മിനി തിയറ്റർ, ക്രിക്കറ്റ് ഗ്രൗ‍ണ്ട്; ആഡംബര വീട് ലേലത്തിൽ വിറ്റ് സ്മിത്ത്; കിട്ടിയത് ഇരട്ടി തുക

സിഡ്നി: രണ്ടു വർഷം മുൻപു വാങ്ങിയ ആഡംബര വീട് ഇരട്ടി തുകയ്ക്കു വിറ്റ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തും ഭാര്യ ഡാനി വില്ലിസും. സിഡ്നിയുടെ കിഴക്കൻ പ്രദേശത്തെ വാക്ലൂസിലുള്ള നാലു മുറികളുള്ള...

ഗവിയിലെ 800 ഹെക്ടർ വനഭൂമി പരിപാലനം വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം.

കൊല്ലം: കാര്‍ബണ്‍ ന്യൂട്രല്‍ എന്ന പദ്ധതി പ്രകാരം പെരിയാര്‍ കടുവ സങ്കേത്തിലെ 800ഹെക്ടര്‍ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്ബനിയെ ഏല്‍പ്പിക്കാന്‍ നീക്കം. ഗവിയില വനം വികസന കോര്‍പ്പറേഷന്റെ അധീനതയിലുളള ഭൂമിയുടെ പരിപാലനച്ചുമതലയാണ് അന്താരാഷ്ട്ര...

മോഹൻലാലിന്റെ നായിക ഇപ്പോൾ ജീവിക്കുന്നത് വീഡിയോ കോളിനും, അൽപവസ്ത്ര ചിത്രങ്ങൾക്കും വൻതുക ഈടാക്കി; ...

മോഹന്‍ലാല്‍ ചിത്രം താണ്ഡവത്തില്‍ കൂടി മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് കിരണ്‍ റാത്തോര്‍. തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാം സജീവമായ താരം മലയാളത്തില്‍ കൂടാതെ തമിഴ്,തെലുങ്, ഹിന്ദി ചിത്രങ്ങളിലും സജീവമായിരുന്നു. ഈ ഭാഷ ചിത്രങ്ങളില്‍ എല്ലാം...

ട്രാൻസ് ജെൻഡേഴ്സിന് ഉതകുന്ന മലയാളപദം തേടി ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മത്സരം നടത്തുന്നു: നിങ്ങൾക്കും സമർപ്പിക്കാം...

തിരുവനന്തപുരം: സ്ത്രീ, പുരുഷന്‍ എന്നതു പോലെ ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിനു തത്തുല്യമായ പദം മലയാളത്തിലില്ല. ഈ സാഹചര്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍...

‘ഇതൊരു ചെറിയ വാർത്തയാണോ?’; ചോദ്യമുയർത്തി ബിജു മേനോൻ.

റോഡപകടങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ. ഈ വാർത്ത പങ്കുവച്ചുകൊണ്ട് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് നടൻ ബിജു മേനോൻ. ‘‘ഇതൊരു ചെറിയ വാർത്തയാണോ?’’ എന്നാണ് പത്രവാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ച്...

“സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം, നേരിട്ട് ഹോട്ടലിലെത്തി കഴിച്ചപ്പോൾ”: വില വ്യത്യാസം ചൂണ്ടിക്കാട്ടി ബില്ലുകൾ സഹിതമുള്ള സമൂഹമാധ്യമ...

ഓണ്‍ലൈനായി ഭക്ഷണം ( Online Food Delivery ) ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് ഇന്ന് ഒരു പതിവ് കാര്യമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച്‌ നഗരപ്രദേശങ്ങളില്‍ ഇതൊരു സ്ഥിരം രീതിയാണിപ്പോള്‍. എന്നാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ പരാതികള്‍...

ജൂൺ മാസം 21 ആം തീയതി മുതൽ കാണാതായ യുവാവിനെ കണ്ടെത്താൻ സഹായം തേടി ബന്ധുമിത്രാദികൾ: കാണാതായത്...

തൃശ്ശൂർ ജില്ലയിലെ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ മനോജ് കുമാർ എന്ന 42 കാരനെക്കുറിച്ചുളള സുന്ദരനാണ് മേൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജൂൺ മാസം ഇരുപത്തി ഒന്നാം തീയതി മുതൽ ഇയാളെ...

ജൂലൈ 6 അന്താരാഷ്ട്ര ചുംബന ദിനം: വായിക്കാം മലയാള സിനിമയിൽ ചർച്ചാവിഷയമായ 5 ലിപ്പ് ലോക്ക് രംഗങ്ങളെ...

July 6, International Kissing Day: ബോളിവുഡിലും ഹോളിവുഡിലും ചുംബനങ്ങള്‍ സാധാരണ വിഷയമായിരുന്നു. പക്ഷേ, മലയാള സിനിമയിലെ സദാചാരബോധം ചുംബന രംഗങ്ങളോട് അകലം പാലിച്ചു. ലിപ് ലോക്ക് ചുംബനങ്ങളുടെ വീര്യം മലയാളി മനസിലാക്കുന്നത്...

കണ്ണൂർ നഗരത്തിലെ പ്രമുഖ സ്കൂളിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി; കണ്ടെത്തിയത് തിരുവനന്തപുരം...

കണ്ണൂര്‍: നഗരത്തിലെ പ്രമുഖ സ്കൂളില്‍ നിന്നും കാണാതായ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പതിനാറുകാരനൊപ്പം കണ്ടെത്തി. കഴിഞ്ഞ ദിവസം സ്കൂള്‍ ബസില്‍ വീട്ടില്‍നിന്ന് പുറപ്പെട്ട കുട്ടിയെ സ്കൂള്‍ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. ഇന്‍സ്റ്റാ​ഗ്രാമില്‍ പരിചയപ്പെട്ട കൂട്ടുകാരനൊപ്പം...

ക്രിസ്തു പിഴച്ചു പെറ്റതാണെന്ന് ഉൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ: ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കോടതി...

കൊച്ചി: ക്രിസ്തുമതത്തെ അവഹേളിച്ച ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസെടുത്തു. യേശു പിഴച്ചുപെറ്റതാണെന്ന് ഉള്‍പ്പെടെയുളള ഇയാളുടെ പരാമര്‍ശങ്ങള്‍ ക്രൈസ്തവ സമൂഹത്തിനിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. യൂട്യൂബ് ദൃശ്യങ്ങള്‍...

കുടിയന്മാർക്ക് സന്തോഷവാർത്ത: ഹാങ്ങോവർ മാറാൻ ഉള്ള അത്ഭുത ടാബ്ലറ്റ് വിപണിയിൽ- വിശദാംശങ്ങൾ വായിക്കാം.

കുടിയന്മാരുടെ ഏറ്റവും വലിയ പ്രശ്നമാണ് പിറ്റേദിവസത്തെ ഹാംഗ് ഓവര്‍. ആഘോഷങ്ങള്‍ കഴിഞ്ഞ് മിക്കവരും ഉറങ്ങി എഴുന്നേല്‍ക്കുന്നത് ഭാരമുള്ള തലകളോടെയാകും. ഹാംഗ് ഓവര്‍ മാറാന്‍ പലരും പല വഴികളും തേടാറുണ്ട്. ഹാംഗ് ഓവര്‍ മാറാന്‍...

‘ക്രിസ്ത്യാനികളെ ബിജെപി സംരക്ഷിക്കുന്നത് എങ്ങനെയെന്ന് കേരളത്തെ പഠിപ്പിക്കണം’: നരേന്ദ്രമോദിയുടെ നിർദേശം.

ക്രിസ്ത്യൻ സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമങ്ങൾക്ക് കേരളം മാതൃകയാക്കണമെന്ന് നരേന്ദ്രമോദി. ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് മോദിയുടെ പരാമർശം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരവധി ബിജെപി...

രാഷ്ട്രീയനേതൃത്വം ഭരിച്ച് മുടിപ്പിച്ച സഹകരണ ബാങ്ക് ശുദ്ധിയാക്കാൻ ചൂലുമായി ആം ആദ്മി: മേലുകാവ് സർവീസ്...

മേലുകാവ് ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ പാനലുമായി മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയാണ് മേലുകാവ് എന്ന മലയോരഗ്രാമം. കേരള ചരിത്രത്തില്‍ ആദ്യമായാണ് ആം ആദ്മി പാര്‍ട്ടി ഒരു സഹകരണസംഘം തിരഞ്ഞെടുപ്പില്‍ സമ്ബൂര്‍ണ്ണ...

പാരിസിൽ അർജുനൊപ്പമുളള പ്രണയനിമിഷങ്ങൾ പങ്കുവച്ച് മലൈക; വിഡിയോ

നടൻ അർജുൻ കപൂറിനൊപ്പമുള്ള പാരിസ് യാത്രയിലെ പ്രണയനിമിഷങ്ങൾ വിഡിയോയായി പങ്കുവച്ച് മലൈക അരോറ. അര്‍ജുന്റെ 37ാം പിറന്നാൾ ആഘോഷത്തിനുവേണ്ടിയായിരുന്നു ഇരുവരും പാരിസിൽ എത്തിയത്. യാത്രയിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് മലൈക...

ഭരണഘടനയിൽ വിശ്വാസമില്ലാത്തവർ എന്തിന് ഇന്ത്യയിൽ നിൽക്കുന്നു? ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെതിരെ...

തിരുവനന്തപുരം: ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാന്‍ ഇന്ത്യാ രാജ്യത്തിന്റെ മൊത്തം അസ്തിത്വത്തെയാണ് ചോദ്യം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സ്വയം...

സ്ഥാനമൊഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല: അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ.

ക്രൈസ്തവരുടെ പരമാധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും, എന്നാല്‍...

“ആരാധനാലയങ്ങളിലും, സാമുദായിക സംഘടനകളിലും വർഗീയ ശക്തികൾ പിടിമുറുക്കാൻ അനുവദിക്കരുത്; യൂത്ത് കോൺഗ്രസ് സാന്നിധ്യം ഇവിടങ്ങളിൽ...

പാലക്കാട്: ആരാധനാലയങ്ങളിലും സാമുദായിക സംഘടനകളിലും പ്രവര്‍ത്തകര്‍ നേതൃപരമായ പങ്കുവഹിക്കണമെന്ന നിര്‍ദേശവുമായി യൂത്ത് കോണ്‍ഗ്രസ്. വര്‍ഗീയ ശക്തികള്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പിടിമുറുക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് തങ്ങളുടെ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയത്....

ഇന്ന് വിവാഹിതരായ തെലുങ്ക് ചലച്ചിത്ര താരങ്ങൾ നരേഷിനെയും, പവിത്ര ലോകേഷിനെയും നരേഷിന്റെ മൂന്നാം ഭാര്യ ഹോട്ടൽ മുറിയിൽ നിന്ന്...

തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നരേഷ് ചലച്ചിത്രതാരം ലോഗേഷിനെ പവിത്ര ലോകേഷിനെ ഇന്ന് വരണമാല്യം ചാർത്തി. ഇത് നരേഷിന്റെ നാലാം വിവാഹമാണ്. ഏറെനാളായി...

ഒറ്റ കിക്കിൽ കുപ്പിയുടെ അടപ്പ് തുറന്നു; കേന്ദ്രമന്ത്രിയുടെ ബോട്ടിൽ ചലഞ്ച് വൈറൽ – വീഡിയോ

ന്യൂഡൽഹി: ഫിറ്റ്നസിനു പേര് കേട്ടയാളാണ് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കുപ്പിയുടെ അടപ്പ് വശത്തുകൂടി തട്ടിത്തെറിപ്പിച്ചാണു കിരൺ റിജിജു വീണ്ടും കയ്യടി നേടുന്നത്. മന്ത്രിയുടെ ബോട്ടിൽ ചലഞ്ച് വിഡിയോ വൈറലായി. വിഡിയോ കാണാം: https://www.instagram.com/reel/CflLItGlpKY/?igshid=YmMyMTA2M2Y= 'ഫിറ്റ്നസ് എന്നത്...

പുറത്തുപോയി തിരികെ വീട്ടിൽ എത്തുമ്പോൾ ഏറ്റവും സന്തോഷം നൽകുന്ന കാര്യം: ബ്രാ ഊരി മാറ്റുന്ന വീഡിയോ...

വീട്ടില്‍ നിന്ന് പുറത്തെല്ലാം കറങ്ങി തിരികെ വീട്ടില്‍ തിരിച്ചെത്തിയാല്‍ എന്തായിരിക്കും നിങ്ങള്‍ ചെയ്യുക? ക്ഷീണം കൊണ്ട് കിടക്കയിലേക്ക് ചാടുമെന്നാകും പലരുടെയും ഉത്തരം എന്നാല്‍ സ്ത്രീകളോടാണ് ഈ ചോദ്യമെങ്കില്‍ ഭൂരിഭാഗത്തിന്റെയും ഉത്തരം മറ്റൊന്നായിരിക്കും. ഈ...