അപൂര്‍വ ഇരട്ടകൾ; ആറ് മിനിട്ട് വ്യത്യാസം; ഒരാള്‍ ജനിച്ചത് 2022 ലും മറ്റേയാള്‍ 2023ലും.

ഇരട്ടകളായാണ് ജനിച്ചതെങ്കിലും വ്യത്യസ്ത വര്‍ഷങ്ങളിലായി ജനിച്ച രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. അമേരിക്കയിലെ ടെക്‌സസിലാണ് ഈ സംഭവം. ദമ്ബതികളായ ക്ലിഫ് സ്‌കോട്ടും കാലി ജോ സ്‌കോട്ടും തങ്ങളുടെ...

മൂന്ന് സഹോദരിമാരും ദാമ്പത്യ ജീവിതത്തിന് മനസമ്മതം മൂളിയത് ഒരേ ദിവസം: ഇന്നലെ എറണാകുളത്ത് നടന്നത് അപൂർവ്വമായ ചടങ്ങ്.

പറവൂർ: മൂന്നു സഹോദരിമാർ ഒരേ ദിവസം തങ്ങളുടെ വിവാഹത്തിനു മനസമ്മതം മൂളി. കച്ചേരിപ്പടി സെന്റ് ജർമയിൻസ് പള്ളിയിലാണ് അപൂർവമായ ചടങ്ങ് നടന്നത്. ഒറ്റ പ്രസവത്തിൽ ജനിച്ചവരാണു മൂവരും. ബിസിനസുകാരനായ ചേന്ദമംഗലം കാച്ചപ്പിള്ളി തമ്പി...

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തായ നീലേശ്വരംകാരൻ മലയാളി; വായിക്കാം രാജേഷ് ഫിലിപ്പും മെസ്സിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച്.

മെസ്സിയുടെ സൗഹൃദ വലയത്തില്‍ ഇടം നേടി മലയാളിയായ ബിസിനസുകാരന്‍. ദുബായിയില്‍ ബിസിനസുകാരനായ നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ് ആണ് മെസ്സിയുടെ സുഹൃത്തായ ആ ഏക മലയാളി. കടുത്ത ഫുട്‌ബോള്‍ ആരാധകനും മെസി ആരാധകനുമാണ്...

സെൽഫി എടുക്കാൻ നിന്നപ്പോൾ പാറക്കുളത്തിലേക്ക് വീണ വധുവും, മുൻപിൻ നോക്കാതെ വധുവിനെ രക്ഷിക്കാൻ ചാടിയ വരനും, ഇരുവരെയും രക്ഷിച്ച്...

കൊല്ലം: വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി പറക്കുളത്തിലേക്ക് വീണ സാന്ദ്ര സുഖം പ്രാപിച്ചു വരികയാണ്. വിവാഹ തലേന്നുണ്ടായ അപകടത്തില്‍ വധുവിനെ രക്ഷപെടുത്തിയത് വരന്‍ കൂടിയായ വിനു കൃഷ്ണനായിരുന്നു. മെഹന്ദി ചടങ്ങെല്ലാം കഴിഞ്ഞ്...

എസ്എസ്എൽസി കഴിഞ്ഞ് 25 വർഷത്തിനുശേഷം പ്ലസ്ടുവിന് പഠിച്ചു പരീക്ഷ എഴുതിയപ്പോൾ എല്ലാ വിഷയത്തിനും എ പ്ലസ്; ഇനി ലക്ഷ്യം...

എസ്.എസ്.എല്‍.സി കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ക്കൊപ്പം പഠിച്ച്‌ പ്ലസ്ടു പരീക്ഷയെഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മുറിയനാവിയിലെ സുമയ്യ മുസ്തഫയുടെ അടുത്ത ലക്ഷ്യം വക്കീല്‍ കോട്ടാണ്. 1997ല്‍ കുണിയ ഗവ....

ഏഴ് മാസത്തിനിടെ സിന്ധു മുലപ്പാല്‍ നല്‍കിയത് 1400 കുട്ടികള്‍ക്ക്: വായിക്കാം സത്പ്രവർത്തിയുടെ ഒരു അപൂർവ്വ കഥ.

ഒരു സ്ത്രീ ഏഴ് മാസം കൊണ്ട് മുലപ്പാല്‍ നല്‍കിയത് 1400 കുട്ടികള്‍ക്ക്. കേള്‍ക്കുമ്ബോള്‍ അവിശ്വസനീയം എന്ന് തോന്നുന്നുണ്ടെങ്കിലും സത്യമാണ്. 29 -കാരിയായ ടി സിന്ധു മോണിക്ക ഇത് തന്നെയാണ് ചെയ്തത്. കോയമ്ബത്തൂരാണ് സിന്ധുവിന്റെ...

ഓറഞ്ച് നിറത്തിലുള്ള ഈ പെട്ടിയെ എന്തിനാണ് ബ്ലാക്ക് ബോക്സ് എന്ന് വിളിക്കുന്നത്? വിമാന അപകടങ്ങളുടെ കാരണങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ നൽകുന്ന...

വിമാന അപകടങ്ങള്‍ സ്ഥിതിവിവരക്കണക്കനുസരിച്ച്‌ അപൂര്‍വമാണ്. എന്നിരുന്നാലും, അവ സംഭവിക്കുമ്ബോള്‍, അവ പലപ്പോഴും മാരകമാണ്, ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവര്‍ എന്തിനാണ് മരിച്ചത് എന്നതിന് ഉത്തരം ആഗ്രഹിക്കുന്നു, അവിടെയാണ് ബ്ലാക്ക് ബോക്സുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്താണ് ബ്ലാക്ക് ബോക്സ്? വ്യോമയാന...

പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ആണോ നിങ്ങൾ? പ്രതിമാസം ആയിരം രൂപ വീതം 15 വർഷം കൊണ്ട് ഒരു ലക്ഷത്തി...

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സുകന്യ സമൃദ്ധി യോജന രാജ്യത്തെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായുള്ളതാണ്. സുരക്ഷിതമായ മികച്ച നിക്ഷേപം എന്നതിനൊപ്പം നികുതി ഇളവ് ലഭിക്കുന്ന ഒരു പദ്ധതി കൂടിയാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ...

പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന ഈ മുൻ നഗരസഭാ ചെയർമാൻ ഇന്ന് ജീവിക്കുന്നത് പലഹാരം വിറ്റ്:...

ഭീമമായ കടബാധ്യത കാരണം രാഷ്ട്രീയം ഉപേക്ഷിച്ച്‌ പലഹാരമുണ്ടാക്കി ഉപജീവനം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്‍റും അടൂര്‍ നഗരസഭ മുന്‍ ചെയര്‍മാനുമായിരുന്ന ബാബു ദിവാകരന്‍. 22 വര്‍ഷമാണ് പ്രതിസന്ധികളെ അതിജീവിച്ച്‌...

വീടുകളില്‍ എത്ര അളവിലും സ്വര്‍ണം സൂക്ഷിക്കാമോ? പരിധിയെന്ത്? നികുതിയെത്ര? നിയമം പറയുന്നത് ഇങ്ങനെ.

സ്വര്‍ണത്തിന്റെ വില കാലാകാലങ്ങളായി വര്‍ധിച്ചുവരികയാണ്. വാങ്ങുന്ന സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കാനാണ് ഒട്ടുമിക്ക കുടുംബങ്ങളും ആഗ്രഹിക്കുന്നത്. ഇത്തരത്തില്‍ വീടുകളില്‍ സ്വര്‍ണം സൂക്ഷിച്ചുവെയ്ക്കുന്നതിന് നിയമപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. വെളിപ്പെടുത്തിയ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം വാങ്ങി...

വെടിയുണ്ടകള്‍ തുളഞ്ഞു കയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്തി: സേനാ നായ സൂമിന് താരപരിവേഷം; വീഡിയോ.

വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്താന്‍ സൈനികര്‍ക്കൊപ്പം നിന്ന സേനാ നായ സൂമിന് താരപരിവേഷം. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂമിന് കഴിഞ്ഞ ദിവസമാണ്, ശരീരത്തില്‍ രണ്ടു തവണ വെടിയേറ്റത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്...

ആരോഗ്യ പ്രവർത്തകർക്ക് യു കെയിൽ വൻ അവസരമൊരുക്കുന്ന മുഖ്യമന്ത്രി നാട്ടിലെ ആശുപത്രികൾ എങ്ങനെ നടത്തുമെന്ന് ആലോചിക്കുന്നുണ്ടോ? നേഴ്സുമാരുടെ വിദേശത്തേക്കുള്ള...

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള സർക്കാരും യുകെ സർക്കാരും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടയിലാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്....

വർക്കിംഗ് ചെയർമാൻ പദവി എടുത്തു കളഞ്ഞു; റോഷി അഗസ്റ്റിനെ വെട്ടിനിരത്തി: സമ്മേളനങ്ങൾ പൂർത്തിയാക്കി വീണ്ടും...

കേരള കോൺഗ്രസ് എം പാർട്ടിയുടെ പുതിയ ചെയർമാനായി ജോസ് കെ മാണി ഇന്നലെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കേഡർ പാർട്ടിയായി രൂപാന്തരപ്പെട്ടു എന്നാണ് അവരുടെ ഇപ്പോഴത്തെ അവകാശവാദം. കേഡർ ആയോ ഇല്ലയോ എന്നതിനപ്പുറം മറ്റൊരു...

അൻപത്തിയേഴ് വർഷങ്ങൾക്കിടയിൽ ലോട്ടറി എടുക്കാൻ ചിലവാക്കിയത് മൂന്നരക്കോടിയോളം രൂപ; കാസർഗോഡ് സ്വദേശിയായ 75കാരന് ലഭിച്ച സമ്മാനങ്ങൾ ഇവയൊക്കെ.

കാസര്‍കോട്: ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് ഹരമാക്കിയ 75കാരനായ വെള്ളച്ചാലിലെ പി.പി.രാഘവന്‍ ഇതുവരെ ചെലവിട്ടത് മൂന്നരക്കോടിയോളം രൂപ. കൃത്യമായ കണക്കില്ലെങ്കിലും എടുത്ത ടിക്കറ്റുകളില്‍ ഭൂരിപക്ഷവും വീട്ടില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. പതിനെട്ടാം വയസില്‍ തുടങ്ങിയതാണ് കര്‍ഷകനായ...

സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് 26407 ജീവനുകൾ; പരിക്കേറ്റ രണ്ടു ലക്ഷത്തിലധികം ആളുകൾക്ക്:...

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു വര്‍ഷത്തിനിടെ റോ‍ഡ് അപകടങ്ങളില്‍ മരണപ്പെട്ടത് 26,407 പേര്‍. 2016 മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകളാണിത്. 2,49,230 അപകടങ്ങളാണ് ഇക്കാലയളവില്‍ സംസ്ഥാനത്തുണ്ടായതെന്ന് മോട്ടര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. അപകടങ്ങളില്‍‌ 2,81,320...

“പിണറായിക്കു ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം മാഞ്ഞു പോകുമ്പോൾ”: സിപിഎമ്മിലെ ഏറ്റവും വിശ്വസ്തനായ രണ്ടാമൻ...

സി.പി.എമ്മില്‍ അകലങ്ങളില്ലാത്ത നേതാക്കളായിരുന്നു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. കോടിയേരി ബാലൃഷ്ണന്‍ എന്ന സി.പി.എം. നേതാവ് എന്നും പിണറായിക്കു പിന്നില്‍ രണ്ടാമനായിരുന്നു. പിണറായി വിജയനു പിന്‍ഗാമിയായി സംസ്ഥാനത്തെ സി.പി.എമ്മിന്റെ അമരക്കാനായി ചെങ്കൊടിയേന്തിയപ്പോഴും...

വാട്സാപ്പിലെ ഡിലീറ്റ്ഡ് മെസ്സേജുകൾ വായിക്കണോ? ഇങ്ങനെ ചെയ്യാം.

ലോകത്തില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സാപ്പ്. കുറച്ച്‌ കാലം കൊണ്ട് ഏറെ ജനപ്രീതി നേടിയ ഈ ആപ്ലിക്കേഷന്‍ വളരെയധികം യൂസര്‍ ഫ്രണ്ട്‌ലി ആണ്. നിരവധി ഫീച്ചഴേസ്...

പ്രതിദിന ഉൽപാദനം 40 ലക്ഷം; ലോകത്തിൽ തന്നെ ഏറ്റവും അധികം കോണ്ടങ്ങൾ ഉല്പാദിപ്പിക്കുന്ന ഫാക്ടറി കേരളത്തിൽ : ...

തിരുവനന്തപുരം: പ്രതിദിനം 4 മില്യണ്‍ കോണ്ടം നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു ഫാക്ടറി തിരുവന്തപുരത്താണ് എന്നുള്ളത് ഇന്ന് പലര്‍ക്കും അജ്ഞാതമായിട്ടുള്ള അറിവാണ്. ആഗോള കോണ്ടം നിര്‍മ്മാതാവ് മൂഡ്‌സിന്റെ കേരളത്തിലെ പങ്കാളിയായഎച്ച്‌ എല്‍ എല്‍...

“ഖാര്‍ഗെ തുടര്‍ച്ചയുടെ പ്രതീകം; ഞാന്‍ പുതിയ ചിന്താധാര”- പിന്‍മാറില്ലെന്ന് തരൂര്‍; ഖാര്‍ഗെയെ ഇറക്കി മാറ്റത്തോട് മുഖം തിരിക്കുന്ന...

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള മല്‍സരത്തില്‍നിന്ന് പിന്‍മാറില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് സ്ഥാനാര്‍ഥിത്വം. ഖാര്‍ഗെയുമായി സൗഹൃദമല്‍സരം ആയിരിക്കും. ഖാര്‍ഗെ മല്‍സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കേരളത്തില്‍നിന്ന് ഉള്‍പ്പെടെ പിന്തുണയുണ്ടാകും, ആന്റണിയുടെ ഒപ്പിന് പ്രത്യേകതയില്ല....

പോപ്പുലർ ഫ്രണ്ടിനെ മാത്രമല്ല ഇന്ത്യൻ സർക്കാരുകൾ ആർഎസ്എസിനെയും നിരോധിച്ചിട്ടുണ്ട്; രാജ്യ ചരിത്രത്തിൽ ആർഎസ്എസിന് നിരോധനം വന്നത് ...

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് ഇന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന റെയ്ഡിനൊടുവിലാണ് ഇപ്പോള്‍ നിരോധനം എന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. നിരോധനം എന്നുള്ള വാക്ക് ആദ്യമായല്ല ഇന്ത്യയില്‍ ചര്‍ച്ച ചെയ്യുന്നത്....