Financial Crisis
-
Crime
ലക്ഷക്കണക്കിന് ആളുകൾ പെൻഷൻ വാങ്ങുന്ന കേരളത്തിൽ മരണ നിരക്ക് കുറവ്; പ്രശ്നം കേരളം ആരോഗ്യപരിപാലനത്തിൽ ഒന്നാമത് ആയത്: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി മന്ത്രി സജി ചെറിയാന്റെ കണ്ടെത്തൽ ഇത്
മന്ത്രി സജി ചെറിയാന്റെ പരമര്‍ശം വീണ്ടും വിവാദത്തില്‍. ലക്ഷക്കണക്കിനാളുകള്‍ പെന്ഷന് വാങ്ങുന്ന കേരളത്തില്‍ മരണനിരക്ക് വളരെ കുറവാണെന്നും ഇത് പ്രശ്നമാണെന്നുമാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശം. സംസ്ഥാനത്ത്…
Read More » -
Kerala
കേരളം പ്രതീക്ഷിച്ചത് ആറ് കാര്യങ്ങൾ; കിട്ടിയത് ഒന്നു മാത്രം: കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തിന് കിട്ടുന്നത് എത്ര? കണക്കുകൾ വിശദമായി വായിക്കാം.
സംസ്ഥാനത്തെ ധനപ്രതിസന്ധി മറികടക്കാൻ ആറ് കാര്യങ്ങളാണ് കേന്ദ്രബഡ്ജറ്റില്‍ കേരളം പ്രതീക്ഷിച്ചത്.അതില്‍ വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരില്‍ ആഭ്യന്തരമൊത്ത വരുമാനത്തിന്റെ 0.5% അധികവായ്പയെടുക്കാനുള്ള ആനുകൂല്യം ഒരുവർഷത്തേക്ക് കൂടി നീട്ടാനനുവദിച്ചത്…
Read More » -
Kerala
സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷം; എസ്.സി സഹായ പദ്ധതിയില്‍ ₹500 കോടി കുറച്ചു, ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലും കടുംവെട്ട്: കണക്കുകൾ വായിക്കാം
സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ പട്ടികജാതി വിഭാഗത്തിനുള്ള സഹായ പദ്ധതികള്‍ക്ക് നീക്കി വച്ചിരുന്ന 1,370 കോടി രൂപയില്‍ 500 കോടി സംസ്ഥാന സര്‍ക്കാര്‍ വെട്ടി.ഇതിനുപുറമെ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള…
Read More » -
Kerala
കെഎസ്ഇബി മറ്റൊരു കെഎസ്ആർടിസിയായി മാറുന്നു? കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന വെളിപ്പെടുത്തലുമായി സി എം ഡി ബിജു പ്രഭാകർ ഐഎഎസ്: വിശദാംശങ്ങൾ വായിക്കാം
കെഎസ്ഇബി കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കി കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ. സാമ്ബത്തിക പ്രതിസന്ധി മൂലം കെഎസ്ഇബി മറ്റൊരു കെഎസ്ആര്‍ടിസി ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജു പ്രഭാകർ വെളിപ്പെടുത്തി.…
Read More » -
Kerala
9 മാസത്തിനിടെ വാടകയിനത്തിൽ മാത്രം ചെലവാക്കിയത് 7.2 കോടി: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ധൂർത്ത് തുടരുന്നു; നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ വായിക്കാം.
കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികള്‍. വാടകയിനത്തില്‍ മാത്രം കഴിഞ്ഞ 9 മാസം നല്‍കിയത് ഏഴു കോടി 20 ലക്ഷം രൂപ. അതേസമയം…
Read More » -
Flash
54 പൊതുമേഖലാ സ്ഥാപനങ്ങളിൽ 33 എണ്ണവും നഷ്ടത്തിൽ; കോടികൾ ചെലവാക്കിയിട്ടും രക്ഷയില്ല; സംസ്ഥാന സർക്കാരിന് കാശ് ഉണ്ടാക്കിക്കൊടുക്കുന്നത് മദ്യവിൽപ്പനയും, ലോട്ടറി വില്പനയും മാത്രം: കണക്കുകൾ വിശദമായി വായിക്കാം.
വെള്ളാനകളായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള രക്ഷപ്പെടുത്താൻ മന്ത്രി പി. രാജീവ് ആഞ്ഞു ശ്രമിച്ചിട്ടും നടപടിയില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നിന്ന് അധികമായി ഒരു പൊതുമേഖലാ…
Read More » -
Crime
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി; അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറില്ല: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നല്‍കില്ല. തൊട്ട്…
Read More » -
Flash
ഓണ ചെലവ്: 1500 കോടി രൂപ കൂടി കടമെടുക്കാൻ കേരളം; ഈ വർഷം കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയിൽ ഇനി അവശേഷിക്കുന്നത് 1200 കോടി മാത്രം.
ഓണക്കാലച്ചെലവ് 15,000 കോടിയോട് അടുക്കുന്നു. ഓണം കഴിഞ്ഞാല്‍ ട്രഷറി ഓവർ ഡ്രാഫ്റ്റില്‍ ആകാതിരിക്കാൻ 1500 കോടികൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. ഇതെടുത്താല്‍ ഇതുവരെ കേന്ദ്രം അനുവദിച്ച കണക്കില്‍…
Read More » -
Flash
ജനങ്ങൾക്ക് വാരിക്കോരി സൗജന്യം നൽകിയത് വിനയായി: വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് ഹിമാചൽ പ്രദേശ്; മന്ത്രിമാരുടെയും ക്യാബിനറ്റ് റാങ്കിലുള്ളവരുടെയും ശമ്പളവും യാത്രാബത്തയും രണ്ടുമാസത്തേക്ക് ഒഴിവാക്കി; വിശദമായി വായിക്കാം.
ഹിമാചല്‍ പ്രദേശില്‍ സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെൻ്ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങള്‍ക്കും രണ്ട്…
Read More » -
Flash
ബാങ്ക് വായ്പ തിരികെ അടയ്ക്കാൻ നിർവാഹമില്ല: അധ്യാപികയും, ഭർത്താവും, കുഞ്ഞും ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം.
ബാങ്കില്‍ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്ക്കാൻ നിർവാഹമില്ലാതെ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു. അച്ഛൻ, അമ്മ, മകള്‍ എന്നിവരാണ് മരിച്ചത്. കർണാടകയിലെ ഹേമാവതി കനാലില്‍ ചാടിയായിരുന്നു ജീവനൊടുക്കിയത്.…
Read More » -
Crime
കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ളതും 3700 കോടി മാത്രം; ഓണ ചെലവിൽ ആശങ്കപ്പെട്ട് സർക്കാർ: കണക്കുകൾ വായിക്കാം.
ഓണക്കാലം വരാനിരിക്കേ, സംസ്ഥാന സർക്കാരിന്റെ സാമ്ബത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. 3700 കോടി മാത്രമാണ് ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത്. ഓണക്കാലത്തെ വർധിച്ച ചെലവിനും ശേഷിക്കുന്ന മൂന്നുമാസത്തേക്കും ഇതാണ് ആശ്രയം.…
Read More » -
Flash
സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരം: 3000 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ; ഏപ്രിൽ – ഡിസംബർ വരെയുള്ള കടമെടുപ്പ് പരിധിയിൽ ബാക്കി ഉള്ളത് 3,753 കോടി മാത്രം; കണക്കുകൾ വായിക്കാം.
ശമ്ബളം, പെൻഷൻ, മറ്റ് സാമ്ബത്തികച്ചെലവുകള്‍ എന്നിവയ്ക്കുള്ള തുക ഉറപ്പാക്കാനായി വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഇക്കഴിഞ്ഞ 31ന് 2,000 കോടി രൂപ കടമെടുത്ത സർക്കാർ, ഒരാഴ്ച പിന്നിടുമ്ബോഴേക്കും…
Read More » -
Flash
കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ഓണക്കാലത്ത് പട്ടിണിയാവും; 2024ൽ സർക്കാർ ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങാൻ സാധ്യത; 21253 കോടിയുടെ കടമെടുപ്പ് പരിധിയിൽ ഇനി എടുക്കാൻ ബാക്കിയുള്ളത് 6753 കോടി മാത്രം: കടക്കണിയിൽ മുങ്ങി കേരളം – കണക്കുകൾ വായിക്കാം
കേരളത്തിന്റെ നടപ്പു സാമ്ബത്തിക വർഷത്തെ കടബാധ്യത 14,500 കോടി രൂപയായി. ഇനി വരുന്ന ഡിസംബർ വരെ കേരളത്തിന് കേന്ദ്ര ഫണ്ടില്‍ നിന്നും കടമെടുക്കാൻ ശേഷിക്കുന്നത് 6,753 കോടി…
Read More » -
Flash
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം സൂപ്പർ ധനമന്ത്രി ചമയുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസും ധനകാര്യവകുപ്പും തമ്മിൽ നിഴൽ യുദ്ധം: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ നയസമീപനങ്ങളെ ചൊല്ലി ധന വകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമും തമ്മില്‍ ഭിന്നത രൂക്ഷം. വായ്പാ പരിധി വെട്ടിക്കുറച്ച…
Read More » -
Flash
നിത്യചെലവിന് ഗതിയില്ലാത്ത കേരള സർക്കാർ ഈ സാമ്പത്തിക വർഷം കടങ്ങളുടെ തിരിച്ചടവിനത്തിൽ വീട്ടേണ്ടത് 18500 കോടി രൂപ; കേന്ദ്രസഹായമോ പ്രത്യേക പാക്കേജോ ലഭിച്ചില്ലെങ്കിൽ സംസ്ഥാനം നീങ്ങുന്നത് ഭരണഘടനാ പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്: കടക്കണിയിൽ കൂപ്പുകുത്തി കേരളം – വിശദാംശങ്ങൾ വായിക്കാം.
വിവിധ മാര്‍ഗങ്ങളിലൂടെ വാങ്ങിയ വായ്പകളുടെ തിരിച്ചടവിനായി സംസ്ഥാന സര്‍ക്കാരിന് നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ ആവശ്യമായി വരുന്നത് 18,500 കോടി രൂപ. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്…
Read More » -
Flash
1500 കോടി കൂടി കടമെടുക്കാൻ കേരളം; ഈ സാമ്പത്തിക വർഷം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ പൊതുകടം 4.5 ലക്ഷം കോടി കവിയും: ഗുരുതര പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി കേരളം – വിശദാംശങ്ങൾ വായിക്കാം.
രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ 1 ,500 കോടി രൂപ കൂടി കടമെടുക്കുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നാണ് വിശദീകരണം. ഇതിനായുള്ള കടപ്പത്ര ലേലം…
Read More »