Flash
-
സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ റേഡിയോ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍
സ്വന്തം ലേഖകൻ കൊച്ചി: സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ റേഡിയോ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോയായ റേഡിയോ…
Read More » -
അമ്മയെയും മകളെയും കബളിപ്പിച്ച് ആശുപത്രിയിൽ നിന്നും സ്വർണവും പണവും കവർന്നു; വൈക്കം സ്വദേശി അറസ്റ്റിൽ
വൈക്കം: എം.എൽ.എയുടെ ഓഫിസിൽ നിന്നും ജനറൽ ആശുപത്രിയിൽ എത്തിയ അമ്മയെയും മകളെയും കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വൈക്കം കെ.എസ് മംഗലം കുറ്റിക്കാട്ട്…
Read More » -
അറുപത് കിലോ കഞ്ചാവ് കേസിൽ അലോട്ടിയ്ക്കെതിരായ സാക്ഷികൾക്ക് ഗുണ്ടകളുടെ ഭീഷണി: കടുത്തുരുത്തിയിൽ ഒരാൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ കോട്ടയം: തൊടുപുഴ കോടതിയിൽ വിചാരണയിലിരിക്കുന്ന കഞ്ചാവ് കേസിൽ നിന്നും രക്ഷപെടുത്താൻ ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്ക്കു വേണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തിയ ഗുണ്ടാ സംഘാംഗത്തെ പൊലീസ് അറസ്റ്റ്…
Read More » -
കിസാൻ സമ്മാൻ നിധി അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമം: കർഷക മോർച്ച പ്രതിഷേധ ധർണ നടത്തി
സ്വന്തം ലേഖകൻ കോട്ടയം: എൽ.ഡി.എഫ് സർക്കാർ വിളകൾക്കു പ്രഖ്യാപിച്ച താങ്ങുവില നടപ്പാക്കാത്തതിലും കിസ്സാൻ സമ്മാൻ നിധി അർഹരായ കർഷകർക്ക് നൽകാതെ പദ്ധതി അട്ടിമറിക്കുന്ന, സർക്കാരിൻ്റെ കർഷക വിരുദ്ധ…
Read More » -
കളമശ്ശേരിയിൽ ഇരുനില വീട് ചെരിഞ്ഞ് തൊട്ടടുത്ത വീട്ടിൽ തങ്ങി നിന്നു: വീടിനുള്ളിൽ ഉണ്ടായിരുന്ന അമ്മയെയും മകളെയും രക്ഷപ്പെടുത്തി.
കൊച്ചി: കളമശേരിയിൽ കനത്ത മഴയ്ക്കിടെ വീടു ചെരിഞ്ഞു. ഇരുനില വീടു തകരുന്നതു ശ്രദ്ധയിൽ പെട്ട അയൽവാസികൾ പെട്ടെന്ന് ഇടപെട്ടു വീടിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി.…
Read More » -
പാലാ ളാലം തോട്ടിൽ കുളിക്കാനിറങ്ങിയ അന്യ സംസ്ഥാന യുവതികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരണമടഞ്ഞു.
പാലാ: പാലായില്‍ ഇതരസംസ്ഥാന യുവതികള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ ഒരാള്‍ മരിച്ചു. ളാലംതോട്ടില്‍ കുളിക്കുന്നതിനിടെ ആണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. മധ്യപ്രദേശ് സ്വദേശിനി നെഹയാണു മരിച്ചത്. പാലായില്‍ സ്ലോലെസ് ബ്യൂട്ടി…
Read More » -
രാവിലെ 11 മണിക്ക് പെരിങ്ങൽകുത്ത് ഡാം തുറക്കും; ചാലക്കുടി പുഴയുടെ തീരത്ത് ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം.
തൃശൂര്‍: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു. രാവിലെ 11മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ തറന്ന് 200 ക്യുമെക്സ്…
Read More » -
പി ജെ ജോസഫ് വിഭാഗത്തിൽ ഭിന്നത രൂക്ഷം: സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് ഫ്രാൻസിസ് ജോർജ് പക്ഷം വിട്ടുനിന്നു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കി വിമതവിഭാഗം. സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം വിട്ടുനിന്നതിനെ തുടര്‍ന്നാണ് ഭിന്നത മറനീക്കി…
Read More » -
മുതിർന്ന നേതാവ് കമൽനാഥ് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക്? കോൺഗ്രസിനുള്ളിൽ നേതൃ മാറ്റത്തിനായി തിരക്കിട്ട നീക്കങ്ങൾ.
രണ്ടുവര്‍ഷത്തോളമായി സ്ഥിരം അധ്യക്ഷനില്ലാതെ തുടരുന്ന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് തിരക്കിട്ട നീക്കം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. ഇതിന്റെ…
Read More » -
വിവാദങ്ങൾ കൊണ്ട് സാബു ജേക്കബിന് ഓഹരി വിപണിയിൽ വൻ നേട്ടം; കേരളത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകൾ: ധനമന്ത്രി കെ എൻ ബാലഗോപാൽ.
ദില്ലി: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. വിവാദങ്ങള്‍കൊണ്ട് കിറ്റെക്സ് ഓഹരിവിപണിയില്‍ വന്‍ നേട്ടമുണ്ടാക്കി.…
Read More » -
ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ്: 80-20 അനുവാദം പുനക്രമീകരിക്കാൻ സർക്കാർ തീരുമാനം; തീരുമാനം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ
തിരുവനന്തപുരം:ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത്…
Read More » -
കൊച്ചിയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ വെള്ളിയാഴ്ച (ജൂലൈ 16) ഗവർണർ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ കൊച്ചി:എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ റേഡിയോ കൊച്ചി 90 എഫ് എം സെന്റ് തെരേസാസ് കോളജിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെള്ളിയാഴ്ച…
Read More » -
സർക്കാർ ജീവനക്കാരും അദ്ധ്യാപകരും അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു
സ്വന്തം ലേഖകൻ കോട്ടയം: ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ ആഹ്വാനം അനുസരിച്ച് ജില്ലയിൽ വിവിധ ഏരിയ കേന്ദ്രങ്ങളിൽ ജൂലൈ 15-ന് പ്രതിഷേധ ദിനം ആചരിച്ചു.…
Read More » -
ലുലു ഗ്രൂപ്പിൻറെ പേരിൽ വ്യാജ പ്രചാരണം: ഉപഭോക്താക്കൾ വഞ്ചിതരാകരുത് എന്ന മുന്നറിയിപ്പുമായി കമ്പനി.
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ലുലു ഗ്രൂപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. എന്നാല്‍ ലുലു ഗ്രൂപ്പിന്റെ പേരില്‍ ഓഫറുകള്‍ പ്രചരിക്കുന്നത് വ്യാജമാണെന്നും ഇത്തരം…
Read More » -
ജീവനക്കാർ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി
സ്വന്തം ലേഖകൻ കോട്ടയം: പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതത്തിന്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് കാമ്പസിനുള്ളിൽ ജീവനക്കാർ…
Read More » -
രാത്രിയിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ: ഇസ്ലാം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരിയുടെ പ്രസംഗം വിവാദമാകുന്നു; കുട്ടി പ്രഭാഷകൻ പരിധി വിടുന്നു; പ്രതികരിക്കാതെ പ്രമുഖ ആക്ടിവിസ്റ്റുകൾ.
തിരുവനന്തപുരം: ഇസ്ലാം മത പ്രഭാഷകന്‍ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മൗനം പാലിച്ച് പ്രമുഖ ആക്ടിവിസ്റ്റുകള്‍. സ്വാലിഹിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.…
Read More » -
കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടയിൽ അപകടം: മൂന്നുപേർ മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം.
കൊല്ലം: കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം. നിര്‍മാണത്തിലിരുന്ന കിണറില്‍ നാല് പേര് കുടുങ്ങി. കുണ്ടറ പെരുമ്ബുഴ കോവില്‍മുക്കിലാണ് സംഭവം. സോമരാജന്, രാജന്, മനോജ്, വാവ എന്നിവരാണ് കിണറ്റില്‍…
Read More » -
ജനങ്ങൾ കടക്കെണിയിൽ; കൂടുതൽ പാക്കേജുകൾ പ്രഖ്യാപിക്കണം; ബാങ്കുകളുടെ യോഗം വിളിച്ചു ചേർത്തു മോറട്ടോറിയം ഏർപ്പെടുത്തണം : സർക്കാരിനോട് ആവശ്യമുന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിദഗ്ധരുടെ അഭിപ്രായം അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതില്‍ സര്‍ക്കാരിന്…
Read More » -
കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിലും കൊടിസുനിയുടെ ഇടപെടൽ: പാർട്ടി ഗുണ്ടയുടെ അധോലോക പ്രവർത്തനങ്ങൾ ഇപ്പോഴും സജീവം.
കോഴിക്കോട്: കൊയിലാണ്ടിയില്‍ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ടിപി വധക്കേസ് പ്രതി കൊടി സുനിയിലേക്ക്. രണ്ട് ദിവസം മുന്‍പാണ് അഫ്റഫിനെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയ…
Read More » -
ടെക്കികൾ എല്ലാം വർക്ക് അറ്റ് ഹോം; ടെക്നോപാർക്കിൽ ഉടമസ്ഥർ ഇല്ലാതെ തുരുമ്പ് പിടിച്ചു കിടക്കുന്നത് അനേകം വാഹനങ്ങൾ.
കഴക്കൂട്ടം: വര്‍ക്ക് അറ്റ് ഹോം ആയി ടെക്കികള്‍ എല്ലാം വീട്ടിലേക്ക് മടങ്ങിയതോടെ ടെക്നോപര്‍ക്ക് ക്യാംപസില്‍ പാര്‍ക്കു ചെയ്തു പോയ വാഹനങ്ങള്‍ ഒട്ടേറെയാണ്. ഇവയെല്ലാം ഉടമസ്ഥരില്ലാതെ കിടന്ന് തുരുമ്ബു…
Read More »