യുവതിയുടെ പാവാട വലിച്ചൂരി ആനക്കുട്ടി: വീഡിയോ വൈറൽ.

ആനക്കുട്ടികളുടെ കുസൃതികള്‍ അവസാനിക്കുന്നില്ല. അവരിങ്ങനെ കുസൃതിക്കും തുള്ളക്കളിക്കാനുമുള്ള ഒരൊറ്റ അവസരങ്ങളും പാഴാക്കില്ല. മനുഷ്യര്‍ കൂടി ഇതിനൊപ്പം ചേരുമ്ബോ പിന്നെ പറയുകയും വേണ്ട. അത്തരത്തിലൊരു വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമിലെ ഒരു പേജില്‍ എത്തിയത്. എലഫന്‍റ്...

സിംഹത്തോട് പോരടിച്ച് സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന അമ്മ ജിറാഫ്: വീഡിയോ കാണാം.

കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി പോരാടുന്ന അമ്മമാരുടെ നിരവധി വീഡിയോകള്‍ നാം കാണാറുണ്ടല്ലൊ. ഇക്കാര്യത്തില്‍ മൃഗങ്ങളും മുന്നില്‍ത്തന്നെയാണ്. ശത്രുക്കള്‍ എത്ര വലിയവരാണെങ്കിലും മക്കള്‍ക്കായി അവര്‍ സ്വന്ത ജീവന്‍ കളഞ്ഞും പോരാടുന്ന നിരവധി സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍...

വിഷപ്പാമ്പുകൾ ഇണചേരുന്ന സമയം: നവംബർ മുതൽ ജനുവരി വരെ ജനങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി വാവാ...

നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്ബുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വാവ സുരേഷ്.വിഷ പാമ്ബുകളായ അണലിയും മൂര്‍ഖന്‍ പാമ്ബും മറ്റും ഇണചേരുന്ന സമയമാണിത്. ഈ സമയങ്ങളില്‍ പാമ്ബുകള്‍...

കരിമ്ബുലിയുടെ നായാട്ട്: വീഡിയോ കാണാം.

കരിമ്ബുലിയുടെ നായാട്ട് കണ്ടിട്ടുണ്ടോ ? അത് അല്‍പ്പം സീരിയസാണ്. പുലി കാട്ടില്‍ മാനിനെ വേട്ടയാടുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പുലി മാനിന്റെ കഴുത്തില്‍ കടിച്ചിരിക്കുന്നതാണ് വീഡിയോയില്‍.കുറച്ച്‌ നിമിഷങ്ങള്‍ക്ക് ശേഷം, വലിയ...

കാണ്ടാമൃഗത്തെ ലോറിയിടിച്ചു: മൃഗ സംരക്ഷണത്തിനായി 32 കിലോമീറ്റർ ആകാശപാത നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കാൻ അസ്സാം മുഖ്യമന്ത്രിയെ ...

ദിസ്പൂര്‍: അസമിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വന്യമൃഗമാണ് കാണ്ടാമൃഗം. അതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധേയമായി. കണ്ടാമൃഗത്തെ ഒരു ട്രക്ക് ഇടിച്ചുവീഴ്ത്തുന്ന വീഡിയോയാണ്...

മൂർഖനെ വിഴുങ്ങാൻ ശ്രമിക്കുന്ന രാജവെമ്പാല: വൈറൽ വീഡിയോ ഇവിടെ കാണാം.

ദിവസവും നിരവധി വ്യത്യസ്തങ്ങളായ വീഡിയോകളാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ആകുന്നത്. അത്ഭുതപ്പെടുത്തുന്നതും രസിപ്പിക്കുന്നതുമായ ഒട്ടനവി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മല്‍ കാണാറുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ മിക്കപ്പോഴും ആളുകള്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത് ഇത്തരം വൈറലാകുന്ന...

പുലിക്കുട്ടിയെ കയ്യിലെടുത്തു പാലൂട്ടി യോഗി ആദിത്യനാഥ്: വീഡിയോ കാണാം.

ലഖ്‌നൗ: ഗോരഖ്പൂര്‍ മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുള്ളിപ്പുലിക്കുട്ടിക്ക് പാല്‍ നല്‍കി. ഷഹീദ് അഷ്ഫാഖ് ഉല്ലാ ഖാന്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് മുഖ്യമന്ത്രി പുലിക്കുട്ടിക്ക് പാല്‍ നല്‍കിയത്. പ്രാദേശിക എംപി രവി...

രാജവെമ്പാലയെ പിടികൂടിയ ശേഷം ചുംബിക്കാൻ ശ്രമം; യുവാവിൻറെ ചുണ്ടിൽ കൊത്തി പാമ്പ്: വീഡിയോ കാണൂ.

പിടികൂടിയ പാമ്ബിന്റെ തലയില്‍ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ ചുണ്ടില്‍ രാജവെമ്ബാല കൊത്തി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതിയിലെ ബൊമ്മനകട്ടെയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്ബിനെ പിടികൂടിയ ശേഷം തലയില്‍ ചുംബിക്കാന്‍ ശ്രമിക്കുന്നതിനിടെ...

ആയിരക്കണക്കിന് കടൽകുതിര കുഞ്ഞുങ്ങൾ ജന്മമെടുക്കുന്നു: അപൂർവ വീഡിയോ കാണാം.

സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നത് വീഡിയോകളാണ്. ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ടെന്‍ഷനും വിഷമവും ഒക്കെ മാറാന്‍ ഈ വീഡിയോകള്‍ പലരെയും സഹായിക്കാറുണ്ട്. ഇതാണ് ആളുകള്‍ക്ക് ഇത്തരം വീഡിയോകളോടുള്ള താത്പര്യം...

നാഗ മാണിക്യത്തിന് കാവൽ നിൽക്കുന്ന കരിമൂർഖൻ: വൈറൽ വീഡിയോ കാണാം.

ഹൈന്ദവ പുരാണങ്ങളില്‍ കരിനാഗത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. മഹാദേവന്റെ കഴുത്തില്‍ അണിഞ്ഞിരുന്നത് നാഗത്തിനെയാണ്. അതുകൊണ്ടുതന്നെ ശിവനെ ആരാധിക്കുന്നവർ നാഗത്തേയും ആരാധിക്കാറുണ്ട്. ആയില്യത്തിന് ഭക്തര്‍ നാഗത്തിന് പ്രത്യേക ആരാധനയും ചെയ്യാറുണ്ട്. പുരാതന ഭാരതത്തിലെ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള...

“സിംഹവും പുള്ളിപ്പുലിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം”: വൈറൽ വീഡിയോ കാണാം.

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ കാണാനാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കാറുള്ളത്. കൂടാതെ ജീവിതത്തിലേയും ജോലിസ്ഥലങ്ങളിലെയും ഒക്കെ സ്‌ട്രെസും ടെന്‍ഷനും മാറാനും വിഷമം മറക്കാനും ഒക്കെ വീഡിയോകളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നവരുണ്ട്. ഇതില്‍...

മൂർഖൻ പാമ്പിന്റെ തല തുരന്ന് പുറത്തെടുത്തത് നാഗമാണിക്യമോ? അപൂർവ്വ വീഡിയോ കാണുക.

പുരാതന ഭാരതത്തിലെ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു വിശിഷ്ട രത്നമാണ് നാഗമാണിക്യം.നാഗമണി, നാഗ രത്നം, നാഗ റൂബി എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്. പാതാളത്തില്‍ ലഭിക്കുന്ന രത്നമാണിതെന്നും വിശ്വസിക്കുന്നു. എന്നാല്‍ ഇത് സങ്കല്‍പ്പം മാത്രമാണെന്നും വിശ്വസിക്കുന്നു....

“തീരത്തേക്ക് ഇരച്ചുകയറി ആയിരക്കണക്കിനു മുതലകൾ” : ട്വിറ്റർ ഉപഭോക്താവ് പങ്കുവെച്ച് വീഡിയോ വൈറലാകുന്നു; വീഡിയോ ഇവിടെ...

നൂറ് കണക്കിന് മുതലകള്‍ കടല്‍ തീരത്ത് എത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നാട്ടുകാരെ മുഴുവന്‍ ഭീതിയിലാഴ്‌ത്തിക്കൊണ്ടാണ് മുതലകള്‍ തീരത്തെത്തിയത്. കെന്‍ റുട്‌കോവ്‌സി എന്നയാളാണ് ബ്രസീലില്‍ നിന്നുള്ള ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. https://twitter.com/kenradio/status/1570276403761008641?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1570276403761008641%7Ctwgr%5E80dc91674e197206c1c80dfdc34f30709978c007%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F "ബ്രസീലില്‍...

70 വർഷം നീണ്ട കാത്തിരിപ്പിന് വിരാമം; 8 ചീറ്റപ്പുലികൾ ഇന്ത്യയിലേക്ക് എത്തി: വീഡിയോ ദൃശ്യങ്ങൾ കാണാം.

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ തിരികെ എത്തിക്കുന്ന പദ്ധതിയുടെ ഭാ​ഗമായി നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റകള്‍ എത്തി. കടുവയുടെ ചിത്രം പതിപ്പിച്ച മുന്‍ഭാഗമുള്ള ബോയിങ് 747 കാര്‍ഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളില്‍ എട്ട് ചീറ്റകളെ...

ബസ് ബോഡിയിൽ വരച്ചുചേർത്ത കുതിരയുടെ ചിത്രം കണ്ട് ബസിന് പിന്നാലെ പാഞ്ഞ് ഒറിജിനൽ കുതിര; സംഭവം കോയമ്പത്തൂരിൽ:...

കോയമ്ബത്തൂര്‍: സ്വകാര്യ ബസില്‍ പെയിന്‍റ് ചെയ്ത കുതിരയുടെ ചിത്രം കണ്ട് കുതിര ബസിനൊപ്പം ഓടിയത് കൗതുകമായി. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തിങ്കളാഴ്ച വൈകീട്ട് കോയമ്ബത്തൂര്‍ ശെല്‍വപുരത്തെ തിയറ്ററിന് സമീപമാണ് സംഭവം. https://twitter.com/repeeatuu/status/1569721305280450560?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1569721305280450560%7Ctwgr%5E26e1521710c2d20c17044c05d622457c99b908df%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ബസ് സ്റ്റോപ്പില്‍...

തിരമാലക്കൊപ്പം തീരത്തേക്ക് അടിച്ചുകയറി മീനുകൾ; തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ മത്തിച്ചാകര: വീഡിയോ കാണാം.

തൃശൂര്‍ വാടാനപ്പള്ളി കടപ്പുറത്ത് മത്തി ചാകര. പൊക്കാഞ്ചേരി ബീച്ചില്‍ രാവിലെ ആറോടെയാണ് സംഭവം. കരയിലേക്ക് വന്‍തോതില്‍ മീനുകള്‍ തിരമാലയോടൊപ്പം അടിച്ചു കയറുകയായിരുന്നു. https://youtube.com/shorts/E_Kiys7o87A?feature=share രാവിലെ കടപ്പുറത്തെത്തിയവരാണ് ചാകര ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ...

യുവതിയുടെ ചെവിക്കുള്ളിൽ കുടുങ്ങിയ പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമം: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉദ്യേഗജനകമായ വീഡിയോ കാണാം.

പാമ്ബിനെ കാണുമ്ബോള്‍ തന്നെ ഓടിമറയുന്നവരാണ് ഭൂരിഭാഗം ആളുകളും. അടുത്തിടെ ഒരു സ്ത്രീയുടെ ദേഹത്തുകൂടി മൂര്‍ഖന്‍ ഇഴഞ്ഞുനീങ്ങുന്ന വീഡിയോ ശ്വാസമടക്കി പിടിച്ചാണ് എല്ലാവരും കണ്ടത്. ഇപ്പോള്‍ സമാനമായ മറ്റൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയെ അമ്ബരിപ്പിക്കുന്നത്. യുവതിയുടെ ചെവിയില്‍...

മൂന്നുമാസം പ്രായമുള്ള കടുവാ കുഞ്ഞുങ്ങളെ 25 ലക്ഷം രൂപയ്ക്ക് വിൽക്കാനുണ്ടെന്ന് വാട്സ്ആപ്പ് പരസ്യം; ലക്ഷ്യമിട്ടതു പൂച്ചക്കുട്ടികളെ പെയിന്റ്...

ഇടുക്കി: കടുവക്കുഞ്ഞുങ്ങളെന്ന പേരില്‍ പൂച്ചക്കുട്ടികളെ പെയിന്റടിച്ച്‌ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍(24) ആണ് പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്...

ദേശീയപാത വികസനത്തിനു മരംമുറി: ജീവൻ നഷ്ടപ്പെട്ടത് അൻപതിലേറെ നീർക്കാക്കകൾക്ക്; വീഡിയോ കാണാം.

മലപ്പുറം: ദേശീയ പാത വികസനത്തിനായി മരം മുറിച്ചതിനെ തുടര്‍ന്ന് 50-ലേറെ നീര്‍ക്കാക്കകള്‍ ചത്ത സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. കരാറുകാര്‍ക്കെതിരെയാണ് കേസ്. മലപ്പുറത്താണ് ഹൈവേ വികസനത്തിനായി വന്‍ മരം മുറിച്ചത്. ചില്ലകള്‍ മുറിക്കാതെ മരം...

ഉറക്കമുണരുമ്പോൾ ഇടുപ്പിൽ ചുറ്റി പത്തി വിരിച്ചു നിൽക്കുന്ന മൂർഖൻ പാമ്പിനെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും? സമാന...

പാമ്പ് എന്ന് കേൾക്കുമ്പോൾ പലർക്കും പേടിയാണ്. ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിലൂടെ പാമ്പ് ഇഴഞ്ഞാലോ? ഈ സാഹചര്യം പരിഗണിക്കാൻ പോലും പലരും ഭയപ്പെടുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു സ്ത്രീ പാമ്പിനൊപ്പം...