സംശയരോഗിയായ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം പാലാ പൈകയിൽ.

പൈക: പാലാ പൈകയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മല്ലികശ്ശേരി കണ്ണമുണ്ടയില്‍ സിനിയാണ് മരിച്ചത്. ഈ മാസം 9 നാണ് സിനിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

യെച്ചൂരി പാർട്ടി കോൺഗ്രസ് സമയത്ത് ഉപയോഗിച്ചത് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയുടെ വാഹനം: ആരോപണവുമായി ബിജെപി.

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ആളുടേതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്. കേരളത്തില്‍ സിപിഎം-എസ്ഡിപിഐ ബന്ധത്തിന്റെ...

വിഷുക്കണി ഒരുക്കുവാൻ ഭാര്യയുടെ വിളക്കെടുത്ത അമ്മയുടെ കൈ മകൻ തല്ലിയൊടിച്ചു : സംഭവം തൃശ്ശൂരിൽ;...

തൃശൂര്‍: വിഷുക്കണി ഒരുക്കാന്‍ ഭാര്യയുടെ വിളക്ക് എടുത്തതിന് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. അന്തിക്കാട് കാരമുക്ക് വാലിപ്പറമ്ബില്‍ സുധീഷ്(38) ആണ് അറസ്റ്റിലായത്. വിഷുക്കണി ഒരുക്കാന്‍ ഭാര്യയുടെ വിളക്കും ഇടങ്ങഴിയും അമ്മ...

വിവാദ മതേതര വിവാഹം: ഷെജിനും, ജോയ്‌സ്‌നയും ഡിവൈഎഫ്ഐ ആസ്ഥാനത്ത്; വരവേറ്റ് വി കെ സനോജും, ചിന്ത...

തിരുവനന്തപുരം: കോടഞ്ചേരിയിലെ മിശ്ര വിവാഹിതരായ ജോയ്‌സ്‌നയും ഷെജിനും ഡിവൈഎഫ്‌ഐ ആസ്ഥാനമായ യൂത്ത് സെന്റര്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി വികെ സനോജും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്ത ജെറോമും ചേര്‍ന്നായിരുന്നു ഇരുവരേയും ഇവിടെ...

അമേരിക്കയിൽ പൈലറ്റ് ആണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിനിയുടെ പക്കൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു:...

ആലപ്പുഴ: പെെലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ ആലപ്പുഴ സ്വദേശിയായ യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയ നെെജീരിയക്കാരന്‍ അറസ്റ്റില്‍. എനുക അരിന്‍സി ഇഫെന്ന എന്ന നൈജീരീയന്‍ പൗരനെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ്...

കാമുകനുമൊത്ത് ജീവിക്കാൻ വൃദ്ധയെ കൊലപ്പെടുത്തി 20 പവൻ കവർന്നു: പ്ലസ് ടു വിദ്യാർത്ഥിനി അറസ്റ്റിൽ.

പൊള്ളാച്ചി: കാമുകനുമൊത്ത് ജീവിക്കാന്‍ വയോധികയെ കൊലപ്പെടുത്തി 20 പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. മാരിയപ്പന്‍ വീഥിയിലെ നാഗലക്ഷ്മിയാണു (76) മരിച്ചത്. ഇവരെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്ന...

പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്ത സംഭവം: കർശന പരിശോധനകൾക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറര്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍...

അടിമുടി മാറാൻ വാട്സ്ആപ്പ്: ഏറ്റവും പുതിയ അഞ്ചു മാറ്റങ്ങൾ ഇങ്ങനെ.

ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്ട്‌സ്‌ആപ്പ് വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നത് മുതല്‍ വോയിസ് കോളിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കൂടുതല്‍ സൗകര്യങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ വരും ആഴ്ചകളിലായി...

ഐപിഎൽ: മില്ലറും റാഷിദും തകർത്താടി; ചെന്നൈയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത്.

അര്‍ധ സെഞ്ച്വറിയുമായി ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച്‌ റാഷിദ് ഖാനും കളം നിറഞ്ഞു കളിച്ചപ്പോള്‍ ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍‌ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. മില്ലര്‍ 50 പന്തില്‍...

കൽപ്പറ്റയിൽ തെരുവുനായയുടെ ആക്രമണം: കടിയേറ്റത് 30 പേർക്ക്; വീട്ടിൽ കയറി പിഞ്ചുകുഞ്ഞിനെയും ആക്രമിച്ചു.

വയനാട്: കല്‍പറ്റയില്‍ മുപ്പത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നഗരത്തിലെ എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ് റോഡ് ഭാഗത്താണ് വൈകുന്നേരത്തോടെ പട്ടിയുടെ അക്രമണമുണ്ടായത്. പരിക്കേറ്റവരെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ മുണ്ടേരിയില്‍...

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവം: ആക്രമി സംഘം ഉപയോഗിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീയെ ചോദ്യം...

പാലക്കാട് ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബൈക്ക് ഉടമയായ സ്ത്രീയെ അന്വേഷണസംഘം ചോദ്യം ചെയ്യ്തു. ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികള്‍ ഉപയോഗിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീയെയാണ് ചോദ്യംചെയ്യ്തത്. എന്നാല്‍ ആര്‍സി മാത്രമാണ് ഇപ്പോള്‍...

ഭാര്യക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്ന യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ടു പണം തട്ടാൻ ശ്രമം: തിരുവനന്തപുരത്ത് പതിനെട്ടുകാരൻ...

തിരുവനന്തപുരം: യുവതിയെന്ന വ്യാജേനെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പൊലീസിന്റെ പിടിയില്‍. അടിമലത്തുറ സ്വദേശി സോണി(18)യെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി...

പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നു; നാണവും മാനവും ധാര്‍മികതയും ഉണ്ടെങ്കില്‍ പിണറായി വിജയന്‍...

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മടി കാണിച്ചാല്‍ ആഭ്യന്തര മന്ത്രിയെ മാറ്റാനുള്ള ധൈര്യം സിപിഐഎം സംസ്ഥാന കമ്മിറ്റി കാണിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐയെയും ആര്‍എസ്‌എസ്‌നെയും...

ബാറിൽ വച്ച് വഴക്കുണ്ടായത് നാലുവർഷം മുമ്പ്; അതേ ബാറിൽ വച്ച് സൗഹൃദം പുതുക്കിയത് പ്രതികാരം ചെയ്യാൻ: 38കാരൻറെ...

ശാസ്താംകോട്ട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാറിലുണ്ടായ തല്ലിന് പകരമായി 38കാരന്റെ തലയടിച്ചുപൊട്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുന്നത്തൂര്‍ മാനാമ്ബുഴ സ്വദേശി ബൈജു ജോയിയെ (38) സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസിലാണ് നടപടി.ശാസ്താംകോട്ട മനക്കര അര്‍ഷാദ്...

രാഷ്ട്രീയ കൊലപാതകങ്ങൾ: പാലക്കാട് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രയ്ക്ക് നിയന്ത്രണം.

പാലക്കാട്: ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് പിന്‍സീറ്റ് യാത്രക്ക് അനുമതിയുള്ളത്. പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ...

എടാ കൊച്ചു ചെറുക്കാ എന്ന് വിളിച്ച ആളെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം: കൊല്ലം തെന്മലയിൽ 26 കാരൻ...

കൊല്ലം: വ്യക്തി വിദ്വേഷം തീർക്കാൻ എതിരാളിയെ തലക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച (Murder Attempt) യുവാവിനെ തെന്മല പോലീസ് (Kerala Police) അറസ്റ്റ് ചെയ്തു. തെന്മല വിഷ്ണുഭവനില്‍ വിഷ്ണു (26)നെയാണ് അറസ്റ്റ് ചെയ്തത്. തെന്മല...

എസ്ഡിപിഐയെ ഒതുക്കാൻ അമിത് ഷാ നേരിട്ട് രംഗത്ത്: കേന്ദ്ര ആഭ്യന്തരമന്ത്രി ഈ മാസം 29ന് കേരളത്തിൽ; ക്രമസമാധാന...

പാലക്കാട് : പാലക്കാട് നടന്നത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ ആകില്ലെന്ന ബിജെപി നിലപാടിലെ ചര്‍ച്ചകള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലേക്ക്. ഈ മാസം 29 ന് കേന്ദ്രആഭ്യന്തര മന്ത്രി കേരളത്തില്‍ എത്തും....

അന്യഗ്രഹ ജീവി മനുഷ്യ സ്ത്രീയെ ഗർഭിണിയാക്കി: യുഎസ് പ്രതിരോധ ഏജൻസിയായ പെൻറഗണിന്റെ റിപ്പോർട്ട് പുറത്ത്.

അന്യഗ്രഹജീവികള്‍ ഉണ്ടോ? ഈ സംശയം എല്ലാവര്‍ക്കുമുണ്ട്. ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് തന്നെയാണ് വലിയൊരു വിഭാഗം ആളുകളുടെയും വിശ്വാസം. അത്തരം വിശ്വാസങ്ങളെ കെട്ടുറപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് അമേരിക്കയില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അന്യഗ്രഹജീവികള്‍...

പീച്ചിയിൽ കനാലിൽ പിഞ്ചു കുഞ്ഞിൻറെ മൃതദേഹം.

തൃശൂര്‍: ദേശീയപാതയോരത്തെ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം. പീച്ചി കല്ലിടുക്കിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. കുഞ്ഞിന് അഞ്ചുമാസം പ്രായം വരുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളെ കാണാതായ കേസുകള്‍ പൊലീസ്...

കനത്ത മഴയും കാറ്റും: ഇടുക്കിയിൽ മരം ഒടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

ഇടുക്കി : അടിമാലിക്ക് സമീപം കല്ലാറില്‍ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്‍റെ ഭാര്യ ഗീതയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വടക്കന്‍ എസ്റ്റേറ്റില്‍...