വാക്സിനേഷനില്‍ പുതിയ റെക്കോഡുമായി കേരളം.

തിരുവനന്തപുരം: വാക്സിനേഷനില്‍ പുതിയ റെക്കോഡുമായി കേരളം. സംസ്ഥാനത്ത് ഇന്ന് നടന്നത് റെക്കോഡ് നമ്ബര്‍ വാക്സിനേഷനാണ്. ഇന്നത്തെ വാക്സിനേഷന്‍ 5,35,074 കടന്നു. 5,15,000 ആണ് ഇതുവരെ ഉള്ള റെക്കോര്‍ഡ്. അതേസമയം, കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കൊവിഡില്ലാത്ത എല്ലാവര്‍ക്കും...

മൂന്ന് ദിവസം കൊണ്ട് 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍; ദൗത്യത്തിന് ഇന്ന് തുടക്കം.

തിരുവനന്തപുരം. വാക്സിനേഷന്‍ യജ്ഞം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നടപടി. ഇന്ന് മുതല്‍ 16-ാം തീയതി വരെയാണ് പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടക്കുക....

കൊവിഡിന്റെ ഉത്ഭവം കണ്ടെത്താന്‍ വീണ്ടും ലോകാരോഗ്യ സംഘടന; എതിര്‍പ്പുമായി ചൈനയും

ജനീവ: കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം തള്ളി ചൈന. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ആദ്യമായി കൊവിഡ് വന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചെങ്കിലും യഥാര്‍ത്ഥത്തില്‍ ചൈന തന്നെയാണോ...

കേരളത്തിൽ ഇന്ന് 20,452 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35%

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,452 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂർ 2384, പാലക്കാട് 1930, കണ്ണൂർ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032,...

തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടി 19കാരി വിദ്യാർഥിനിക്ക് മരണം: കോവിഡ് വാക്സിൻറെ പാർശ്വ ഫലം എന്ന്...

പത്തനംതിട്ട; തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിന്റെ മകള്‍ നോവ സാബുവാണ് (19) മരിച്ചത്. കോവിഡ് വാക്സിനെടുത്തതിന് പിന്നാലെയായിരുന്നു...

കേ​ര​ള​ത്തി​ല്‍ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം.

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​തു​സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​ല്‍ 88 മു​ത​ല്‍ 90 ശ​ത​മാ​നം കേ​സു​ക​ളും ഡെ​ല്‍​റ്റ​യാ​ണെ​ങ്കി​ലും പു​തി​യ വ​ക​ഭേ​ദ​ങ്ങ​ളൊ​ന്നും...

വാക്‌സിൻ ക്ഷാമത്തിൽ ആശ്വാസം; സംസ്ഥാനത്തിന് 8.87 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,94,56,490 ഡോസ്...

23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍...

കോവാക്സിനും കോവിഷീല്‍ഡും ഇടകലര്‍ത്തിയുള്ള പഠനം നടത്താന്‍ അനുമതി.

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) യുടെ അംഗീകാരം. വെല്ലൂരിലുള്ള ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാണ് മിശ്രിത വാക്‌സിന്‍ പഠനവും അതിനുശേഷമുള്ള...

രാജ്യത്ത് 24 മണിക്കൂറിനിടെ 38,353 പുതിയ കൊവിഡ് കേസുകൾ ; 497 മരണം; റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ പകുതിയിലധികം കേസുകളും...

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 38,353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 497 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയർന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 140 ദിവസത്തെ ഏറ്റവും...

കോട്ടയത്ത് 14കാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന്‍ അറസ്റ്റില്‍.

കോട്ടയം: പാമ്പാടിയിൽ 14കാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയായ രണ്ടാനച്ഛന്‍ പിടിയിലായി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ നാലര മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു. ആഗസ്ത് ഒന്നിന് അമിത രക്തസ്രാവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി...

വാക്സിനെടുക്കാത്തവര്‍ക്കും കടയില്‍ പോകാം: സംസ്ഥാനത്തെ കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം.

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണത്തിനായി വിദഗ്ദ്ധസമിതി ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങള്‍ വിവാദമായതോടെ മാറ്റം വരുത്താന്‍ തീരുമാനം. ഇന്ന് വിളിച്ചുകൂട്ടിയ പ്രതിവാര അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങളുണ്ടായത്. ഇത് പ്രകാരം...

മദ്യം വാങ്ങാനെത്തുന്നവര്‍ കന്നുകാലികളോ? സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്ന് ഹൈക്കോടതി. മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. കടകളില്‍ പോകുന്നവര്‍ വാക്‌സീന്‍ സ്വീകരിച്ചിരിക്കണം എന്ന...

സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമം അതിരൂക്ഷം; അഞ്ച് ജില്ലകളില്‍ ഇന്ന് വാക്സിനേഷനില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ജില്ലകളില്‍ ഇന്ന് വാക്സിനേഷനില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,വയനാട് ജില്ലകളിലാണ് വാക്സീന്‍ പൂര്‍ണമായി തീര്‍ന്നിരിക്കുന്നത്. ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെന്നാണ് ആശങ്ക. വാക്സീന്‍ ശേഷിക്കുന്ന ജില്ലകളില്‍ കിടപ്പുരോഗികളടക്കം മുന്‍ഗണനക്കാര്‍ക്ക്...

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: പല ജില്ലകളിലും സ്റ്റോക്ക് തീർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം. വാക്സിന്‍ ക്ഷാമം കാരണം ചൊവ്വാഴ്ച പല വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വാക്സിന്‍ സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന ആരോഗ്യ വകുപ്പിന്റെ...

യൂട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം

കണ്ണൂ‍ര്‍: പ്രമുഖ മലയാളം വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. അള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ...

വാക്സിന്‍ യജ്ഞം ഇന്നു മുതല്‍; ലക്ഷ്യം പ്രതിദിനം അഞ്ചു ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍.

സംസ്ഥാനത്ത് വാക്സിന്‍ യജ്ഞം ഇന്ന് ആരംഭിക്കും. എന്നാല്‍ ഇന്ന് നല്‍കാനുള്ള വാക്സിന്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതോടെ പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള തീരുമാനം പ്രതിസന്ധിയിലാകും. ഇന്ന് മുതല്‍ ഈ മാസം 31...

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ: മാളുകൾക്ക് തിങ്കളാഴ്ച മുതൽ പ്രവർത്തനാനുമതി.

തിരുവനന്തപുരം: നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച്‌ ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാന്‍ അനുമതി. ബുധനാഴ്ച മുതലാണ് കര്‍ക്കശമായ കോവിഡ്...

ഒറ്റ ഡോസ് കോവിഡ് വാക്സിനും ഇന്ത്യയിലേക്ക്: ജോൺസൻ ആൻഡ് ജോൺസന് അനുമതി.

ന്യൂഡല്‍ഹി: പ്രമുഖ അമേരിക്കന്‍ കമ്ബനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി ജോണ്‍സണ്‍ അപേക്ഷ നല്‍കിയത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍...

കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി; ഹോം ഐസൊലേഷന്‍ പത്ത് ദിവസമാക്കി കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവര്‍ക്കും, നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കും ഹോം ഐസൊലേഷന്‍ പത്ത് ദിവസമാക്കി കുറച്ചു. ഗുരുതരാവസ്ഥയിലേയ്ക്ക് പോയ കൊവിഡ് ബാധിതരുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി. കൊവിഡ്...