തൃശ്ശൂർ ജില്ലയിലെ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ മനോജ് കുമാർ എന്ന 42 കാരനെക്കുറിച്ചുളള സുന്ദരനാണ് മേൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജൂൺ മാസം ഇരുപത്തി ഒന്നാം തീയതി മുതൽ ഇയാളെ കാണ്മാനില്ല. ഇയാളെ കണ്ടെത്തുന്നതിനായി ബന്ധുമിത്രാദികൾ പൊതുജനങ്ങളുടെ സഹായം തേടുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതാണ്. പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ: 04885273002.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക