KeralaNews

ഭർത്താവിനെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോവാനെത്തിയ വീട്ടമ്മയ്ക്ക് കാറിടിച്ച് ദാരൂണാന്ത്യം

കോഴിക്കോട്: കോഴിക്കോട്ട് ബീച്ച് ആശുപത്രിയുടെ കോമ്പണ്ടിന്റെ ഉള്ളിൽ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പിൽ ശിവൻ്റെ  ഭാര്യ ഷീന (48) ആണ് മരിച്ചത്.

ad 1

ശനിയാഴ്ച വൈകിട്ട് ഭർത്താവ് ശിവനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാൻ വേണ്ടി മകന്റ വണ്ടിയിലേക്ക് സാധനങ്ങൾ എടുത്ത് വെയ്ക്കുകയായിരുന്നു ഷീന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അതിനിടെ പാർക്ക് ചെയ്തിടത്തു നിന്നും മുൻപോട്ട് അമിത വേഗതയിൽ വന്ന കാർ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഭർത്താവ്- ശിവൻ, മക്കൾ- ആകാശ് , അരുൺ , ദൃശ്യ , മരുമകൻ- ശരത്ത്

ad 3

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button