തൃശൂര്‍: കൊടുങ്ങല്ലൂര്‍ മതിലകം ചമക്കാലയില്‍ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മതിലകം കൊടുങ്ങൂക്കാരന്‍ സഹദിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരപരാധിയാണെന്ന സഹദിന്‍റെ കുറിപ്പ് ലഭിച്ചു. 2021 ഡിസംബറില്‍ പോക്സോ കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്ന സഹദ് ദിവസങ്ങള്‍ക്ക് മുമ്ബാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മരിക്കുന്നതിനു മുന്‍പ് സഹദ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

https://m.facebook.com/story.php?story_fbid=163960722717419&id=100073104768619

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക