തൃശൂര്‍: ദേശീയപാതയോരത്തെ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം. പീച്ചി കല്ലിടുക്കിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. കുഞ്ഞിന് അഞ്ചുമാസം പ്രായം വരുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളെ കാണാതായ കേസുകള്‍ പൊലീസ് പരിശോധിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക