വധശ്രമ കേസിലും, എ ഐ എസ് എഫ് വനിതാ നേതാവിന് ആക്രമിച്ച കേസിലും പ്രതി; ജാമ്യം...

തിരുവനന്തപുരം: എസ്‌എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി കേരള പൊലീസിന്റെ പിടികിട്ടാപ്പുള്ളി. പി.എം ആര്‍ഷോയെ കുറിച്ച്‌ ഒരു വിവരവുമില്ലെന്ന് ഹൈക്കോടതിയിലും പൊലീസ് പലവട്ടം പറഞ്ഞിട്ടുണ്ട്. അതേ യുവാവ് തന്നെയാണ് ഇപ്പോള്‍ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി വിഭാ​ഗത്തിന്റെ...

നായയായി രൂപം മാറണം; ജാപ്പനീസ് പൗരൻ ആഗ്രഹ സാക്ഷാത്കാരത്തിനു മുടക്കിയത് 12 ലക്ഷം രൂപ: വീഡിയോ...

ടോക്യോ: ജപ്പാനില്‍ നിന്നുള്ള ഒരു മനുഷ്യന്‍ മൃഗത്തെപ്പോലെ കാണണം എന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു, @toco_eevee എന്ന ട്വിറ്റര്‍ ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസന്‍സ്. നായയുടെ...

സ്കൂളിൽ പോയിട്ടില്ല പക്ഷേ 13കാരൻ സമ്പാദിക്കുന്നത് ലക്ഷങ്ങൾ: ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ വീഗൻ ഷെഫിനെ കുറിച്ച്...

പഠനഭാരം മൂലം കളിക്കാന്‍ പോലും സമയം കിട്ടുന്നില്ലെന്ന് പരാതി പറയുന്ന ഒരുപാട് കുട്ടികളുണ്ട്. എന്നാല്‍ ലക്ഷങ്ങള്‍ സമ്ബാദിക്കുന്ന പതിമൂന്നുകാരനായ ഒമാരിയായാണ് സോഷ്യല്‍ മീഡിയയില്‍ താരം. ചൈല്‍ഡ് ഇന്‍ഫ്ലുവന്‍സറായ ഒമാരി നല്ലൊരു കുക്ക് ആണ്. തന്റെ...

ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കാൻ വിളിച്ചു: പ്രശസ്ത ബോളിവുഡ് താരം സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50...

സിനിമകളിലൂടെ മാത്രമല്ല കാരുണ്യ പ്രവര്‍ത്തനത്തിലൂടെയും രാജ്യമൊട്ടാകെ ആരാധകരെ നേടിയ താരമാണ് സോനൂ സൂദ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ നിരവധി പേര്‍ക്കാണ് താരം സഹായവുമായി എത്തിയത്. ഇപ്പോള്‍ കയ്യടി നേടുന്ന പ്രമുഖ ആശുപത്രിയുടെ...

പൊതുമരാമത്ത് വകുപ്പ് റോഡ് താഴ്ത്തിയപ്പോൾ പ്രവാസി വാടകയ്ക്ക് നൽകാൻ നിർമ്മിച്ച പുത്തൻ കെട്ടിടത്തിലേക്ക് കേറണം എങ്കിൽ ഏണി...

കോഴിക്കോട്: പ്രവാസജീവിത്തില്‍ നിന്ന് മിച്ചം പിടിച്ച നിക്ഷേപം കൊണ്ടാണ് നാദാപുരം വളയത്തെ സുബൈ‌ര്‍ റോഡരികില്‍ പുതിയ ബില്‍ഡിങ് നി‍ര്‍മ്മിച്ചത്. അത് വാടകയ്ക്ക് നല്‍കി നാട്ടില്‍ ജീവിക്കാനുള്ള വരുമാനം കണ്ടെത്താമെന്ന് പ്രതീക്ഷിച്ചിരുന്ന സുബൈ‌ര്‍ ആ വാര്‍ത്ത...

ചുരുങ്ങിയ വരുമാനത്തിലും കടം ഇല്ലാതെ മുന്നോട്ടുപോകാം: ഈ 10 പാഠങ്ങൾ പ്രാവർത്തികമാക്കൂ.

പണം ഉത്തരവാദിത്തത്തോടെ ചെലവഴിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയാകും ഉണ്ടാകുകയെന്ന് കോവിഡ് കാലം നമ്മളെ പഠിപ്പിച്ചു. ലോക്ക് ഡൗണില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുകയും ബിസിനസ് നടത്താനാകാതെ വരികയുമൊക്കെ ചെയ്തതോടെ സാമ്ബത്തിക പ്രശ്നങ്ങള്‍ പല കുടുംബങ്ങളിലും തലപൊക്കി...

വീട്ടിൽ നിന്ന് മോഷണം പോയ മൊബൈൽ ഫോൺ തിരികെ പിടിച്ച 23 കാരിയുടെ ഡിറ്റക്ടീവ് ബുദ്ധി: ...

വീടിന്റെ മുന്‍ വശത്തു നിന്നു മോഷണം പോയ മൊബൈല്‍ ഫോണ്‍ അന്വേഷണാത്മക ബുദ്ധിയോടെയാണ് 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തി ഇരുപത്തിമൂന്നുകാരി. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്ന സുബ്രഹ്മണ്യന്റെ മൊബൈല്‍ ഫോണ്‍ ആണ് ഈ മാസം...

ട്വൻറി 20യോടൊപ്പം നിന്ന് തൃക്കാക്കര പിടിച്ചെടുക്കാൻ ആം ആദ്മിക്ക് കഴിയുമോ?

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മധ്യവര്‍​ഗ വോട്ടുകള്‍ ലക്ഷ്യമാക്കി ട്വന്റി-20 കിഴക്കമ്ബലവും ആംആദ്മി പാര്‍ട്ടിയും കൈകോര്‍ക്കുകയാണ്. സാബു എം ജേക്കബ് ഇക്കാര്യത്തില്‍ ഔദ്യോ​ഗിക പ്രഖ്യാപനവും നടത്തി കഴിഞ്ഞു. സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ സ്ഥിരമായി പരീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ്...

ബാരിയർ ഫ്രീ കേരള എന്ന ലക്ഷ്യം ഉടൻ കൈവരിക്കും: മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പടെ ഭിന്നശേഷി സൗഹൃദമാക്കി ബാരിയർ ഫ്രീ കേരള എന്ന ലക്ഷ്യത്തിലേയ്ക്ക് സംസ്ഥാനം അടുക്കുകയാണെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു പറഞ്ഞു....

“സൃഷ്ടി”-എട്ടാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം സെൻറ്ഗിറ്റ്സിൽ

കോട്ടയം: രാജ്യത്തെ പ്രതിഭാധനരായ സാങ്കേതിക വിദ്യാർത്ഥികൾ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന "സൃഷ്ടി" അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം കോവിഡ് ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നു. ടെക്‌നോളജി വിദ്യാർഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്കരണ തലത്തിൽ എത്തിക്കുക...

ഭാര്യ ഗർഭിണി; വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ ക്രിക്കറ്റ് ടീമിൽ സഹ താരമായ മുരളി വിജയ്;...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ജയറാം ഗോപിനാഥ് പങ്കുവച്ച ഒരു കുറിപ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്റെ ജീവിത പ്രതിസന്ധികളെക്കുറിച്ചും, അതില്‍ താങ്ങും തണലുമായി നിന്ന് അയാളെ തളരാതെ പിടിച്ചു നിര്‍ത്തിയ...

IELTS, OET, ജർമ്മൻ ഭാഷാ പഠനത്തിനും വിദേശ പഠനത്തിനും സഹായമായി റോയൽ എഡ്യൂക്കേഷൻ

പ്ലസ് ടു, ഡിഗ്രി പഠനത്തിനു ശേഷം വിദേശ ഭാഷാ പഠനത്തിനത്തിന് ഏതു സ്ഥാപനം തിരഞ്ഞെടുക്കണം എന്നത് എപ്പോഴും ഒരു സംശയമാണ്. എന്നാൽ ജർമ്മൻ, ഐ ഇ എൽ ടി എസ്, ഒ ഇ...

“രാഹുൽ ഗാന്ധി എന്ന നേതാവിനെയും; അദ്ദേഹത്തിൻറെ ആശയങ്ങളെയും ഈ രാജ്യത്തിന് ആവശ്യമുണ്ട്”: തൻറെ സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെ...

ഡെറാഡൂണ്‍: കോണ്‍ഗ്രസ് (Congress) നേതാവ് രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) പേരിലേക്ക് തന്റെ മുഴുവന്‍ സ്വത്തുക്കളും എഴുതി നല്‍കി എഴുപത്തിയഞ്ചുകാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയായ സ്ത്രീയാണ് തന്റെ 50 ലക്ഷത്തോളം വരുന്ന സ്വത്തുക്കളും...

കൂപ്പണടിച്ചാൽ 68 സെന്റ് സ്ഥലം; ഭാഗ്യപരീക്ഷണത്തിന് ദമ്പതികൾ: അറ്റകൈ പ്രയോഗം ന്യായവിലയ്ക്ക് ഭൂമി വിൽക്കാൻ സാധിക്കാതെ വന്നപ്പോൾ.

പുതുക്കാട്: ഒരു സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം! കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയുമാണു വേറിട്ട ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി സ്വന്തം ഭൂമിയിൽ കൂപ്പൺ വിൽപനയുടെ പരസ്യ ബോർഡ്...

പ്രധാനമന്ത്രി കെ റെയിൽ പദ്ധതിയെക്കുറിച്ച് അനുഭാവപൂർവം കേട്ടു; അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ: പ്രധാനമന്ത്രിയുമായി ഉള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ...

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുഭാവ പൂര്‍ണമായ നിലപാടാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ: പദ്ധതിയെക്കുറിച്ച്‌...

ലോകാവസാനം അടുത്തു: വിഖ്യാത ശാസ്ത്രജ്ഞൻ ഐസക് ന്യൂട്ടൺ പ്രവചിച്ചത് ഇങ്ങനെ; ന്യൂട്ടൻറെ കത്ത് ചർച്ചയാകുന്നു.

ലണ്ടന്‍: ലോകാവസാനം പലരിലും ഭീതിയും ആശങ്കയും ഉളവാക്കുന്ന കാര്യമാണ്. ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാക്കളുടെ ഇഷ്ടവിഷയം തന്നെ ലോകാവസാനത്തെ കുറിച്ചുള്ള പ്രമേയങ്ങളാണ്. നിരവധി ചിത്രങ്ങളാണ് ഈയൊരൊറ്റ പ്രമേയത്തെ അടിസ്ഥാനമാക്കി നിര്‍‌മിച്ചിട്ടുള്ളത്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്ബ്,...

ഇന്ത്യയിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ; സ്വന്തമായുള്ളത് ലക്ഷങ്ങൾ വിലമതിക്കുന്ന ഫ്ലാറ്റുകളും ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ഡെപ്പോസിറ്റും:...

ബസില്‍ യാത്രചെയ്യുമ്ബോഴും നടന്ന് പോകുമ്ബോഴുമെല്ലാം നമുക്ക് നേരെ യാചിച്ച്‌ കൈ നീട്ടുന്ന നിരവധി മുഖങ്ങളെ നാം കാണാറുണ്ട്. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ഒരു ജോലിയും ചെയ്യാനാകാതെ വിഷമിക്കുന്ന ഇവരെ ഓര്‍ത്ത്...

യുദ്ധഭൂമിയിൽ നിന്ന് തിരികെ എത്തിച്ചത് 800 പേരെ; 24കാരിയെ പൈലറ്റിന് കയ്യടിച്ച് രാജ്യം.

ശ്വേതക്ക് ഓഫിസില്‍നിന്നും കോള്‍ വരുമ്ബോള്‍ സമയം രാത്രിയായിരുന്നു. ജോലിക്ക്​ റിപ്പോര്‍ട്ട് ചെയ്യാനുള്ള പതിവ് വിളി തന്നെയായിരുന്നു അതും. വലിയൊരു ദൗത്യത്തിന്‍റെ ഭാഗമാകാന്‍ പോകുകയാണ് താനെന്ന തിരിച്ചറിവില്ലാതെയാണ് ശ്വേത അന്ന് ജോലിക്കെത്തിയത്. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ പരിസരത്തുള്ള...

മൈക്കോബാക്ടീരിയകളുടെ പ്രതിരോധത്തെ കുറയ്ക്കാന്‍സുറാമിന്‍ സഹായകമാകും: ആര്‍ജിസിബി പഠനം

തിരുവനന്തപുരം: ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണക്കാരായ ഹാനികരമായ ബാക്ടീരിയകള്‍ (മൈക്കോബാക്ടീരിയകള്‍) ആന്‍റിബയോട്ടിക്കുകളോട് കൂടുതല്‍ പ്രതിരോധമാര്‍ജിക്കുന്നതായും ഈ പ്രതിരോധത്തെ ചെറുക്കാന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച മരുന്നായ സുറാമിന് ഫലപ്രാപ്തിയുണ്ടെന്നും രാജീവ് ഗാന്ധി സെന്‍റര്‍...

വനിതാദിനത്തിൽ എയ്ഞജൽ നിക്ഷേപക മാസ്റ്റർക്ലാസുമായി കെഎസ് യുഎം

കൊച്ചി: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് വനിതാനിക്ഷേപകർക്കായി എയ്ഞജൽ നിക്ഷേപക കൂട്ടായ്മയൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. ഇഗ്‌നൈറ്റ് എയ്ഞജൽ ഇൻവസ്റ്റ്മൻറ് മാസ്റ്റർ ക്ലാസിലൂടെ നിക്ഷേപ ശേഷിയുള്ള വ്യക്തികളെ എയ്ഞജൽ നിക്ഷേപകരായി മാറ്റാനുള്ള ശ്രമവുമാണ്...