നടൻ അർജുൻ കപൂറിനൊപ്പമുള്ള പാരിസ് യാത്രയിലെ പ്രണയനിമിഷങ്ങൾ വിഡിയോയായി പങ്കുവച്ച് മലൈക അരോറ. അര്‍ജുന്റെ 37ാം പിറന്നാൾ ആഘോഷത്തിനുവേണ്ടിയായിരുന്നു ഇരുവരും പാരിസിൽ എത്തിയത്. യാത്രയിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് മലൈക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചത്.

കഴിഞ്ഞ ജൂൺ 24നാണ് അര്‍ജുനും മലൈകയും മുംബൈയില്‍ നിന്ന് പാരിസിലേക്ക് പറന്നത്. ജൂൺ 26നായിരുന്നു അർജുന്റെ പിറന്നാൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക