ചലച്ചിത്രതാരം ജോയ് മാത്യുവിൻറെ ഡ്രൈവർ വാഹനാപകടത്തിൽ മരണപ്പെട്ടു; മരണമടഞ്ഞത് സജിത്ത് വാസു എന്ന മുപ്പത്തിമൂന്നുകാരൻ.

മലപ്പുറം: ദേശീയ പാതയില്‍ അഴിഞ്ഞിലത്ത് വെച്ച്‌ നടന്ന ബൈക്കപകടത്തില്‍ നടന്‍ ജോയ് മാത്യുവിന്റെ കാര്‍ ഡ്രൈര്‍ തേഞ്ഞിപ്പലം ആലുങ്ങല്‍ സ്വദേശി ചീനിക്കനാരി വാഖി നിവാസില്‍ സജിത്ത് വാസു(33) മരണപ്പെട്ടു. തിങ്കളാഴ്‌ച്ച രാത്രി ഒരുമണിയോടെ...

ഗർഭം ധരിക്കുന്നതിനു വിലക്കേർപ്പെടുത്തിയ പിതാവ്! സ്വാതന്ത്ര്യത്തിനു പിന്നാലെ സന്തോഷവാർത്തയുമായി ബ്രിട്ട്നി.

ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ഗായിക ബ്രിട്ട്നി സ്പിയേഴ്സും ജീവിതപങ്കാളി സാം അസ്ഖാരിയും. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുൻ പങ്കാളി കെവിൻ ഫെഡെർലൈനുമായുള്ള ബന്ധത്തിൽ ബ്രിട്ട്നിക്കു പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ...

സർക്കാർ സ്കൂളിൻറെ മേൽക്കൂര തകർന്നു വീണു: അപകടം കോഴിക്കോട്.

കോഴിക്കോട് : കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. കഴിഞ്ഞ ദിവസം...

കെ വി തോമസിനെ ന്യായീകരിച്ച് എൽദോസ് കുന്നപ്പള്ളി; രൂക്ഷവിമർശനവുമായി പ്രവർത്തകർ.

കൊച്ചി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെ പിന്തുണച്ച എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പ്രസ്താവന വിവാദത്തില്‍. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തില്‍ നിലപാട്...

പോക്സോ കേസിൽ പ്രതിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി: നിരപരാധിയാണെന്ന് സൂചിപ്പിച്ച്...

തൃശൂര്‍: കൊടുങ്ങല്ലൂര്‍ മതിലകം ചമക്കാലയില്‍ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മതിലകം കൊടുങ്ങൂക്കാരന്‍ സഹദിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരപരാധിയാണെന്ന സഹദിന്‍റെ കുറിപ്പ് ലഭിച്ചു. 2021 ഡിസംബറില്‍ പോക്സോ...

വണ്ടി അല്ല ചങ്കാണ് വിട്ടുകൊടുക്കുന്നത്: കെ സ്വിഫ്റ്റ് വന്നപ്പോൾ റൂട്ട് നഷ്ടപ്പെട്ട ബസ്സിനോട്...

വര്‍ഷങ്ങളായി ചെയ്യുന്ന തൊഴിലിനോടും തൊഴിലിടത്തോടും നമുക്കേവര്‍ക്കും ഒരു ആത്മബന്ധം തോന്നാറുണ്ട്. നാം സ്വന്തമാക്കുന്ന വാഹനങ്ങളോ അല്ലെങ്കില്‍ ജോലിയുടെ ഭാഗമായി സ്ഥിരമായി ഓടിക്കുന്ന വാഹനങ്ങളോടും ഒരു തരത്തിലുള്ള അടുപ്പം നമുക്ക് തോന്നാറുണ്ട്. അങ്ങനെ കൂടെകൊണ്ടു...

മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ മാതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കൊല നടത്തിയത് കുഞ്ഞുണ്ടെന്ന വിവരം കാമുകൻ അറിയാതിരിക്കാൻ.

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ മാതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എലപ്പുള്ളി മണ്ണുകാട് ചുട്ടിപ്പാറ മുഹമ്മദ് ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാന്‍ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് ആസിയയെ പൊലീസ് ഇന്നലെ...

കണ്ടെയ്നറിൽ കൊണ്ടുപോവുകയായിരുന്നു 20 ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടിച്ച് നശിച്ചു: ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടിക്കുന്നത് സ്ഥിരം സംഭവം ആകുന്നു.

മുംബയ്: കണ്ടെയ്ന‌റില്‍ കൊണ്ടുപോവുകയായിരുന്ന 20 വൈദ്യുത സ്കൂട്ടറുകള്‍ തീ പിടിത്തത്തില്‍ നശിച്ചു. നാസിക്കിലെ ഫാക്ടറിയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടമുണ്ടായത്. ജിതേന്ദ്ര ഇ വി എന്ന കമ്ബനിയുടെ വാഹനങ്ങളാണ് കത്തി...

പാലക്കാട് പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്.

പാലക്കാട് : ജില്ലയിലെ പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവ് പ്രദേശത്ത് വനാതിര്‍ത്തിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. കമ്ബിവേലിയില്‍ അകപ്പെട്ട് ചത്ത നിലയില്‍ ചൊവ്വാഴ്‌ചയാണ് രണ്ട് വയസ് തോന്നിക്കുന്ന പുലിയെ കണ്ടെത്തിയത്. തമിഴ്‌നാട് തഡാഗം...

വിദ്യാർഥികൾക്ക് ഇനി ഒരേസമയം രണ്ട് ഡിഗ്രി കോഴ്സുകൾ പഠിക്കാം: പുതിയ പരിഷ്കാരവും ആയി യുജിസി.

ന്യൂഡല്‍ഹി: ഒരേ സമയം രണ്ടു ഫുള്‍ ടൈം ഡിഗ്രി കോഴ്‌സുകള്‍ ഓഫ്‌ലൈനായി ചെയ്യാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. ഒരേ സര്‍വകലാശാലയില്‍ നിന്നോ ഇതര സര്‍വകലാശാലകളില്‍ നിന്നോ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം...

‘ഒരു പത്തീസം സമയം തരും. ഇഞ്ചിത്തോട്ടം തിരിച്ച്‌ കൊടുത്തില്ലെങ്കില്‍ ഇ.ഡി ഓഫീസ് ഞങ്ങള്‍ വളയും’ : ...

തിരുവനന്തപുരം: മുന്‍ എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയ സംഭവത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പരിഹാസം. 'ഒരു പത്തീസം സമയം തരും. ഇഞ്ചിത്തോട്ടം തിരിച്ച്‌...

സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു: മൂന്ന് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ; സംഭവം...

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ആസിയ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നെന്ന് സമ്മതിച്ച ആസിയയെ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണ്ണുകാട്...

തൃശ്ശൂർ നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല.

തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ തീപിടുത്തം. കിഴക്കേകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന 'അറേബ്യന്‍ ഗ്രില്‍' ഹോട്ടലിലാണ് തീ പടര്‍ന്നത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. ഉടന്‍ തന്നെ ഹോട്ടലിന്റെ ഉള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തിറക്കാനായതിനാല്‍ ആളപായം ഒഴിവാക്കാനായി. ഹോട്ടലിന്റെ അടുക്കളഭാഗത്ത്...

കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്; പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും; ക്രൈസ്തവ സമുദായം പാർട്ടിയോട് അടുക്കുന്ന സമയത്ത് ...

കോഴിക്കോട്: ലൗ ജിഹാദ് എന്നത് കേരളത്തില്‍ ഉണ്ടെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം തോമസ്. ലൗ ജിഹാദ് എന്നത് കണ്ണടച്ച്‌ എതിര്‍ക്കാനാവില്ലെന്നും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍...

നടൻ ശ്രീനിവാസൻറെ ആരോഗ്യനിലയിൽ പുരോഗതി; വെൻറിലേറ്റർ സഹായം നീക്കി: വിവരം പുറത്തുവിട്ട് മെഡിക്കൽ ബുള്ളറ്റിൻ.

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. വെന്‍റിലേറ്റര്‍ സഹായം നീക്കിയതായും അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചു തുടങ്ങിയതായും അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി പുറത്തിക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ആശുപത്രിയിലെ മെഡിക്കല്‍...

മൊബൈൽ വെളിച്ചത്തിൽ കുട്ടികൾ പരീക്ഷയെഴുതിയത് വിവാദമായി: മഹാരാജാസിലെ പരീക്ഷകൾ റദ്ദാക്കി.

കൊച്ചി: മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍ കുട്ടികള്‍ പരീക്ഷയെഴുതിയ മഹാരാജാസ് കോളേജ് വിവാദത്തിന് പിന്നാലെ പരീക്ഷകള്‍ റദ്ദാക്കി.സംഭവം വിവാദമായതോടെ ഗവേണിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരീക്ഷ പ്രിന്‍സിപ്പല്‍ റദ്ദാക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം...

കുളിമുറിയിൽ തെന്നി വീണ് എല്ലിനു പൊട്ടൽ; കൃഷി മന്ത്രി പി പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: കൃഷി മന്ത്രി പി പ്രസാദിന് പരിക്ക്. പരിക്കേറ്റത് ഔദ്യോഗിക വസതിയിലെ കുളിമുറിയില്‍ വീണാണ്. വീഴ്ചയില്‍ അദ്ദേഹത്തിന്‍റെ എല്ലിന് പൊട്ടല്‍ ഉണ്ട്. അതിനാല്‍ വിശ്രമം മൂന്നാഴ്ച്ച വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയിപ്പോള്‍...

കർഷക മരണം കണ്ടില്ലെന്ന് നടിച്ച് സംസ്ഥാനസർക്കാർ ; ഉത്തരേന്ത്യയിലെ കർഷകരോടുള്ള സ്നേഹം ഭരിക്കുന്ന സംസ്ഥാനത്തെ കർഷകരോട് ...

കോവിഡിന് ശേഷം കര്‍ഷര്‍ നേരിടുന്നത് വന്‍ ഭീഷണിയാണ്. കാലം തെറ്റിയുള്ള പ്രളയവും സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു. കടക്കെണിയിലേക്ക് മുങ്ങി താഴുമ്ബോള്‍ കര്‍ഷകര്‍ മരച്ചില്ലകളില്‍ കെട്ടിത്തൂങ്ങുന്നു. കടക്കെണിയും കൃഷിനാശവും മൂലം നെല്‍ക്കര്‍ഷകന്‍ പാടവരമ്ബത്ത് ജീവനൊടുക്കിയത് കേരളം...

നിരുത്തരവാദിത്വം വരുത്തിവെച്ച വിന: കെഎസ്ആർടിസി ജീവനക്കാരെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി കെ ടി ജലീൽ; ...

മലപ്പുറം: കെഎസ്‌ആര്‍ടിസിയെ വിമര്‍ശിച്ച്‌ മുന്‍മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ ടി ജലീല്‍. നിരുത്തരവാദപരമായി പെരുമാറിയത് കൊണ്ട് ഉണ്ടായ ദുരന്തമാണ് കെഎസ്‌ആര്‍ടിസി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കെ ടി ജലീല്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരേയും ജലീല്‍ രൂക്ഷ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റ വേദിക്ക് സമീപം ബോംബേറ്: ഒരാൾ കസ്റ്റഡിയിൽ.

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസഭ വേദിക്ക് സമീപം ബോംബേറ്. ഒരാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നളന്ദയിലാണ് സംഭവം. അടുത്തിടെ രണ്ടാം തവണയാണ് നിതീഷ് കുമാറിന്റെ സുരക്ഷയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്...