ഏത് ജീവികൾ ആയാലും ശരി അവരുടെ കുഞ്ഞുങ്ങളുടെ അരികിലേക്ക് ആരെയും വരാൻ അനുവദിക്കില്ല. അത് നമ്മൾ വളർത്തുന്ന പൂച്ചയോ പട്ടിയോ ആയാൽ പോലും ആ കുഞ്ഞുങ്ങളുടെ അടുത്തേക്ക് മനുഷ്യർ പോകുമ്പോൾ തന്നെ നമ്മളെ അവർ ആട്ടി അകറ്റും. അതുപോലെതന്നെയാണ് കോഴികളും മുട്ടവിരിഞ്ഞു കോഴികുഞ്ഞുങ്ങൾ വലുതാകുന്നതുവരെ ആവയ്ക്ക് വലിയ സംരക്ഷണമാണ് ഒരുക്കുന്നത്.
ഒരു പിടക്കോഴി തന്റെ ചിറകിൻ കീഴിൽ നിൽക്കുന്ന താറാവ് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്. കൊത്താൻ ആഞ്ഞു നിൽക്കുന്ന ഒരു മൂർഖൻ പാമ്പിൽ നിന്ന് താറാവ് കുഞ്ഞുങ്ങളെ സംരക്ഷിക്കാനാണ് പിടക്കോഴിയുടെ ശ്രമം. വലിയ പോരാട്ടമാണ് ഈ പിടക്കോഴി മൂർഖൻ പാമ്പും ആയി നടത്തുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക