വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന് പറയുന്നത് എന്തുകൊണ്ട്? ഒറ്റയാൻ ടൂറിസ്റ്റ് സംഘത്തെ ആക്രമിക്കുന്ന വീഡിയോ വൈറൽ – ...

വന്യ ജീവികള്‍ക്ക് ഭക്ഷണം നല്‍കരുതെന്നത് കൊച്ചുകുട്ടികള്‍ക്ക് വരെ അറിവുള്ളതാണ്. എന്നാല്‍ ചില സമയങ്ങല്‍ ചിലയാളുകളുടെ പ്രവര്‍ത്തിക്ക് കൊടുക്കെണ്ട വില വളരെ വലുതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരന്തരം വന്യജീവി...

പാർക്കിംഗ് ലോട്ടിൽ കരിനാഗങ്ങളുടെ ഇണചേരൽ: വൈറൽ വീഡിയോ ഇവിടെ കാണാം.

സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് വീഡിയോകള്‍ കാണാനാണ്. ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യങ്ങളില്‍ വൈറലാകുന്നത്. ഇത്തരത്തില്‍ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളില്‍ റീല്‍സും സിനിമകളിലെ കോമഡി സീനുകളും...

🔺 ട്രെൻഡിങ് വാർത്തകളും വിഡിയോകളും ഒറ്റ ക്ലിക്കിൽ.1️⃣ മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച്‌ യുവതി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന്...

മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച്‌ യുവതി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് കടിയും ചവിട്ടും; വൈറല്‍ വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇   മുക്കാല്‍ മണിക്കൂറോളം നീണ്ട പോരാട്ടം; ഒടുവില്‍ 9 അടിയിലേറെ...

തത്തകളെ വളർത്താൻ ആഗ്രഹിക്കുന്നവർ അറിയുക: നിങ്ങളെ കാത്തിരിക്കുന്നത് 7 വർഷം തടവും, 50,000 രൂപ പിഴയും; വിശദാംശങ്ങൾ വായിക്കാം.

ഓമനിച്ചു വളര്‍ത്താൻ തത്തകളെ വാങ്ങുമ്ബോള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ഇരുമ്ബഴിക്കുള്ളിലാകും. കാരണം വിലക്കപ്പെ‌ടുന്ന തത്തകളില്‍ ഏറെയും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളര്‍ത്താനോ പാടില്ല. ഇനി പിടിക്കപ്പെടാതിരിക്കാൻ കൊന്നുകളഞ്ഞാലും...

മലപ്പുറത്ത് പട്ടാപ്പകൽ കടയിലേക്ക് ഇരച്ചുകയറിയത് 10 കാട്ടുപന്നികൾ; വിദഗ്ധ സംഘമെത്തി വെടിവെച്ചു കൊലപ്പെടുത്തി: ...

മലപ്പുറം: കാട്ടുപന്നികള്‍ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികള്‍ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ് പന്നികള്‍ ഓടിക്കയറിയത്. കച്ചവടസ്ഥാപനങ്ങളിലെ സാധനങ്ങള്‍...

സീരിയല്‍ സെറ്റില്‍ പുലിയും, പുലിക്കുട്ടിയും; ഓടി രക്ഷപ്പെട്ട് താരങ്ങളടക്കമുള്ളവര്‍: വീഡിയോ.

സീരിയല്‍ ഷൂട്ടിങ് സെറ്റില്‍ പുലിയിറങ്ങിയത് ഭീതി പരത്തി. ഗൊരേഗാവ് ഫിലിം സിറ്റിയിലെ മറാഠി സീരിയലിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. വൈകീട്ട് നാല് മണിയോടെയാണ് പുലി അതിന്റെ കുഞ്ഞുമായി എത്തിയത്.200 ഓളം ആളുകള്‍ ഈ...

ഒരു ഹാച്ച്ബാക്ക് കാറിന്റെ വലുപ്പം : 10 മീറ്റർ നീളം 1000 കിലോ ഭാരം, ആമയുടേത് പോലെ കട്ടിയുള്ള...

ഭൂമിയിലെ മൃഗവൈവിധ്യം അതീവ ഉജ്വലമാണ്. ചരിത്രാതീത കാലത്ത് ഇതിലുമേറെ വൈവിധ്യമുള്ളതായിരുന്നു മൃഗലോകം. ഇപ്പോൾ നമ്മൾ കാണുന്ന മൃഗങ്ങളിൽ പല മൃഗങ്ങളുടെയും വലുപ്പവും ഭാരവുമേറിയ പതിപ്പുകൾ അക്കാലത്തുണ്ടായിരുന്നു. ഇവയിൽ പലതും പിന്നീട് വംശം നശിച്ച്...

കഴുത്തിൽ കടി മുറുക്കി കീഴ്പ്പെടുത്തിയ ശേഷം റോഡിലെ കൈവരികൾക്കിടയിലൂടെ പശുവുമായി കാട്ടിലേക്ക് കുതിച്ചുപായുന്ന പുലി: വന്യമായ...

പശുവിനെ വേട്ടയാടുന്ന പുലിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. പശുവിന്റെ കഴുത്തിൽ പിടുത്തമിട്ട പുലി റോഡിന്റെ കൈവരിക്കിടയിലൂടെ പശുവിനെ കടിച്ചെടുത്ത് വനത്തിൽ മറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. https://twitter.com/Saket_Badola/status/1559114906611302402?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1559114906611302402%7Ctwgr%5Ebd6c8b6b0fa839881f8b22a901c0d854fe974645%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഐഎഫ്എസ് ഉദ്യോഗസ്ഥനായ സാകേത് ബഡോളയാണ് വീഡിയോ പങ്കുവെച്ചത്. വനത്തിനടുത്തുള്ള...

രണ്ടുമാസമായി ഭക്ഷണം നൽകിയിരുന്ന ആൾ മരണമടഞ്ഞു; മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് കുരങ്ങൻ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

വിശക്കുമ്ബോള്‍ അന്നമൂട്ടിയ മനുഷ്യൻ ചലനമറ്റ് കിടന്നപ്പോള്‍ കരച്ചിലടക്കാനാവാതെ കെട്ടിപ്പിടിച്ചുകിടന്ന കുരങ്ങ് കണ്ടുനിന്നവരെ അത്ഭുതപ്പെടുത്തി. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ 40 കി.മീ ദൂരം മൃതദേഹത്തോടൊപ്പം ഈ മിണ്ടാപ്രാണി സഞ്ചരിക്കുകയും ചെയ്തു.ഉ ത്തര്‍പ്രദേശിലെ അംരോഹയിലാണ് അത്യപൂര്‍വ...

“എന്തിനാ പേടിക്കുന്നത്.. പാമ്പല്ലേ”: കൂറ്റൻ പാമ്പിനെ വാലിൽ പിടിച്ചു വലിച്ചിഴച്ച് വീട്ടിലേക്ക് കയറിവരുന്ന കൊച്ചുകുട്ടി; സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട!. ഇപ്പോള്‍ ഒരു പിഞ്ചുകുഞ്ഞ് പാമ്ബിന്റെ വാലില്‍ പിടിച്ച്‌ വീട്ടിലേക്ക് കയറി വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഞെട്ടല്‍ ഉണ്ടാക്കിയത്....

പശുവിനെ ആക്രമിച്ച സിംഹത്തെ പറപറത്തി കര്‍ഷകന്‍; വൈറല്‍ വീഡിയോ കാണാം.

സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് പശുവിനെ രക്ഷിച്ച കര്‍ഷകന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ജുനഗഡിലെ കേശോദ് സ്വദേശി വിവേക് കൊട്ടാഡിയയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഗിര്‍ സോമനാഥ് ജില്ലയിലാണ് സംഭവം. കര്‍ഷകൻ പശുവിന്റെ...

|Morning Trends|ഇന്നത്തെ ട്രെൻഡിങ് വാർത്തകളും വിവരങ്ങളും ഒറ്റ ക്ലിക്കിൽ: 👉🏻 സർക്കാർ സേവിംഗ് സ്‌കീമുകളിൽ നിക്ഷേപിക്കൂ, റിസ്‌കില്ലാതെ സമ്പത്ത്...

പൗരൻമാരുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ നിക്ഷേപത്തിലേക്ക് പ്രേരിപ്പിക്കുന്നതിനുമായി സർക്കാർ നിരവധി സമ്പാദ്യ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. കൂടുതലറിയാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക: IPL Trending 1.ഇനിയും വളഞ്ഞാല്‍ അജിന്‍ക്യ രഹാനെയുടെ നടുവൊടിയും!...

രാജവെമ്പാലയെ പിടികൂടിയ ശേഷം ചുംബിക്കാൻ ശ്രമം; യുവാവിൻറെ ചുണ്ടിൽ കൊത്തി പാമ്പ്: വീഡിയോ കാണൂ.

പിടികൂടിയ പാമ്ബിന്റെ തലയില്‍ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ ചുണ്ടില്‍ രാജവെമ്ബാല കൊത്തി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതിയിലെ ബൊമ്മനകട്ടെയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്ബിനെ പിടികൂടിയ ശേഷം തലയില്‍ ചുംബിക്കാന്‍ ശ്രമിക്കുന്നതിനിടെ...

കൊത്താൻ ആഞ്ഞു നിൽക്കുന്ന മൂർഖൻ പാമ്പുമായി ഏറ്റുമുട്ടി പിടക്കോഴി: വീഡിയോ കാണാം.

ഏത് ജീവികൾ ആയാലും ശരി അവരുടെ കുഞ്ഞുങ്ങളുടെ അരികിലേക്ക് ആരെയും വരാൻ അനുവദിക്കില്ല. അത് നമ്മൾ വളർത്തുന്ന പൂച്ചയോ പട്ടിയോ ആയാൽ പോലും ആ കുഞ്ഞുങ്ങളുടെ അടുത്തേക്ക് മനുഷ്യർ പോകുമ്പോൾ തന്നെ നമ്മളെ...

കണ്ണൂർ പാനൂരിൽ വീട്ടുകിണറ്റിൽ പുലി; പുറത്തെത്തിക്കാൻ ശ്രമം. വീഡിയോ

പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന വീട്ടുകാരാണ് പുലിയെ കണ്ടത്. ഉടൻ തന്നെ വനം...

പ്രളയത്തിൽ വലയുന്ന ചെന്നൈയിൽ ഭയപ്പാട് വിതച്ച് മുതലയുടെ വീഡിയോ; വിശദാംശങ്ങളും ദൃശ്യങ്ങളും വാർത്തയോടൊപ്പം.

ചെന്നൈ വെള്ളപ്പൊക്കത്തില്‍ മുതല റോഡിലിറങ്ങിയതായി പ്രചാരണം. നേര്‍ക്കുൻട്രം വി.ഐ.ടിക്കു സമീപമാണ് മുതലയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിന്റെ വിഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാഹനങ്ങള്‍ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്....

കടുവയെ തുടലിലിട്ട് കൂളായി നടന്നു നീങ്ങുന്ന കുട്ടി; പക്ഷേ അടുത്ത നിമിഷം സംഭവിച്ചത്…? വീഡിയോ കാണാം.

വെറും 10 വയസ്സില്‍ താഴെ മാത്രം പ്രായം തോന്നുന്ന ഒരു ബാലൻ ഒരു കടുവയേയും ചങ്ങലയ്ക്കിട്ട് നടത്തുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.വീഡിയോയില്‍ ഒരു കടുവയെ കാണാം. കടുവയുടെ കഴുത്തില്‍...

Viral Video : കരിമൂര്‍ഖനും കീരിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം, ഒടുവില്‍ സംഭവിച്ചത്; വീഡിയോ വൈറല്‍

പാമ്ബും കീരിയും ബദ്ധശത്രുക്കളാണ്. പാമ്ബും കീരിയും തമ്മിലുള്ള നിരവധി വീഡിയോകള്‍ ദിനംപ്രതി സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പാമ്ബും കീരിയും തമ്മില്‍ എപ്പോഴും പ്രശ്‌നം ഉണ്ടാകാറുണ്ടെങ്കിലും, മിക്കപ്പോഴും ജയിക്കുന്നത് കീരി തന്നെയാണ്. ആക്രമണങ്ങളില്‍...

ട്രക്കിന് പിന്നാലെ രൗദ്രഭാവത്തിൽ കുതിച്ചു പാഞ്ഞ് രാജവെമ്പാല; വീഡിയോ കാണാം.

ട്രക്കിനു പിന്നാലെ ശരംപോലെ പായുന്ന രാജവെമ്പാലയുടെ ദൃശ്യം കൗതുകമാകുന്നു. റോഡിലൂടെ കടന്നു പോകുന്ന വാഹനത്തിനു പിന്നാലെയായിരുന്നു രാജവെമ്പാലയുടെ പാച്ചില്‍. സമീപത്തെ കാടുകൾ മൂടിക്കിടക്കുന്ന പ്രദേശത്തു നിന്ന് റോഡിലേക്ക് പാഞ്ഞെത്തിയാണ് രാജവെമ്പാല ട്രക്കിനെ പിന്തുടർന്നത്....

സിംഹത്തോട് പോരടിച്ച് സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന അമ്മ ജിറാഫ്: വീഡിയോ കാണാം.

കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി പോരാടുന്ന അമ്മമാരുടെ നിരവധി വീഡിയോകള്‍ നാം കാണാറുണ്ടല്ലൊ. ഇക്കാര്യത്തില്‍ മൃഗങ്ങളും മുന്നില്‍ത്തന്നെയാണ്. ശത്രുക്കള്‍ എത്ര വലിയവരാണെങ്കിലും മക്കള്‍ക്കായി അവര്‍ സ്വന്ത ജീവന്‍ കളഞ്ഞും പോരാടുന്ന നിരവധി സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍...