ദിവസവും നിരവധി വ്യത്യസ്തങ്ങളായ വീഡിയോകളാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ആകുന്നത്. അത്ഭുതപ്പെടുത്തുന്നതും രസിപ്പിക്കുന്നതുമായ ഒട്ടനവി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മല്‍ കാണാറുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ മിക്കപ്പോഴും ആളുകള്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത് ഇത്തരം വൈറലാകുന്ന വീഡിയോകള്‍ കാണാനാണ്.

കുറച്ച്‌ നാളുകളായി പാമ്ബുകളുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. അത്തരം വീഡിയോകള്‍ക്കായി പ്രത്യേക പേജുകള്‍ തന്നെയുണ്ട്. ഇപ്പോള്‍ ഒരു രാജവെമ്ബാല മൂര്‍ഖനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ തുടങ്ങുമ്ബോള്‍ തന്നെ കാണാം മൂര്‍ഖനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന രാജവെമ്ബാലയെ. രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാജവെമ്ബാലയുടെ പിടിയില്‍ നിന്ന് മൂര്‍ഖന് അത്ര പെട്ടെന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല എന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. snake._.world എന്ന ഇന്‍സ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 24ന് പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ട് കഴിഞ്ഞു. ഒരുപാട് പേര്‍ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക