Arrest
-
Crime
വീട് നിർമ്മാണ ആവശ്യത്തിനായി പാറ നീക്കാൻ 5000 രൂപ കൈക്കൂലി: പാലാ രാമപുരം സ്റ്റേഷനിലെ എഎസ്ഐയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.
കോട്ടയം: വീടു നിർമിക്കുന്നതിന് അനുമതികളോടെ പൊട്ടിച്ച പാറ നീക്കുന്നതിന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ എഎസ്ഐ അറസ്റ്റിൽ. രാമപുരം സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ…
Read More » -
Gallery
കേന്ദ്രമന്ത്രി നാരായൺ റാണയെ പോലീസ് അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിക്കുന്നതിനിടെ: വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ട് ബിജെപി.
മുബൈ: നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തത് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണെന്നാണ് റിപ്പോര്‍ട്ട്. റാണെ ഭക്ഷണം കഴിക്കുന്നതിനിടെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള്‍ തടയാന്‍…
Read More » -
Crime
കേന്ദ്രമന്ത്രി നാരായൺ റാണ അറസ്റ്റിൽ; 20 കൊല്ലത്തിനിടയിൽ ഒരു കേന്ദ്രമന്ത്രി അറസ്റ്റിലാകുന്നത് ഇതാദ്യം: ബിജെപി-ശിവസേന പോര് മൂർച്ഛിക്കുന്നു.
മുംബൈ: കേന്ദ്രമന്ത്രി നാരായൺ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര രത്നഗിരി പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ…
Read More » -
Crime
തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച ശേഷം വ്യാപാരിയെ ഹണിട്രാപ്പിൽ പെടുത്തിയ സംഭവം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; കിടപ്പറരംഗങ്ങൾ വീണ്ടെടുക്കും; സംഘം കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും.
കാഞ്ഞങ്ങാട്: എറണാകുളം വ്യവസായിയെ പെണ്‍കെണിയില്‍ കുരുക്കി ലക്ഷങ്ങള്‍ കൈക്കലാക്കിയ കേസ്സില്‍ റിമാന്റിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന നാല് പ്രതികളെ…
Read More » -
Crime
തൃശ്ശൂരിൽ മകൻ അമ്മയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ.
തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് മകന് അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു. തൃശൂര്‍ മാളയിലാണ് കണ്ണില്ലാത്ത ക്രൂരത. കണക്കന്‍കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മകന്…
Read More » -
Crime
തൃശ്ശൂരിൽ വാടക തർക്കത്തെ തുടർന്നു നടന്ന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: രണ്ടു സ്ത്രീകൾ അടക്കം നാലു പേർ അറസ്റ്റിൽ.
തൃശൂര്‍: തൃശൂര്‍ കിഴുത്താണിയില്‍ വാടക തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. കോമ്ബാറ സ്വദേശി ചേനത്ത്പറമ്ബില്‍ ഷാജു (47), ഭാര്യ രഞ്ജിനി…
Read More » -
Crime
റോഡിലൂടെ നഗ്നനായി ഓടിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ദുരൂഹത നീക്കി പോലീസ്; പ്രതി അറസ്റ്റിൽ.
കൊച്ചി: റോഡിലൂടെ നഗ്നനായി ഓടിയ യുവാവിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഇരുമ്ബനം പുതിയ റോഡ് ബി എം സി…
Read More » -
Crime
വിവാഹ വാഗ്ദാനം നല്കി നാലുവർഷമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: വീട്ടമ്മയുടെ പരാതിയിൽ വിവാഹത്തലേന്ന് യുവാവ് അറസ്റ്റിൽ.
ഓച്ചിറ : വിവാഹം നടക്കാനിരിക്കെ ബലാത്സംഗം കേസില്‍ യുവാവ് പിടിയില്‍ . തഴവ മണപ്പള്ളി വടക്ക് വിശാല്‍ ഭവനത്തില്‍ ദയാല്‍ (34)നെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്…
Read More » -
Flash
പൊരുതി നിന്ന അഫ്ഗാൻ പെൺകരുത്ത് വീണു: താലിബാനെ ഭയക്കാതെ പോരാടിയ അഫ്ഗാനിസ്ഥാനിലെ വനിത ഗവർണർ സലീമ മിഷാരിയെ താലിബാൻ പിടികൂടി.
കാബൂള്‍: അഫ്ഗാനിലെ മൂന്നു വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളും താലിബാനെ ഭയപ്പെടാതെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളുമായ സലീമ മസാരിയെ പിടികൂടി.കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് സലീമയെ…
Read More » -
Crime
കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ: അറസ്റ്റിലായത് കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടർ.
കട്ടപ്പന: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്സ്റവന്യൂ ഇന്‍സ്പെക്ടറെ കയ്യോടെ പിടികൂടി . കട്ടപ്പന നഗരസഭാ റവന്യൂ ഇന്‍സ്പെക്ടര്‍ ഷിജു അസീസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. നഗരസഭയ പരിധിയിലുള്ള കെട്ടിടത്തിന്റെ…
Read More » -
Crime
കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു: ഭർത്താവ് അറസ്റ്റിൽ; സംഭവം കൊല്ലത്ത്.
കൊല്ലം : ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മൈലാപ്പൂര് തൊടിയില്‍ വീട്ടില്‍ ബിലാല്‍ ഹൗസില്‍ നിഷാന എന്ന സുമയ്യയെ (25) കൊലപ്പെടുത്തിയ കേസില്‍…
Read More » -
Crime
സ്വിഗി ഡെലിവറി ബോയ് ചമഞ്ഞ് ലഹരി മരുന്ന് വ്യാപാരം: തിരുവനന്തപുരം കഴക്കൂട്ടത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ.
കഴക്കൂട്ടം: കഞ്ചാവും ലഹരിഗുളികകളും എല്‍.എസ്.ഡി സ്റ്റാമ്ബുകളുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ചാവൊട് സ്വദേശി നന്ദു (21), കഴക്കൂട്ടം സ്വദേശി വിശാഖ് (23), മുഹമ്മദ് സനു (25)…
Read More » -
Crime
ഐഎസ് ബന്ധമുള്ള യുവതികളെ കണ്ണൂരിൽ അറസ്റ്റ് ചെയ്ത സംഭവം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കേരളത്തിൽ തീവ്രവാദ സ്ലീപ്പർ സെല്ലുകൾ സജീവം.
കണ്ണൂര്‍ : കണ്ണൂരില്‍ രണ്ട് ഐഎസ് വനിതകള്‍ അറസ്റ്റിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ മിസ സിദ്ദിഖും ഷിഫ ഹാരിസും ഐഎസുമായി വളരെ അടുത്ത ബന്ധം…
Read More » -
Crime
പ്രതിശ്രുത വധുവിന് മേൽ ലൈംഗിക ആക്രമണം: ആലുവ സ്വദേശിയായ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
തൊടുപുഴ: പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കബളിപ്പിച്ച് പണം കൈപ്പറ്റുകയും ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന് അറസ്റ്റില്‍. ആലുവ ദേശം ചെങ്ങമനാട് എക്കാട്ടു സാകേതം വീട്ടില്‍ അനന്തകൃഷ്ണ…
Read More » -
Crime
ഐ എസ് ബന്ധം: കണ്ണൂരിൽ നിന്ന് രണ്ട് യുവതികളെ എൻഐഎ അറസ്റ്റ് ചെയ്തു.
കണ്ണൂർ: ഐഎസ് ബന്ധത്തിന്റെ പേരിൽ രണ്ടു യുവതികളെ കണ്ണൂരിൽ അറസ്റ്റു ചെയ്തു. താണയിലെ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എൻഐഎ സംഘം അറസ്റ്റു ചെയ്തതു. രാവിലെ…
Read More » -
Crime
യൂട്യൂബ് ചാനലിനെ മറയാക്കി കഞ്ചാവ് കച്ചവടം: ഒന്നരക്കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശിയായ മലയാളി യൂട്യൂബർ പിടിയിൽ.
തൃശ്ശൂര്‍ : യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്ബില്‍ സനൂപ് (32) ആണ് എക്സൈസിന്റെ…
Read More » -
Crime
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് ഓഫീസിൽ കഞ്ചാവ് വെച്ച് യുവസംരംഭകയെ പിടിപ്പിച്ച കേസ്: ഒരാൾ കൂടി അറസ്റ്റിൽ.
തിരുവനന്തപുരം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വിരോധം തീര്‍ക്കാന്‍ യുവസംരംഭകയുടെ ഓഫീസില്‍ കഞ്ചാവ് വച്ച് കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ശോഭ വിശ്വനാഥന് എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള…
Read More » -
Crime
ഷവർമ കഴിച്ച് എട്ടു പേർ ആശുപത്രിയിൽ: എറണാകുളത്ത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയ ബേക്കറി അടപ്പിച്ചു; ഉടമ അറസ്റ്റിൽ.
കൊച്ചി: അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ‘ഷവര്‍മ’ കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സോമന്, പുതിയേടന്‍ റെനൂബ് രവി, വാടകപ്പുറത്ത്…
Read More » -
Crime
ദളിത് വിരുദ്ധ പരാമർശം: തമിഴ് ചലച്ചിത്രതാരം മീരാ മിഥുൻ അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് കൊച്ചിയിൽ നിന്ന്.
ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നടിയും മോഡലുമായ മീര മിഥുനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു നടിയുടെ വിവാദ പരാമര്‍ശം. ചുറ്റും…
Read More » -
Crime
കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസ്: രണ്ടുപേർ മുംബൈയിൽ നിന്ന് പിടിയിൽ.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി. മുക്കം കൊടിയത്തൂര്‍ സംഘത്തിലെ രണ്ടു പേരാണ് ഇവര്‍. സഹോദരങ്ങളായ കൊടിയത്തൂര്‍ സ്വദേശികളായ എല്ലേങ്ങല്‍…
Read More »