ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; ഭർത്താവിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു: എറണാകുളം...

ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഹോമിയോ മരുന്നുകട ഉടമ അറസ്റ്റില്‍. ഇടപ്പള്ളി ടോളില്‍ ഹോമിയോ സോണ്‍-1...

മൈലേജ് 32.73 കിലോമീറ്റർ; മോഹവില: വിപണി പിടിക്കാൻ എസ്-പ്രസോ സിഎൻജി പതിപ്പുമായി മാരുതി- വിശദാംശങ്ങൾ...

എസ്-പ്രസോ മൈക്രോ എസ്‌യുവിയുടെ എസ്-സിഎന്‍ജി പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി. LXI S-CNG, VXI S-CNG എന്നീ രണ്ട് വേരിയന്റുകളില്‍ ഈ മോഡല്‍ എത്തും. LXi S-സിഎന്‍ജിയുടെ എക്സ്-ഷോറൂം വില 5.90 ലക്ഷം...

എഐസിസി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ശശി തരൂർ കോൺഗ്രസ് വിട്ടേക്കും; നെഹ്റുവിയൻ ആശയങ്ങൾ മുറുകെപ്പിടിച്ച് കേരളം കേന്ദ്രീകരിച്ച് പുതിയ...

ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെ തരൂര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസിനുള്ളില്‍ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ടെന്നും ഗ്രൂപ്പ് തിരിഞ്ഞ് തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും തരൂര്‍...

തൃശ്ശൂരിലെ പ്രമുഖ സിനിമാ നിർമാതാവിനെ ഹണി ട്രാപ്പിൽ പെടുത്തി യുവതി 1.7 കോടി തട്ടി; പോലീസിൽ...

തൃശ്ശൂരിൽ പ്രമുഖ സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍ കുടുക്കി യുവതിയും സംഘവും 1.70 കോടി രൂപ തട്ടിയെടുത്തതായി പരാതി.പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിച്ചുവരുത്തി നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് നിര്‍മാതാവ് പരാതി...

അവർ പുസ്തകങ്ങളിലൂടെ വീണ്ടും ഒന്നിക്കുന്നു? സ്വപ്നയുടെയും, ശിവശങ്കറിന്റെയും ആത്മകഥകൾ ഒന്നിച്ചു വാങ്ങുന്നവർക്ക് കോംബോ ഓഫർ...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ പുസ്തകം ചതിയുടെ പത്മവ്യൂഹത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള പ്രണയത്തെക്കുറിച്ചും വൈകാരിക ബന്ധത്തെ കുറിച്ചുമാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. പുസ്തകം...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഓൾട്ടോ കാറിന് തീപിടിച്ചു.

തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ അപകടം. കല്ലമ്ബലം വെട്ടിയറ സ്വദേശിനി ജസീനയുടെ ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്. കല്ലമ്ബലം ജംഗ്ഷനില്‍ ആണ് സംഭവം. തീ പടര്‍ന്നു പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജസീനയും ഒപ്പം സഞ്ചരിച്ചിരുന്ന അസീസ...

ഉന്നത കുലജാതരായ പെൺകുട്ടികൾക്കായി സൗന്ദര്യ മത്സരം; വിജയിക്ക് സമ്മാനം കനേഡിയൻ പ്രവാസിയുമായി വിവാഹം: പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ...

അമൃത്സര്‍: വിജയിക്ക് വിചിത്ര സമ്മാനം വാഗ്ദാനം ചെയ്ത സൗന്ദര്യ മത്സരത്തിന്റെ സംഘാടകര്‍ക്കെതിരെ കേസെടുത്തു.വിജയിക്ക് കനേഡിയന്‍ പ്രവാസിയെ വിവാഹം കഴിക്കാമെന്നായിരുന്നു പ്രഖ്യാപനം. മത്സരാര്‍ത്ഥികള്‍ 'ഉന്നത ജാതി'ക്കാരാകണമെന്ന നിബന്ധനയുമുണ്ട്. പഞ്ചാബിലെ ബതിന്‍ഡയിലാണ് വിചിത്രകരമായ സൗന്ദര്യ മത്സരത്തിന്റെ പോസ്റ്ററുകള്‍...

വിവാദ വിദേശ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തി.

വിവാദങ്ങള്‍ക്കൊടുവില്‍ യൂറോപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. കുടുംബ സമേതമാണ് മുഖ്യമന്ത്രി ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. വിദേശ പര്യടനത്തില്‍ കുടുംബത്തെ കൊണ്ട്...

താനുമായുള്ള ബന്ധം ശിവശങ്കർ സ്വന്തം ഭാര്യയോട് വെളിപ്പെടുത്തിയപ്പോൾ സംഭവിച്ചതെന്ത്? സ്വപ്ന പറയുന്നത് ഇങ്ങനെ – ആത്മകഥയിലെ...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താനുമായുളള ബന്ധം ശിവശങ്കര്‍ ഭാര്യയോട് പറഞ്ഞപ്പോള്‍ അവര്‍ യാതൊരു വിഷമവും കൂടാതെ ആശംസിച്ചുവെന്നാണ് സ്വപ്ന പറയുന്നത്. ആ കുട്ടിയില്‍...

അമ്മ ഓടിച്ച കാർ നിയന്ത്രണം വിട്ട് വരാന്തയിലേക്ക് പാഞ്ഞു കയറി; മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം.

അമ്മ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറി മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊടുവള്ളി ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ റഹ്മത്ത് മന്‍സിലില്‍ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്ന ഫെബിനിന്റെയും മകള്‍ മറിയം നസീര്‍...

“ടീച്ചറമ്മ” പ്രതിക്കൂട്ടിൽ: 500 രൂപയുടെ പി പി ഇ കിറ്റ് കേരള സർക്കാർ വാങ്ങിയത് 1500...

തിരുവനന്തപുരം: കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കും, കെഎംഎസ്‌സിഎല്‍ ജനറല്‍ മാനേജര്‍ ദിലീപിനും ലോകായുക്ത നോട്ടീസ് അയച്ചു. പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍...

ബാങ്കുകൾക്ക് പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചുദിവസം മാത്രമാകുന്നു: തീരുമാനത്തിന് ഇനി വേണ്ടത് കേന്ദ്ര ധനമന്ത്രാലയ അനുമതി കൂടി...

ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴിവാക്കി 5 ദിവസങ്ങളിലാക്കാന്‍ ധാരണ. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) ഇക്കാര്യത്തില്‍ ധാരണയായി. കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചാല്‍ തീരുമാനം നടപ്പിലാകും. പ്രവൃത്തി ദിവസങ്ങള്‍ 5 ആകുമ്ബോള്‍...

കേരളത്തിലെ കോൺഗ്രസിൽ തരൂർ തരംഗം; ഈരാറ്റുപേട്ട ടൗണിൽ ശശി തരൂരിനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം: ...

കോണ്‍ഗ്രസ് അധ്യക്ഷ തെര‌‍ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്തിന്റെ പലയിടത്തും ശശി തരൂരിനെ അനുകൂലിച്ച്‌ പ്രവ‍ര്‍ത്തകര്‍. കെപിസിസി ആസ്ഥാനത്ത് അടക്കം പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍ അനുകൂല...

കാറ്റു മാറി വീശുന്നു? ശശിതരൂരിന് മധ്യപ്രദേശിൽ വൻ സ്വീകരണമൊരുക്കി പിസിസി; നേരിട്ടെത്തി കമൽനാഥ്; ഖർഗെയുടെ...

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ ശശി തരൂരിന് വമ്ബന്‍ സ്വീകരണമൊരുക്കി മധ്യപ്രദേശ് പിസിസി. പ്രചാരണ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ വന്‍ നിര തന്നെ തരൂരിനെ സ്വീകരിക്കാനെത്തി....

പാലായിൽ സ്വകാര്യ വ്യക്തിയും, മത്സ്യ വ്യാപാരിയും ചേർന്ന് കുളിക്കടവും, ഓടയും കയ്യേറുന്നു: അനധികൃത നിർമാണത്തിന്...

പാലാ: ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലാ മുനിസിപ്പാലിറ്റി 22-ാം വാര്‍ഡില്‍ അരുണാപുരത്ത് കടപ്പാട്ടൂര്‍ ജംഗ്ഷനില്‍ നിന്നും കോട്ടയം റൂട്ടില്‍ പുതുതായി ആരംഭിച്ച സാഗര ഫിഷറീസിന്‍റെ മതിലിനോടു ചേര്‍ന്ന് പുരാതനമായ...

“ഇന്ത്യ തിളങ്ങുകയല്ല, തകരുകയാണ്”: 56 ദശലക്ഷത്തിലധികം ഇന്ത്യക്കാർ കടുത്ത ദാരിദ്ര്യത്തിൽ എന്ന് ലോകബാങ്ക് റിപ്പോർട്ട്.

ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020-ല്‍ ലോകത്തെ 71 ദശലക്ഷം ആളുകള്‍ ആണ് കൊവിഡ് കാരണം കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടത്. ഇതിലെ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത....

‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ...

തിരുവനന്തപുരം: ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്‌സ് ആപ്പ് സന്ദേശം അയച്ച്‌ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. കേസ് താന്‍ അതിജീവിക്കുമെന്നും. നിങ്ങള്‍ അനുഭവിക്കുമെന്നാണ് വാട്‌സാപ്പ് സന്ദേശം. പരാതിക്കാരിയുടെ സുഹൃത്തായ കേസിലെ പ്രധാന സാക്ഷിക്കാണ് എംഎ‍ല്‍എ...

റോഡ് നികുതിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി; 20 ലക്ഷം രൂപ വരെ സബ്സിഡി: ഉത്തർപ്രദേശിൽ അത്യാകർഷകമായ ഇലക്ട്രിക്...

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന കൂടുതല്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാർ. ഇതിന്‍റെ ഭാഗമായി ഇപ്പോള്‍ 2022ലെ ഇലക്‌ട്രിക് വെഹിക്കിള്‍ പോളിസി പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. നിര്‍മ്മാണത്തിനായുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിനും പണം ഈടാക്കുന്നതിനും ബാറ്ററിയില്‍...

മലപ്പുറത്ത് കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ റെയ്ഡ്: 50 ലക്ഷത്തിന്റെ ലഹരിമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തു.

മലപ്പുറം തിരൂരില്‍ കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 50 ലക്ഷത്തിന്റെ ലഹരിമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തു. മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കുള്ള പ്രതി ഷമീമിന്റെ തിരൂരിലെ ഒളിസങ്കേതത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസ്...

“ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല, എൽദോസ് എത്രയും പെട്ടെന്ന് കെ പി സി സിയുമായി ബന്ധപ്പെടണം”: വി...

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ പീഡനപരാതിയില്‍ മാതൃകപരമായ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോഴിക്കോട് ചിന്തന്‍ ശിവിരത്തില്‍ പ്രഖ്യാപിച്ചത് പോലെ സ്ത്രീപക്ഷ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ദോസില്‍ നിന്നും...