കൊയിലാണ്ടി പുറം കടലിൽ ഇറാനിയൻ ബോട്ടിനെ വളഞ്ഞ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്: വിദേശ ബോട്ട് കസ്റ്റഡിയിൽ എടുക്കുന്ന...

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോസ്റ്റ്ഗാർഡ്. സാമൂഹികമാധ്യമമായ എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് കഴിഞ്ഞദിവസം നടന്ന ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാർഡ് പങ്കുവെച്ചത്. കഴിഞ്ഞദിവസമാണ് കൊയിലാണ്ടി പുറങ്കടലില്‍വെച്ച്‌ ഇറാനിയൻ ബോട്ട് കോസ്റ്റ്ഗാർഡ്...

മലയാള സിനിമയിലെ ശ്രദ്ധേയ താരം കനകലത അന്തരിച്ചു.

നടി കനകലത അന്തരിച്ചു. മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച്‌ ചികിത്സയിലായിരുന്നു. 350-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത,...

രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡ് നടത്തിയപ്പോൾ ആലുവയിലെ വീട്ടിൽ നിന്ന് കണ്ടെടുത്തത് നാലു തോക്കുകളും, 9 ലക്ഷത്തോളം രൂപയും;...

കൊച്ചി: രഹസ്യവിവരത്തെ തുടർന്ന് ആലുവയില്‍ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. നാല് തോക്കുകളും 8,85000 രൂപയുമാണ് കണ്ടെത്തിയത്. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവയ്ക്കടുത്ത് ആലങ്ങാട്...

പാരീസ് ഒളിംപിക്സ്: റിലേയില്‍ യോഗ്യത നേടി ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍; കേരളത്തിന് അഭിമാനമായി ടീമില്‍ മൂന്ന് മലയാളികളും.

പാരീസ് ഒളിംപിക്സില്‍ റിലേയില്‍ യോഗ്യത നേടി ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍. കേരളത്തിന് അഭിമാനമായി മൂന്ന് മലയാളികളും ടീമിലുണ്ട്. മുഹമ്മദ്‌ അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ്‌ അജ്മല്‍ എന്നിവര്‍ക്ക് പുറമെ ആരോഗ്യ രാജീവ്...

NEET-ൽ ആൾമാറാട്ടം; 10 ലക്ഷം രൂപ രൂപ പ്രതിഫലം വാങ്ങി പരീക്ഷ എഴുതാൻ എത്തിയത് MBBS ...

കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വൻ ആള്‍മാറാട്ടം. രാജസ്ഥാനിലെ ഭരത്പുരിലെ പരീക്ഷാകേന്ദ്രത്തിലാണ് യഥാർഥ പരീക്ഷാർഥിക്ക് പകരം എം.ബി.ബി.എസ്. വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. സംഭവത്തില്‍ ഇരുവരെയും പരീക്ഷാത്തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റുനാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭരത്പുരിലെ...

നാലു മാസത്തിനിടയിൽ കാശ്മീർ സന്ദർശിച്ചത് 10 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ; വിദേശ സന്ദർശകരുടെ എണ്ണത്തിൽ 60% വർദ്ധനവ്: ഭൂമിയിലെ സ്വർഗം...

കഴിഞ്ഞ കുറച്ച്‌ നാളുകളായി കശ്മീരില്‍ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. വേനല്‍ക്കാലം കൂടി ആയതോടെ കശ്മീരിലെ കുളിരനുഭവിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുത്തനെ വര്‍ധിച്ചു. കശ്മീര്‍ വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല്...

“ആറു ദിവസം ഇന്തോനേഷ്യ, പിന്നൊരു ആറ് ദിവസം സിംഗപ്പൂർ, അവിടുന്ന് മൂന്നുദിവസത്തേക്ക് യുഎഇ”: മുഖ്യമന്ത്രി...

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്ന് പുലര്‍ച്ചെ നെടുമ്ബാശേരിയില്‍ നിന്ന് യാത്ര പുറപ്പെട്ടത് ഇന്തോനേഷ്യയിലേക്ക്. ഈ മാസം 12 വരെ അദ്ദേഹം ഇന്തോനേഷ്യയില്‍ തുടരും. 12 മുതല്‍ 18 വരെയുള്ള ആറ് ദിവസങ്ങളില്‍...

മദ്യപിച്ചെത്തി ഭര്‍ത്താവിനെ ക്രൂരമായി പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളില്‍ സിഗററ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു : ഭാര്യ അറസ്റ്റില്‍

ഭർത്താവിനെ ക്രൂരമായി പീഡിപ്പിക്കുകയും , സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത ഭാര്യ അറസ്റ്റിൽ. യുപി ബിജ്‌നോർ ജില്ലയിലെ സിയോഹാര ചക് മഹ്മൂദ് സാനി ഗ്രാമവാസി മെഹർ ജഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ആശുപത്രിയില്‍...

ആകെ ബിസിനസ് 300 കോടി കടക്കും; നിർമ്മാണ ചെലവ് 25 കോടി മാത്രം: മഞ്ഞുമ്മൽ ബോയ്സിന്റെ സാമ്പത്തിക നേട്ടങ്ങൾ...

മഞ്ഞുമ്മല്‍ ബോയ്‌സ് കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി റിലീസായത്. 72 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ ഫൈനല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 72 ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ പരിശോധിക്കുമ്ബോള്‍ മലയാള...

സാമ്പത്തിക തട്ടിപ്പിനിരയായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കിയ സംഭവം: തിരുവല്ലയിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ; പലരിൽ നിന്നായി...

പലരില്‍ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടമ്ബേരൂര്‍ സാറാമ്മ ലാലു (മോളി), മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ഉഷ ഗോപാലകൃഷ്ണന്‍ എന്നിവരെയാണ്...

യുകെയിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ എറണാകുളം സ്വദേശിനി കുഴഞ്ഞു വീണു മരിച്ചു; വിശദാംശങ്ങൾ വായിക്കാം.

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെർബിയ്ക്ക് അടുത്താണ് സംഭവം. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് മരിച്ചത്....

ജാർഖണ്ഡിലെ കോൺഗ്രസ് മന്ത്രിയുടെ സഹായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; പിടിച്ചെടുത്തത് 25 കോടി രൂപ: വിശദാംശങ്ങൾ വായിക്കാം.

ജാർഖണ്ഡില്‍ ഇഡി റെയ്ഡില്‍ 25 കോടി രൂപ പിടികൂടി. മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിലാണ് പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയില്‍ ഒമ്ബത് സ്ഥലങ്ങളിലാണ്...

കോട്ടയം ചിങ്ങവനത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; പിടിയിലായത് അന്തർ സംസ്ഥാന ബസ്സിൽ ലഹരി കടത്തുകയായിരുന്ന മാമൂട് സ്വദേശിയും...

അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി മാമ്മൂട് സ്വദേശി ജിജോആണ് പൊലീസിന്റെ പിടിയിലായത്. ചിങ്ങവനം ട്രെന്‍ഡ്സിന് എതിര്‍വശത്ത് വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. എം.ഡി.എം.എ വാങ്ങാന്‍ എത്തിയ യുവാക്കളും പൊലീസ് പിടിയിലായി. ബാഗ്ലൂരില്‍ നിന്നെത്തിയ...

സ്വകാര്യ സന്ദർശനത്തിനായി ദുബായിലേക്ക് പറന്ന് പിണറായി; മുഖ്യമന്ത്രിയുടെ വിദേശയാത്ര മാസപ്പടി, ലാവ്‌ലിൻ കേസുകളിൽ നിർണായക കോടതി...

തിരുവനന്തപുരം: മാസപ്പടി കേസിലെ വിധി വരുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. തിങ്കളാഴ്ച പുലർച്ചെ നെടുമ്ബാശ്ശേരി വഴിയായിരുന്നു യാത്ര. യാത്ര സ്വകാര്യസന്ദർശനമാണെന്ന് കാണിച്ച്‌ യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിരുന്നു. മുഖ്യമന്ത്രിയുടെ മകനും കുടുംബവും...

കേന്ദ്ര അനുമതി ലഭിക്കാത്ത സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി പിണറായി സർക്കാർ പൊടിച്ചത് 70 കോടി; ധൂർത്തിന്റെ...

പൊതുജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ച സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി കേന്ദ്രാനുമതി ലഭിക്കും മുന്‍പ് സര്‍ക്കാര്‍ പൊടിച്ചത് 70കോടി രൂപ. കഴിഞ്ഞ വര്‍ഷം മാത്രം 22.59കോടി രൂപ ചെലവിട്ടു. പദ്ധതിക്ക് ഭൂമിയേറ്റെടുക്കാന്‍ നാലുവര്‍ഷം മുന്‍പ് വിജ്ഞാപനമിറക്കിയെങ്കിലും ഒരു...

ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം നടത്തിയ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് പിടിവീണു; പിന്നാലെ...

Summary: Days after being caught by the Directorate of Revenue Intelligence (DRI) for allegedly trying to smuggle gold worth Rs 18 crore into India from Dubai, Zakia Wardak, Afghanistan's Consul General in Mumbai, stepped down from the post alleging "personal attacks and defamation".

ക്ലാസ് മുറികൾ എസി ചെയ്തതിന്റെ ചെലവ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വഹിക്കണം; വിധിയുമായി ഡൽഹി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം.

സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ശീതീകരിക്കുന്നതിന്റെ ചെലവ് രക്ഷിതാക്കള്‍ വഹിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെയ്തു നല്കുന്ന ഒരു സൗകര്യമാണത്. അതിന്റെ ചെലവ് ലബോറട്ടറി ഫീസ് പോലെയുള്ളവയില്‍ നിന്ന് വ്യത്യസ്തമല്ലെന്നും കോടതി വിശദീകരിച്ചു.ക്ലാസുകള്‍...

“മുസ്ലിം പക്ഷിക്കുഞ്ഞിന് മാത്രം തീറ്റ കൊടുക്കുന്ന രാഹുൽ ഗാന്ധി; എസ് സി, എസ് ടി, ഓ ബി സി...

സ്പർധയും വിദ്വേഷവും വളർത്തുന്നുവെന്ന് ആരോപിച്ച്‌ കർണാടക ബി.ജെ.പിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡില്‍വഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയാണ് പരാതിക്കാധാരം. കർണാടക ബി.ജെ.പി. സോഷ്യല്‍ മീഡിയ ടീം, ഐ.ടി. സെല്‍...

തോളിൽ കൈ വെച്ചത് പ്രകോപനമായി; നഗരസഭ അംഗം കൂടിയായ പ്രാദേശിക കോൺഗ്രസ് നേതാവിനെ മർദ്ദിച്ച് കർണാടക ഉപ മുഖ്യമന്ത്രി...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തോളില്‍ കൈയ്യിട്ട പ്രാദേശിക നേതാവിനെ മർദിച്ച്‌ കോണ്‍ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ഹാവേരിയിലെ സവനൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. കാറില്‍ നിന്നറങ്ങി പ്രചാരണ...

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് റോജി എം ജോൺ? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മാത്യു കുഴൽനാടൻ? സുധാകരൻ പാർട്ടി പിളർത്തുമോ? തിരഞ്ഞെടുപ്പ്...

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ പൂർത്തിയായിട്ടും കെപിസിസി പ്രസിഡന്റ് പദവി തിരിച്ചു കിട്ടാത്തതില്‍ കെ.സുധാകരൻ തികഞ്ഞ അതൃപ്തിയില്‍. താല്കാലിക പ്രസിഡന്റ് ചുമതലയില്‍ നിന്ന് എംഎം.ഹസനെ നീക്കാതെ ഹൈക്കമാന്‍ഡ് തീരുമാനം നീട്ടിക്കൊണ്ടു പോകുന്നതില്‍ സുധാകരന്‍റെ...