Automotive
-
വൈദ്യുത വാഹന മേഖലയ്ക്ക് കനത്ത തിരിച്ചടി: വാഹനങ്ങൾ തീപിടിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഇരുചക്ര വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്നതിൽ നിന്ന് നിർമാതാക്കളെ കേന്ദ്രം വിലക്കിയതായി റിപ്പോർട്ടുകൾ.
ന്യൂഡല്‍ഹി: ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയ്ക്ക് വന്‍ തിരിച്ചടി. സമീപകാലത്തുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംഭവങ്ങളുടെ അന്വേഷണം…
Read More » -
ഓട്ടത്തിനിടയിൽ കാറിന് തീപിടിച്ചു: സംഭവം കൊടകരയിൽ; വീഡിയോ ഇവിടെ കാണാം.
തൃശൂര്‍: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. തൃശ്ശൂര്‍ കൊടകര അഴകത്തിനു സമീപം സര്‍വ്വീസ് റോഡിലാണ് അപകടം. അഴകം സ്വദേശികളായ ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. തീ കണ്ട്…
Read More » -
കമ്പനിയിൽ നിന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ല; ഒല ഇലക്ട്രിക് സ്കൂട്ടറിൽ കഴുതയെ കെട്ടിവലിച്ച് യുവാവിന്റെ പ്രതിഷേധം: വീഡിയോ കാണാം.
മുംബൈ: ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒലയില്‍ (Ola) നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതില്‍ യുവാവിന്റെ വേറിട്ട പ്രതിഷേധം. ഒല ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന രഹിതമായതോടെയാണ്…
Read More » -
തെന്നിന്ത്യൻ താരം ഷക്കീലയുടെ വളർത്തുമകൾ മില്ലയും, സീരിയൽ താരം ദിവ്യ ഗണേശും സഞ്ചരിച്ച വാഹനം കുമളിയിൽ വച്ച് അപകടത്തിൽപ്പെട്ടു.
തെന്നിന്ത്യന്‍ താരം ഷക്കീലയുടെ മകള്‍ മില്ലയും സീരിയല്‍ താരം ദിവ്യ ഗനീഷും വാഹനാപകടത്തില്‍പെട്ടു. കുമളിയില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു.…
Read More » -
ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറി അപകടം: കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥിനി മരണമടഞ്ഞു; ബൈക്ക് ഓടിച്ചിരുന്ന സഹപാഠി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ.
എരുമേലി: വീടിന്റെ ഗേറ്റിലേക്ക് ബൈക്ക് (Bike Accident) ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹപാഠിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി രാമങ്കരി സ്വദേശിനിയായ…
Read More » -
കാലപ്പഴക്കം: മന്ത്രിമാർക്കായി പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ശുപാർശ ചെയ്തു ടൂറിസം വകുപ്പ്; ശുപാർശ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കായി 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ കൂടി വാങ്ങാന്‍ ടൂറിസം വകുപ്പിന്റെ ശുപാര്‍ശ. കാറുകളുടെ കാലപ്പഴക്കത്തെ തുടര്‍ന്നാണ് ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം ധനകാര്യ…
Read More » -
ഭാരത് സീരീസ്’ (ബിഎച്ച് സീരീസ്) വാഹന രജിസ്ട്രേഷന് സംസ്ഥാനത്ത് നടപ്പാക്കണം: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി; അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാനസർക്കാർ.
തിരുവനന്തപുരം: ‘ഭാരത് സീരീസ്’ (ബിഎച്ച് സീരീസ്) വാഹന രജിസ്ട്രേഷന് സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വാഹന ഉടമയ്ക്ക് വന്‍ ലാഭമുണ്ടാകുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ 7 മാസം…
Read More » -
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. കോഴിക്കോട് താമരശ്ശേരി കൈതപൊയിലില്‍ ആണ് അപകടം. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ( ksrtc swift bus met with accident…
Read More » -
എഴുപതിനായിരം രൂപയുടെ സ്കൂട്ടിക്ക് 15 ലക്ഷം രൂപയുടെ ഫാൻസി നമ്പർ: സംഭവം ചണ്ഡീഗഡിൽ.
ചണ്ഡീഗഢ്: വാഹനം വാങ്ങുമ്ബോള്‍ തന്നെ ചെലവേറിയ ഫാന്‍സി നമ്ബര്‍ ബുക്ക് ചെയ്യുന്നത് ഇക്കാലത്ത് സാധാരണ വാര്‍ത്തയാണ്. കൂടുതലും സിനിമാക്കാരും വ്യവസായികളുമാണ് തങ്ങളുടെ ഇഷ്ട നമ്ബരിനുവേണ്ടി എത്ര പണം…
Read More » -
കാറിൽ കറുത്ത സൺഫിലിം ഒട്ടിച്ചു: സൂപ്പർതാരം പ്രഭാസിന് പിഴ ഇട്ട് പോലീസ്.
ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യന്‍ താരം പ്രഭാസില്‍ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്ബര്‍ പ്ലേറ്റിലെ അപാകതകള്‍ എന്നിവ…
Read More » -
രാഷ്ട്രീയ കൊലപാതകങ്ങൾ: പാലക്കാട് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രയ്ക്ക് നിയന്ത്രണം.
പാലക്കാട്: ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് പിന്‍സീറ്റ് യാത്രക്ക് അനുമതിയുള്ളത്. പോപ്പുലര്‍ ഫ്രണ്ട് , ആര്.എസ്.എസ്…
Read More » -
‘ചങ്ക് ബസ്’ നിലനിർത്തും, ഇനിയും ഓടും ചങ്ങനാശ്ശേരി – വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്
കെഎസ്ആർടിസിയുടെ ചങ്ങനാശ്ശേരി – വേളാങ്കണ്ണി സർവീസ് സൂപ്പർ എക്സ്പ്രസ് ആയി നിലനിർത്തും. സൂപ്പർ എക്സ്പ്രസ് അതേ രീതിയിൽ നിലനിർത്താൻ സിഎംഡി നിർദേശം നൽകി. അന്തർ സംസ്ഥാന സർവീസ്…
Read More » -
കെ സ്വിഫ്റ്റ് അപകടം: ഡ്രൈവർമാരുടെ ഭാഗത്ത് ഗുരുതര വീഴ്ച എന്ന് കണ്ടെത്തൽ; രണ്ടുപേരെ പിരിച്ചുവിട്ടു.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ കന്നി സര്‍വീസിനിടെ അപകടത്തില്‍പ്പെട്ടത് ഡ്രൈവര്‍മാരുടെ പിഴവെന്ന് പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. സര്‍വ്വീസുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിയ്ക്കൂറിനകമാണ്…
Read More » -
വണ്ടി അല്ല ചങ്കാണ് വിട്ടുകൊടുക്കുന്നത്: കെ സ്വിഫ്റ്റ് വന്നപ്പോൾ റൂട്ട് നഷ്ടപ്പെട്ട ബസ്സിനോട് ചേർന്നു നിന്ന് പൊട്ടിക്കരഞ്ഞ് കെഎസ്ആർടിസി ഡ്രൈവർ.
വര്‍ഷങ്ങളായി ചെയ്യുന്ന തൊഴിലിനോടും തൊഴിലിടത്തോടും നമുക്കേവര്‍ക്കും ഒരു ആത്മബന്ധം തോന്നാറുണ്ട്. നാം സ്വന്തമാക്കുന്ന വാഹനങ്ങളോ അല്ലെങ്കില്‍ ജോലിയുടെ ഭാഗമായി സ്ഥിരമായി ഓടിക്കുന്ന വാഹനങ്ങളോടും ഒരു തരത്തിലുള്ള അടുപ്പം…
Read More » -
ബീസ്റ്റ് ടീമിനൊപ്പം റോൾസ് റോയ്സ് ഓടിച്ച് സൂപ്പർതാരം വിജയ്; വീഡിയോ പങ്കുവെച്ച് മലയാള താരം അപർണ ദാസ്: വീഡിയോ കാണാം.
സൂപ്പര്‍താരം വിജയ് യുടെ ബീസ്റ്റ് അടുത്ത ദിവസം തിയറ്ററിലെത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിജയ് യുടെ പുതിയ വിഡിയോ ആണ്. ചെന്നൈയിലൂടെ റോള്‍സ് റോയിസ് ഓടിക്കുന്ന…
Read More » -
ബെൻസ് കമ്പനി തിരികെ ചോദിച്ചിട്ടും നൽകാതെ സൂക്ഷിച്ച് ബെൻസ്; ഉത്രാടം തിരുനാൾ മഹാ രാജാവിൻറെ രാജകീയ വാഹനം ഇനി യൂസഫലിക്ക് സ്വന്തം.
തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനും മുതിര്‍ന്ന രാജകുടുംബാംഗവുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ 1955 മോഡല്‍ മെഴ്സിഡീസ് ബെന്‍സ് 180 T കാര്‍ എം…
Read More » -
മലയാളി വിദ്യാർഥികൾ പഠനയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടയിൽ തീഗോളമായി: തീപടർന്നത് കണ്ട് യാത്രിക ഇറങ്ങിയോടിയതുകൊണ്ട് ആളപായമില്ല: കണ്ണൂരിലെ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത് ഗോവയിൽ വെച്ച്.
പയ്യന്നൂര്‍/പനാജി: കണ്ണൂര്‍ ജില്ലയിലെ മാതമംഗലം കുറ്റൂര്‍ ജയ്ബീസ് കോളജ് ഓഫ് ബി.എഡിലെ വിദ്യാര്‍ഥികള്‍ പഠനയാത്രക്ക് പോയ ബസ് ഗോവയില്‍ കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കെയുണ്ടായ അപകടത്തില്‍ തലനാരിഴക്കാണ് ദുരന്തം…
Read More » -
മഞ്ജുവാര്യരുടെ യാത്രകൾ ഇനി മിനി കൂപ്പറിൽ: ഇലക്ട്രിക് വാഹനം സ്വന്തമാക്കി താരം.
പുതിയ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. പരിസര മലിനീകരണം ഒട്ടുമില്ലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന കാറാണ് ഇത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ഈ…
Read More » -
പ്രധാനമന്ത്രി ഉൾപ്പടെ കേരളത്തിലെത്തുന്ന അതിവിശിഷ്ട വ്യക്തികൾ ഉപയോഗിച്ചിരുന്ന കാർ: ബ്യുക്കിന് ഇനി വിശ്രമം ഗസ്റ്റ് ഹൗസ് വളപ്പിലെ കണ്ണാടിക്കൂട്ടിൽ.
തിരുവനന്തപുരം: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും ചരണ്‍സിംഗും അടക്കമുള്ള അതിവിശിഷ്ട വ്യക്തികളുമായി കേരളത്തില്‍ മിന്നിപ്പാഞ്ഞ ബ്യൂക്കിന് രാജകീയ പരിവേഷത്തോടെ മ്യൂസിയമൊരുങ്ങുന്നു. മുഖ്യമന്ത്രിയായിരിക്കേ, കെ.കരുണാകരനും ഇ.കെ. നായനാരും അപൂര്‍വമായി ഇതില്‍ സഞ്ചരിച്ചിട്ടുണ്ട്.…
Read More » -
ഇന്ധന വില വർദ്ധനവിനിടെ ഹൈഡ്രജൻ കാറിൽ പാർലമെൻറിൽ എത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; രാജ്യം ഗ്രീൻ ഹൈഡ്രജൻ ഉല്പാദകർ ആകാൻ പോകുന്നു എന്ന് പ്രഖ്യാപനവും: ടൊയോട്ട പുറത്തിറക്കിയ ഹൈഡ്രജൻ കാറിൻറെ വീഡിയോ ഇവിടെ കാണാം.
ന്യൂഡല്‍ഹി: ബുധനാഴ്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റിലെത്തിയത് ഹൈഡ്രജന്‍ കാറില്‍. ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ടൊയോട്ട മിറൈ കാറിലെത്തിയ ഗഡ്കരി നാളത്തെ ഇന്ധനമാണിതെന്ന് അഭിപ്രായപ്പെട്ടു.…
Read More »