക്ഷത്തില്‍ ഉള്ളത് പോവുകയും ചെയ്തു’: പുലിക്ക് പറ്റിയ അമളി- വൈറല്‍ വീഡിയോ കാണാം.

കൈയില്‍ ഇരുന്നത് നഷ്ടപ്പെടുത്തി, വെറെ ഒന്നിനെ തേടി പോയി അതുംകിട്ടാതെ വരുമ്ബോള്‍ 'ഉത്തരത്തില്‍ ഇരുന്നത് കിട്ടിയതുമില്ല, കക്ഷത്തില്‍ ഇരുന്നത് പോവുകയും ചെയ്തു എന്ന പഴഞ്ചൊല്ല്' പതിവായി പറയാറുണ്ട്. ഈ പഴഞ്ചൊല്ലിനെ ഒരിക്കല്‍ കൂടി...