തിരുവനന്തപുരം: കൃഷി മന്ത്രി പി പ്രസാദിന് പരിക്ക്. പരിക്കേറ്റത് ഔദ്യോഗിക വസതിയിലെ കുളിമുറിയില്‍ വീണാണ്. വീഴ്ചയില്‍ അദ്ദേഹത്തിന്‍റെ എല്ലിന് പൊട്ടല്‍ ഉണ്ട്. അതിനാല്‍ വിശ്രമം മൂന്നാഴ്ച്ച വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയിപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക