Business

    ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും, വാട്സപ്പും നിർത്തേണ്ടിവരും; മെറ്റക്ക് മുന്നിൽ വലിയ വെല്ലുവിളികൾ; ഓഹരി വില കുത്തനെ ഇടിയുന്നു.

    ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും, വാട്സപ്പും നിർത്തേണ്ടിവരും; മെറ്റക്ക് മുന്നിൽ വലിയ വെല്ലുവിളികൾ; ഓഹരി വില കുത്തനെ ഇടിയുന്നു.

    പാരീസ്: വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമത്തില്‍ വരാന്‍ പോകുന്ന മാറ്റത്തെ കുറിച്ചോര്‍ത്ത് ആശങ്കയറിയിച്ച്‌ മെറ്റ. വരാനിരിക്കുന്ന ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നാല്‍ ഫേസ്ബുക്കും…
    സൗജന്യ ഓൺലൈൻ യോഗ പഠനത്തിനായി ‘നമസ്തേ ആയുർ യോഗ കൂട്ടായ്മ’: വിശദാംശങ്ങൾ വായിക്കുക.

    സൗജന്യ ഓൺലൈൻ യോഗ പഠനത്തിനായി ‘നമസ്തേ ആയുർ യോഗ കൂട്ടായ്മ’: വിശദാംശങ്ങൾ വായിക്കുക.

    2020 ഏപ്രിൽ 23 മുതൽ നമസ്തേ ആയുർ യോഗ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പത്തിലധികം സർട്ടിഫൈഡ് ടീച്ചേഴ്സ് എല്ലാദിവസവും രാവിലെ 6 മണി മുതൽ 7:20 വരെ തികച്ചും…
    ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ്ഓഹരി വിപണിയില്‍ ഫെയ്‌സ് ബുക്ക് മെറ്റ.

    ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ്ഓഹരി വിപണിയില്‍ ഫെയ്‌സ് ബുക്ക് മെറ്റ.

    കാലിഫോര്‍ണിയ: ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫെയ്‌സ് ബുക്ക് മെറ്റ. കഴിഞ്ഞ വ്യാഴാഴ്ച്ച 240 ബില്യണ്‍ യു.എസ്. ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ…
    ബഡ്ജറ്റ് 2022: വില കൂടുകയും കുറയുകയും ചെയ്യുന്ന സാധനങ്ങൾ.

    ബഡ്ജറ്റ് 2022: വില കൂടുകയും കുറയുകയും ചെയ്യുന്ന സാധനങ്ങൾ.

    ദില്ലി; ബജറ്റില്‍ കസ്റ്റംസ് തീരുവയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതോടെ നിരവധി സാധനങ്ങളുടെ വിലയിലും മാറ്റം വരും. കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും രത്‌നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ച് ശതമാനമാക്കി…
    വികസനോന്മുഖ ബഡ്ജറ്റ്: ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല; ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് രണ്ടു ലക്ഷം കോടി അധികം; പ്രധാന പ്രഖ്യാപനങ്ങൾ വായിക്കാം.

    വികസനോന്മുഖ ബഡ്ജറ്റ്: ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല; ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് രണ്ടു ലക്ഷം കോടി അധികം; പ്രധാന പ്രഖ്യാപനങ്ങൾ വായിക്കാം.

    ന്യൂഡല്‍ഹി: 2022- 2023 സാമ്ബത്തിക വര്‍ഷത്തേയ്ക്കുള്ള പൊതുബ‌ഡ്‌ജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബ‌ഡ്‌ജറ്റിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് അവതരണം നടന്നത്.…
    കേന്ദ്ര ബഡ്ജറ്റ് ഇന്ന്: സാമ്പത്തിക ഉത്തേജന പാക്കേജ് ഉണ്ടാകുമോ എന്ന ആകാംഷയിൽ വിവിധ മേഖലകൾ; പ്രതീക്ഷയോടെ കാതോർത്ത് രാജ്യം.

    കേന്ദ്ര ബഡ്ജറ്റ് ഇന്ന്: സാമ്പത്തിക ഉത്തേജന പാക്കേജ് ഉണ്ടാകുമോ എന്ന ആകാംഷയിൽ വിവിധ മേഖലകൾ; പ്രതീക്ഷയോടെ കാതോർത്ത് രാജ്യം.

    ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 11- നാണ് ബജറ്റ് അവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്ബത്തികരംഗത്തെ…
    ലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (ലൂണാർ ഐസക്) അന്തരിച്ചു.

    ലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (ലൂണാർ ഐസക്) അന്തരിച്ചു.

    കൊച്ചി: ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ…
    ഇന്ന് പാർക്കിംഗ് ഫീ അനുവദിച്ചാൽ നാളെ ഇവർ ലിഫ്റ്റുകള്‍ക്കും ചാർജ് ഈടാക്കില്ലേ: ലുലു മാൾ പാർക്കിംഗ് ഫീ വിഷയത്തിൽ ഹൈക്കോടതി.

    ഇന്ന് പാർക്കിംഗ് ഫീ അനുവദിച്ചാൽ നാളെ ഇവർ ലിഫ്റ്റുകള്‍ക്കും ചാർജ് ഈടാക്കില്ലേ: ലുലു മാൾ പാർക്കിംഗ് ഫീ വിഷയത്തിൽ ഹൈക്കോടതി.

    കൊച്ചി: മാളുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് തെറ്റാണെന്ന് കേരള ഹൈക്കോടതി. മാളുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് ശരിയല്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഇന്ന് പാര്‍ക്കിംഗ് ഫീ അനുവദിച്ചാല്‍ നാളെ…
    സ്വര്‍ണ വില കുറഞ്ഞു

    സ്വര്‍ണ വില കുറഞ്ഞു

    കൊച്ചി: സംസ്ഥാനത്ത് ഇന്ന് പവന് 120 രൂപയായി സ്വര്‍ണ വില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 36,400 രൂപയാണ് വില. ഒരു ഗ്രാമിന് 4,550 രൂപയും. ഇന്നലെ…
    സ്വര്‍ണ വില മുകളിലേക്ക്

    സ്വര്‍ണ വില മുകളിലേക്ക്

    കൊച്ചി: തുടര്‍ച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ആറ് ദിവസങ്ങള്‍ക്ക് ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് 36,080 രൂപയായാണ് വില കൂടിയത്. ഒരു ഗ്രാമിന്…
    സാമൂഹിക മാധ്യമങ്ങളിലൂടെ ഓഹരി വാങ്ങല്‍: കര്‍ശന നടപടിയുമായി സെബി

    സാമൂഹിക മാധ്യമങ്ങളിലൂടെ ഓഹരി വാങ്ങല്‍: കര്‍ശന നടപടിയുമായി സെബി

    ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ വഴി നിര്‍ദ്ദേശങ്ങളും ടിപ്പുകളും കൊടുക്കുന്ന കൂട്ടായ്മകള്‍ശക്കതിരെ കര്‍ശന നടപടിക്കൊരുങ്ങി ശസക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പെന്നി സ്‌റ്റോക്കുകള്‍, സ്‌മോള്‍…
    മൂന്നാം ദിനവും കുലുക്കമില്ലാതെ സ്വര്‍ണവില

    മൂന്നാം ദിനവും കുലുക്കമില്ലാതെ സ്വര്‍ണവില

    കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരേ നിരക്കില്‍ സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,000 രൂപയായാണ് വില ഒരേ നിരക്കില്‍ തുടരുന്നത്. ഒരു ഗ്രാമിന്…
    അയ്യായിരത്തിൽ നിന്നും എഴുനൂറിലേക്ക് കൂപ്പുകുത്തി ഏലക്കാവില: കർഷകരും കച്ചവടക്കാരും നേരിടുന്നത് വൻ പ്രതിസന്ധി.

    അയ്യായിരത്തിൽ നിന്നും എഴുനൂറിലേക്ക് കൂപ്പുകുത്തി ഏലക്കാവില: കർഷകരും കച്ചവടക്കാരും നേരിടുന്നത് വൻ പ്രതിസന്ധി.

    സുഗന്ധ റാണിയായ ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞു. രണ്ടു വര്‍ഷം മുമ്ബ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നയിടത്ത് നിന്നും 700 രൂപയിലേക്കാണ് വില കുത്തനെ ഇടിഞ്ഞത്.…
    തുണി വാങ്ങിയാൽ പെട്രോൾ ഫ്രീ: ഗംഭീര ഓഫറുമായി എം സി ആർ; കേരളത്തിലെ എല്ലാ ഷോറൂമുകളിലും ആനുകൂല്യം.

    തുണി വാങ്ങിയാൽ പെട്രോൾ ഫ്രീ: ഗംഭീര ഓഫറുമായി എം സി ആർ; കേരളത്തിലെ എല്ലാ ഷോറൂമുകളിലും ആനുകൂല്യം.

    തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച്‌ ഷോപ്പിങ്ങിനിറങ്ങുന്നവരെ കടയിലെത്തിക്കാന്‍ ​ഗംഭീര ഓഫറുമായി വസ്ത്രസ്ഥാപനം. കടയിലെത്തി വസ്ത്രം വാങ്ങുന്നവര്‍ക്ക് പെട്രോളാണ് സൗജന്യമായി ലഭിക്കുമെന്നാണ് വാ​ഗ്ദാനം. ആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു ലിറ്റര്‍…
    കോട്ടയത്തും, കോഴിക്കോടും ലുലുമാൾ: പ്രഖ്യാപനവുമായി യൂസഫലി.

    കോട്ടയത്തും, കോഴിക്കോടും ലുലുമാൾ: പ്രഖ്യാപനവുമായി യൂസഫലി.

    തിരുവനന്തപുരം: കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌…
    ഒരു രൂപയ്ക്ക് ഡേറ്റാ പായ്ക്ക്: ഞെട്ടിക്കുന്ന ഓഫറുമായി ജിയോ.

    ഒരു രൂപയ്ക്ക് ഡേറ്റാ പായ്ക്ക്: ഞെട്ടിക്കുന്ന ഓഫറുമായി ജിയോ.

    ഞെട്ടിക്കുന്ന ഓഫറുമായി ജിയോ. ജിയോ ഉപയോക്താക്കള്‍ക്കൊപ്പം തങ്ങളുടെ എതിരാളികളെയും ഞെട്ടിക്കുന്നതാണ് കമ്ബനിയുടെ പുതിയ ഓഫര്‍. ഒരു രൂപയ്ക്ക് ഡാറ്റ പാക്കേജ് അനുവദിക്കുന്നതാണ് ജിയോയുടെ പുതുയ പ്ലാന്‍. ലോകത്ത്…
    മിൽമ ഫ്രാഞ്ചൈസികൾ: കുറഞ്ഞ നിക്ഷേപത്തിൽ മികച്ച വരുമാനം; വിശദാംശങ്ങൾ വായിക്കാം.

    മിൽമ ഫ്രാഞ്ചൈസികൾ: കുറഞ്ഞ നിക്ഷേപത്തിൽ മികച്ച വരുമാനം; വിശദാംശങ്ങൾ വായിക്കാം.

    മലയാളികളെ സംബന്ധിച്ചും കേരളത്തിലെ ക്ഷീര കര്‍ഷകരെ സംബന്ധിച്ചും മില്‍മയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്.അതിനാല്‍ത്തന്നെ അങ്ങനെയൊരു ബ്രാന്‍ഡിന് വിപണിയുണ്ടോ എന്ന് സംശയിക്കേണ്ട കാര്യവുമില്ലല്ലോ.വിപണി വര്‍ധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്കും തൊഴിലവസരം നല്‍കുകയെന്ന…
    സ്മാര്‍ട്ട് വാച്ചുമായി ഗൂഗിള്‍: 2022ൽ പുറത്തിങ്ങും.

    സ്മാര്‍ട്ട് വാച്ചുമായി ഗൂഗിള്‍: 2022ൽ പുറത്തിങ്ങും.

    ന്യൂഡല്‍ഹി: സ്മാര്‍ട്ട് വാച്ച്‌ വിപണി പിടിച്ചെടുക്കാന്‍ പുതിയ ഉത്പന്നം ഗൂഗിള്‍ 2022ൽ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ സ്മാര്‍ട്ട് വാച്ച്‌ രോഹന്‍ എന്ന രഹസ്യ നാമത്തില്‍ ഒരു സ്മാര്‍ട്ട്…
    ഡിസംബർ 16, 17 തീയതികളിൽ ബാങ്ക് പണിമുടക്ക്.

    ഡിസംബർ 16, 17 തീയതികളിൽ ബാങ്ക് പണിമുടക്ക്.

    ന്യൂഡല്‍ഹി: ഡിസംബര്‍ 16,17 തിയതികളില്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള…
    പൃഥ്വിരാജ്,ദുൽഖർ, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലും ആദായ നികുതി റെയ്ഡ്; ആൻറ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ആൻറണി പെരുമ്പാവൂർ എന്നിവർ നേരിട്ട് ഹാജരാകണം: സിനിമ നിർമ്മാണ മേഖലയിൽ പിടിമുറുക്കാൻ കേന്ദ്രം.

    പൃഥ്വിരാജ്,ദുൽഖർ, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലും ആദായ നികുതി റെയ്ഡ്; ആൻറ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ആൻറണി പെരുമ്പാവൂർ എന്നിവർ നേരിട്ട് ഹാജരാകണം: സിനിമ നിർമ്മാണ മേഖലയിൽ പിടിമുറുക്കാൻ കേന്ദ്രം.

    കൊച്ചി : മലയാള സിനിമയിലെ ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് നേരിട്ട് ഹാജരാകാന്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വരുമാനവും നിലവിലെ സമ്ബത്തും തമ്മിലുള്ള…
    Back to top button