Pathanamthitta
-
Flash
പത്തനംതിട്ടയിലെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ഭിന്നത രൂക്ഷം; ജോബ് മൈക്കിൾ എംഎൽഎ പങ്കെടുത്ത യോഗത്തിൽ സഹകരിച്ചത് 50ൽ താഴെ ആളുകൾ മാത്രം: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ട ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം പുതിയ ജില്ലാ പ്രസിഡന്റ് എത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് അമ്ബതില്‍…
Read More » -
Accident
മദ്യലഹരിയിൽ വാഹനം ഓടിച്ച സീരിയൽ നടി നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾ ഇടിച്ചു തകർത്തു; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ട എംസി റോഡില്‍ മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം. പത്തനംതിട്ട കുളനടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത…
Read More » -
Crime
എസ്എഫ്ഐക്കാരെ ആക്രമിച്ച കേസിൽ പ്രതിയായ യുവമോർച്ച നേതാവിനെ പാർട്ടിയിൽ എടുത്തു; ഡിവൈഎഫ്ഐകാരന്റെ തല തല്ലിപ്പൊളിച്ചത്തിന് പിന്നാലെ സംഘടനയുടെ മേഖല വൈസ് പ്രസിഡണ്ടായി പ്രമോഷൻ: പത്തനംതിട്ടയിലെ സിപിഎമ്മിൽ ഗുണ്ടകൾക്ക് മുൻഗണനയോ?
ബിജെപി വിട്ട് രണ്ട് മാസം മുമ്ബ് സിപിഎമ്മില്‍ ചേർന്ന കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന…
Read More » -
Crime
പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയും വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ: നടുക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം.
പത്തനംതിട്ട റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍(45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ മഹാലക്ഷ്മിക്കും വെട്ടേറ്റു. മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍…
Read More » -
Crime
പിടിഎ യോഗത്തിനിടയിൽ പ്രധാന അധ്യാപികക്ക് നേരെ യുവാവിന്റെ ആക്രമണം; അതിക്രമം ഉണ്ടായത് പത്തനംതിട്ട കെ എച്ച് എം എല്‍ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിന് നേരെ; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മർദനമേറ്റ് സ്കൂള്‍ അധ്യാപികയ്ക്ക് പരുക്ക്. പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എല്‍ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ്…
Read More » -
Crime
പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിൽ; പിടിയിലായത് വീണാ ജോർജ് മാലയിട്ട് സ്വീകരിച്ച കാപ്പാ പ്രതിയുടെ അനുയായി: സിപിഎമ്മിന് പുതിയ നാണക്കേട് ഇങ്ങനെ
പത്തനംതിട്ടയില്‍ സി.പി.എമ്മില്‍ ചേർന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. മയിലാടുംപാറ സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. കാപ്പ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം പാർട്ടിയില്‍ ചേർന്ന ആളാണ്…
Read More » -
Crime
കാപ്പ കേസ് പ്രതിയെ ആഘോഷമായി പാർട്ടിയിലെടുത്ത് സിപിഎം: യോഗം ഉദ്ഘാടനം ചെയ്തത് മന്ത്രി; മാലയിട്ട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി; പത്തനംതിട്ടയിൽ സിപിഎമ്മിന് കരുത്ത് കൂട്ടാൻ ഇനി ഇഡ്ഡലി ശരൺ
കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനെയാണ് സിപിഎം മാലയിട്ട് സ്വീകരിച്ചത്. സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.…
Read More » -
Crime
ബസ്സിനുള്ളിൽ വച്ച് മകളോട് മോശമായി പെരുമാറി; ബസ് കണ്ടക്ടറുടെ മൂക്കിന്റെ പാലം തകർത്ത് പെൺകുട്ടിയുടെ അമ്മ: പത്തനംതിട്ടയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം.
സ്കൂള്‍ വിദ്യാർത്ഥിനിയായ മകളോട് ബസില്‍ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അമ്മ അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസ് കണ്ടക്ടറായ 59 കാരൻ…
Read More » -
Crime
ബാറിലെ ടച്ചിങ്സിനെ ചൊല്ലി തർക്കം; നടുറോട്ടിൽ സംഘം തിരിഞ്ഞേറ്റുമുട്ടി യുവാക്കൾ: പത്തനംതിട്ടയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.
പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ നടുറോഡില്‍ യുവാക്കള്‍ തമ്മില്‍ കൂട്ടയടി. മദ്യപാനത്തിനിടെയുണ്ടായ ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിനു സമീപം തിങ്കളാഴ്ച രാത്രി 9.15-നായിരുന്നു…
Read More » -
Flash
എസ് പി ആയി പ്രമോഷൻ നൽകിയില്ല: പ്രതിഷേധ സൂചകമായി യാത്ര അയപ്പ് സമ്മേളനം ബഹിഷ്കരിച്ച് പത്തനംതിട്ട അഡീഷണൽ എസ് പി; വിശദാംശങ്ങൾ വായിക്കാം
എസ്പിയായി സ്ഥാനക്കയറ്റം കിട്ടാത്തതിന്റെ നീരസത്തില്‍ ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് വെച്ച് പത്തനംതിട്ട അഡീഷണല്‍ എസ്പി ആർ. പ്രദീപ്കുമാർ. ജില്ലാ പൊലീസ് മേധാവി ഒരുക്കിയ യാത്രയപ്പ് ബഹിഷ്കരിച്ച അഡീഷണല്‍…
Read More » -
Crime
ഭാര്യ ഉപേക്ഷിച്ചു പോയിട്ടും ‘അവിഹിതക്കാരിയെ’ ജീവിത പങ്കാളിയാക്കിയില്ല; കാമുകനോടുള്ള വൈരാഗ്യം തീർക്കാൻ വീടിനും ബൈക്കിനും തീയിട്ടു: പത്തനംതിട്ടയിൽ യുവതി അറസ്റ്റിലായ സംഭവത്തിന് പിന്നിലെ ഞെട്ടിക്കുന്ന കഥ വായിക്കാം.
ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിത പങ്കാളിയാക്കത്തതിന്റെ വിരോധത്തില്‍ കാമുകന്റെ വീടും ബൈക്കും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിന് തീയിട്ട കേസിലാണ് കാമുകി…
Read More » -
Election
സിഐടിയു വനിതാ നേതാവ് വോട്ട് ചെയ്തത് കോൺഗ്രസ് സ്ഥാനാർഥി ആന്റോ ആന്റണിക്ക്; വോട്ട് വീണത് ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്ക്: പോളിംഗ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധത്തിനിടയായ സംഭവത്തിൽ പരാതിക്കാരി പരാതി പിൻവലിക്കാൻ ഇടയായതിന് കാരണം വായിക്കാം.
പത്തനംതിട്ട: സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ടു കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്. വിവിപാറ്റ് സ്ലിപ്പ് വന്നപ്പോള്‍ തെളിഞ്ഞത് എൻഡിഎ സ്ഥാനാർത്ഥി അനില്‍ കെ.…
Read More » -
Flash
ബിജെപി പ്രകടന പത്രികയിൽ പത്തനംതിട്ടയ്ക്ക് വമ്പൻ ഓഫർ; അനിൽ ആന്റണി വിജയിച്ചാൽ മണ്ഡലത്തിൽ വരാൻ പോകുന്നത് വികസന കുതിപ്പ് ഉറപ്പാക്കുന്ന വമ്പൻ പദ്ധതി: വിശദാംശങ്ങൾ വായിക്കാം
താൻ ജയിച്ചാല്‍ വന്ദേ ഭാരതിന്റെ കോച്ച് ഫാക്റ്ററി പത്തനംതിട്ടയില്‍ സ്ഥാപിക്കുമെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണി. ഇന്നലെ പുറത്തിറക്കിയ ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിലാണ് മലയോര ജില്ലയുടെ…
Read More » -
Election
വടകരയിൽ ഷാഫിയും, ശൈലജയും ബലാബലം; ആലപ്പുഴ കെ സി തിരിച്ചുപിടിക്കും; പത്തനംതിട്ടയിൽ ആന്റോയ്ക്ക് വൻ ഭൂരിപക്ഷം: കേരളത്തിൽ യുഡിഎഫ് തരംഗം പ്രവചിച്ച് മനോരമ വി എം ആർ സർവ്വേ ഫലം – രണ്ടാംഘട്ട പ്രവചനത്തിന്റെ വിശദാംശങ്ങൾ വായിക്കാം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്ബ് തന്നെ പല അഭിപ്രായ സർവേകള്‍ കളം നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും ഒടുവിലായി വന്നത് മനോരമ ന്യൂസ്- വി എം ആർ…
Read More » -
Flash
കേരളത്തിന്റെ പുതു ചരിത്രം പത്തനംതിട്ടയിൽ നിന്ന്; അഗ്നി രക്ഷാസേനയ്ക്ക് പെൺകരുത്ത്: വിശദാംശങ്ങൾ വായിക്കാം.
പത്തനംതിട്ട ജില്ലയില്‍ അഗ്നിരക്ഷാ സേനക്ക് ഇനി സ്ത്രീശക്തിയും. നാല് വനിതകള്‍ അഗ്നിരക്ഷാ സേനയില്‍ ചുമതലയേറ്റപ്പോള്‍ അത് ജില്ലയ്ക്ക് പുതിയൊരു ചരിത്രമായി. ഓമല്ലൂർ സ്വദേശിനി ആൻസി ജെയിംസ് (25),…
Read More » -
Flash
പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകും; പോരാട്ടം അനിൽ ആന്റണിക്കെതിരെയല്ല ആശയത്തിനെതിരെ: നിലപാട് വ്യക്തമാക്കി ഉമ്മൻചാണ്ടിയുടെ പത്നി മറിയാമ്മ
തന്റെ മക്കള്‍ ബിജെപിയില്‍ പോകില്ലെന്ന് ഉമ്മൻചാണ്ടി ഭാര്യ മറിയാമ്മ. വെട്ടി തുണ്ടമാക്കിയാലും എന്റെ 3 മക്കളും ബിജെപിയില്‍ പോകില്ലെന്ന് മറിയാമ്മ വ്യക്തമാക്കി. മക്കള്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തിനെതിരെ…
Read More »