ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ ഇനി ഫോൺ വഴി: പദ്ധതി അവതരിപ്പിച്ച് എസ് ബി ഐ;...

ശാഖയില്‍ പോകാതെ തന്നെ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നവിധം സാങ്കേതികവിദ്യ വികസിച്ചിരിക്കുകയാണ്. എങ്കിലും ഇടപാടിന് ബാങ്കില്‍ പോയാല്‍ മാത്രമേ ആശ്വാസമാകൂ എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. ഇപ്പോള്‍ ശാഖയില്‍ പോകാതെ തന്നെ ഇടപാട് നടത്താന്‍...

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രവചനവുമായി 24 ന്യൂസ്; ഇന്ന് പുറത്ത് വിട്ടത് നാല് മണ്ഡലങ്ങളിലെ സർവ്വേ ഫലം; മൂന്നെണ്ണം...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയിയെ പ്രവചിക്കുന്നതിനായി ഇപ്പോൾ സർവ്വേ നടത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ വാർത്താമാധ്യമ ചാനൽ 24 ന്യൂസ്. കോർ എന്ന ഏജൻസിയുമായി ചേർന്നാണ് 24 ന്യൂസ് റിപ്പോർട്ട് സർവ്വേ...

ജോലി കഴിഞ്ഞു മടങ്ങും വഴി പീഡനശ്രമം നടത്തിയ ആളെ വഴിയിൽ ഇട്ട് പൊതിരെ തല്ലി യുവതി:...

ഹൈദരാബാദ്: ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തന്നെ ശല്യം ചെയ്തയാളെ വടികൊണ്ട് തല്ലി യുവതി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നടന്ന സംഭവത്തില്‍, ശല്യം ചെയ്തയാളെ യുവതി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍...

തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു: നാട്ടുകാർ ബസ് അടിച്ച് തകർത്തു

തളിപ്പറമ്പ്: തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു. തളിപ്പറമ്പ് കപ്പാലത്ത് ആണ് സംഭവം. തളിപ്പറമ്പ് വട്ടപ്പാറ സ്വദേശി ബിലാലിനാണ് പരുക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അവേ...

വസ്തുക്കൾ നഷ്ടപ്പെട്ടാൽ വാർഷിക വാടകയുടെ 100 ഇരട്ടി വരെ നഷ്ടപരിഹാരം ബാങ്ക് നൽകണം: 2023 ജനുവരി ഒന്നു മുതൽ...

കൈയിലുള്ള വിലപ്പിടിച്ച വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കള്‍ സാധാരണയായി ബാങ്ക് ലോക്കറിനെയാണ് ആശ്രയിക്കുന്നത്. ലോക്കറിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കാനും റിസര്‍വ് ബാങ്ക് രണ്ടുവര്‍ഷം മുന്‍പാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതനുസരിച്ച്‌ ജനുവരി ഒന്നിന്...

ഇൻസ്റ്റാഗ്രാം വഴി രൂപസാദൃശ്യമുള്ള യുവതിയെ കണ്ടെത്തി കൊലപ്പെടുത്തിയ ശേഷം സ്വന്തം മരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമം: യുവതി...

ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ വളരെ അധികം ജനപ്രിയമാണ്. ഒരു 23 -കാരി നിരവധി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകൾ തുടങ്ങി അവയിലൂടെ കാണാന്‍ തന്നെപ്പോലെ ഇരിക്കുന്ന യുവതികള്‍ക്കായി തെരച്ചില്‍ നടത്തുകയും അങ്ങനെ കണ്ടെത്തയ ഒരു...

പതിവ് മുടങ്ങിയില്ല :രാജ്യത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി

കൊ​ച്ചി: രാജ്യത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ 28 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ളി​ന് 6.65 രൂ​പ​യും ഡീ​സ​ലി​ന് 7.53രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ളി​ന്...

പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: പുനലൂർ സ്വദേശിനിയായ യുവതി അറസ്റ്റിൽ.

കൊല്ലം: പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും ഒന്‍പതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുമായ പുനലൂര്‍ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ (30) യാണ് പുനലൂര്‍ പൊലീസ്...

ജീവനക്കാർ ടോയ്ലറ്റ് തുറന്നു കൊടുത്തില്ല എന്ന് ആരോപണം; വിമാനയാത്രക്കാരി തറയിൽ മൂത്രമൊഴിച്ചു; പരാതിയുമായി എയർലൈൻസ് കമ്പനി: വീഡിയോ ദൃശ്യങ്ങൾ...

വിമാനയാത്രക്കിടെയുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും നാളുകളായി വാര്‍ത്തകള്‍ നിരവധിയാണ്. ഒന്നുകില്‍ യാത്രക്കാര്‍ അപമര്യാദയായി പെരുമാറി, അല്ലെങ്കില്‍ വിമാന ജീവനക്കാരുടെ മോശം പെരുമാറ്റം. അതുമല്ലെങ്കില്‍ പൈലറ്റിന്റെ തോന്നിവാസം. അങ്ങനെയങ്ങനെ പലവിധത്തിലുള്ള വാര്‍ത്തകളാണ് വിമാനയാത്രയുമായി ബന്ധപ്പെട്ട്...

തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറന്നു: അതിര്‍ത്തിയിലെ മദ്യശാലകള്‍ അടഞ്ഞുതന്നെ

നാഗര്‍കോവില്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകള്‍ ഇന്നു മുതല്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഒരു മാസത്തിന് ശേഷമാണ് മദ്യശാലകള്‍ തുറന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് തുറക്കുന്നത്. സ്വകാര്യ ബാറുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവ...

ഒമൈക്രോൺ വകഭേദം: അതീവ ജാഗ്രതയിൽ കേരളം; വിദഗ്ധ സമിതി യോഗം ഇന്ന്.

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ കേരളവും അതീവ ജാഗ്രതയില്‍. ഒമൈക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വിദഗ്ധസമിതി യോഗം ചേര്‍ന്ന്...

മലയാളികളുടെ പ്രിയങ്കരനായ മുണ്ടക്കൽ ശേഖരന് അമേരിക്കയിൽ ഉള്ളത് 300 ഏക്കർ ഫാം ഹൗസ്; നെപ്പോളിയന്റെ അമേരിക്കയിലെ ഫാം...

മലയാളികള്‍ക്ക് നടന്‍ നെപ്പോളിയന്‍ എന്നാല്‍ മുണ്ടക്കല്‍ ശേഖരനും ഫാദര്‍ റൊസാരിയോയും ഒക്കെയാണ്. ദേവാസുരത്തിലേയും രാവണപ്രഭുവിലേയും മേഘസന്ദേശത്തിലേയും നെപ്പോളിയന്റെ കഥാപാത്രങ്ങള്‍ മലയാളികള്‍ എല്ലാക്കാലത്തും ആഘോഷിക്കുന്നവയാണ്. മലയാളത്തിലെ ക്ലാസിക്ക് സിനിമകളുടെ ലിസ്റ്റിലാണ് ദേവാസുരം. അതുകൊണ്ട് തന്നെ...

ട്രഷറിയെ ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് രക്ഷിച്ച്‌ ‘കുമ്ബളങ്ങി’ ഇടപെടല്‍; ഒറ്റ രാത്രി കൊണ്ട് കേന്ദ്രം അനുവദിച്ചത് 4000 കോടി; തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത സാമ്ബത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസം. കേരളത്തിന്റെ ഡല്‍ഹി പ്രതിനിധിയായ കെവി തോമസിന്റെ ഇടപടലാണ് നിർണ്ണായകമായത്. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു....

ഡയറക്ട് ടു മൊബൈൽ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ കേന്ദ്രം; സിം കാർഡോ ഇൻറർനെറ്റ് കണക്ഷനോ ഇല്ലാതെ ഇനി മൊബൈലിൽ ടിവി...

ഇന്റര്‍നെറ്റ്‌ കണക്ഷനും സിമ്മും ഇല്ലാതെ ഉപയോക്‌താക്കള്‍ക്ക്‌ സ്‌മാര്‍ട്ട്‌ ഫോണുകളില്‍ തത്സമയം ടിവി ചാനലുകള്‍ കാണാന്‍ അനുവദിക്കുന്ന ഡയറക്‌ട്‌ ടു മൊബൈല്‍ (ഡി2എം) സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 19 നഗരങ്ങളില്‍ ഉടന്‍ പരീക്ഷണം നടത്തുമെന്നു...

കുടുംബ കലഹം തീർക്കാൻ സ്റ്റേഷനിൽ എത്തിയ യുവതിയുമായി കറക്കം; എസ്ഐക്ക് സസ്പെൻഷൻ.

കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി കറങ്ങിയ എസ്‌ഐക്ക് സസ്പെന്‍ഷന്‍.കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി. കല്‍പറ്റ എസ്‌ഐ അബ്ദുല്‍ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി...

പാർട്ടിയും,കണ്ണൂരും: സിപിഎമ്മിൽ കരുത്തുറ്റ കണ്ണൂർ ലോബി വന്ന വഴി.

മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ക​ണ്ണൂ​ര്‍ ജില്ല. രണ്ട് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഞ്ചുപേര്‍, സംസ്ഥാന കമ്മിറ്റിയിലും നിരവധി പേര്‍. 18 ഏരിയാകമ്മിറ്റികള്‍,...

പോ​പു​ല​ര്‍ ഫി​നാ​ന്‍സ് ഉ​ട​മ​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ക​ണ്ടു​കെ​ട്ടി.

പ​ത്ത​നം​തി​ട്ട: നി​ക്ഷേ​പ​രെ വ​ഞ്ചി​ച്ച്‌​ കോ​ടി​ക​ള്‍ കൈ​ക്ക​ലാ​ക്കി​യ കേ​സി​ല്‍ പോ​പു​ല​ര്‍ ഫി​നാ​ന്‍സ് ഉ​ട​മ​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ക​ണ്ടു​കെ​ട്ടി. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ഡാ​നി​യേ​ല്‍, മ​ക​ളും ക​മ്ബ​നി സി.​ഇ.​ഒ​യു​മാ​യ റി​നു മ​റി​യം തോ​മ​സ് എ​ന്നി​വ​രു​ടെ...

വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശികളായ മെഹ്‌റൂഫ്(12), നിസാര്‍(13) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സൂഫിയാന്‍ എന്ന കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടികള്‍ വിഴിഞ്ഞം ഐബിയുടെ ഭാഗത്ത്...

ഐ.എന്‍.എല്‍ പിളര്‍പ്പില്‍ മധ്യസ്ഥ ശ്രമവുമായി അഹമ്മദ്​ ദേവര്‍കോവില്‍

തിരുവനന്തപുരം​: ഐ.എന്‍.എല്‍ പിളര്‍പ്പില്‍ മധ്യസ്ഥ ശ്രമവുമായി മന്ത്രി അഹമ്മദ്​ ദേവര്‍കോവില്‍. പ്രസിഡന്‍റ്​ എ.പി അബ്​ദുല്‍ വഹാബുമായി മന്ത്രി ചര്‍ച്ചനടത്തി.തൈക്കാട്​ ഗസ്റ്റ്​ ഹൗസില്‍വെച്ചാണ്​ മന്ത്രിയും വഹാബും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്​. ഏതൊരു പ്രശ്​നവും പരിഹരിക്കണമെന്ന്​ ആത്മാര്‍ഥമായി...

പിറന്നാൾ ആഘോഷിക്കാൻ ദുബായിൽ കൊണ്ടുപോയില്ല; വിവാഹ വാർഷികത്തിന് സമ്മാനങ്ങൾ നൽകിയില്ല; ഭർത്താവിനെ അടിച്ചു കൊലപ്പെടുത്തി യുവതി: ഞെട്ടിക്കുന്ന സംഭവം...

പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ദുബായിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ച ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൂനെ വാന്‍വാഡിയിലാണ് സംഭവം നടന്നത്. കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യാണ് ഭാര്യയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കൃത്യത്തിന്...