-
Kerala
ശബരിമലയിലെ വരുമാനത്തില്‍ 18 കോടി വര്‍ധനവ്, ഇനിയും 10 കോടി കൂടും: പുതിയ കണക്കുമായി ദേവസ്വം
പത്തനംതിട്ട:ശബരിമലയിലെ ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഈ സീസണിലെ 39 ദിവസത്തെ കണക്കില്‍ കുത്തക ലേല തുക കൂടി…
Read More » -
Kerala
രണ്ട് ശബരിമല തീർത്ഥാടകർ പമ്പയാറ്റിൽ മുങ്ങിമരിച്ചു
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർ പമ്പയാറ്റിൽ മുങ്ങിമരിച്ചു. രണ്ട് പേരാണ് മുങ്ങിമരിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേരാണ് മരണപ്പെട്ടത്. പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ.…
Read More » -
Crime
ബാങ്കുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിലിലൂടെ ഭീഷണി സന്ദേശം: ഒരാൾ പിടിയിൽ
ന്യൂഡൽഹി: ബാങ്കുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിലിലൂടെ ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുജറാത്തിൽ നിന്നാണ് ഒരാൾ പിടിയിലായത്. വഡോദര ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന്…
Read More » -
Kerala
തൊട്ടിലിന്റെ കയര്‍ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞിന് ദാരൂണാന്ത്യം
കാസർഗോഡ്: തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാസർഗോഡ് കുണ്ടംകുഴിയിലാണ് ദാരുണ സംഭവം. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്.…
Read More » -
Kerala
സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്കിലെത്തിച്ചു: ആര് ബിന്ദു
തിരുവനന്തപുരം:സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. 731 പേര്‍ക്ക് 36.55 ലക്ഷം…
Read More » -
Cinema
വഞ്ചനാ കേസ് ; രജനികാന്തിന്റെ ഭാര്യ ലതയ്ക്ക് കോടതിയില്‍ നിന്നും ജാമ്യം
ബെംഗളൂരു: നടന് രജനികാന്തിന്റെ ഭാര്യ ലത രജനീകാന്ത് ചൊവ്വാഴ്ച ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു. ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജന്‍സി നല്കിയ…
Read More » -
Kerala
തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർതൃമാതാവിന്റെ മാനസിക പീഡനമെന്ന് പരാതി, കൂടുതൽ പേരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് ഷഹനയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ…
Read More » -
Kerala
തൃശ്ശൂരില്‍ സുരേഷ്ഗോപിയെ ജയിപ്പിച്ചാല്‍ നാടു രക്ഷപ്പെടും, പിണറായി ഭരണത്തെ കേരളം കടലിൽ മുക്കുമെന്നും മറിയക്കുട്ടി
തൃശ്ശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ്ഗോപിയെ ജയിപ്പിച്ചാൽ നാടു രക്ഷപ്പെടുമെന്ന് പെൻഷൻ സമരത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടി. പിണറായി വിജയന്റെ ഭരണം ജനങ്ങൾക്ക് മടുത്തെന്നും ഈ ഭരണത്തെ കേരളം കടലിൽമുക്കുമെന്നും…
Read More » -
Kerala
ലൈംഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തുവെന്ന് പൊലീസ്
പാലക്കാട്: ലൈംഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തുവെന്ന് പൊലീസ്. കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ്…
Read More » -
Kerala
മൃഗസംരക്ഷണ വകുപ്പില്‍ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് ; ഗൂഡാലോചന നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പില്‍ മാര്‍ക്ക് ലിസ്റ്റ് തിരുത്തി ഗസ്റ്റഡ് തസ്തികയിലേക്ക് സ്ഥാനകയറ്റം നേടിയതില്‍ ഉന്നത തല ഗൂഡാലോചന നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്ഥാനക്കയറ്റത്തിനായി മാര്‍ക്ക് ലിസ്റ്റ്…
Read More » -
Kerala
തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍; ഭര്‍തൃ വീട്ടുകാരുടെ പീഡനമെന്ന് പരാതി
തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍. വണ്ടിത്തടം സ്വദേശി ഷഹന ഷാജി (22) ആണ് ജീവനൊടുക്കിയത്. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹനയുടെ ആത്മഹത്യ എന്ന…
Read More » -
Accident
നായ റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
മാഹി: റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിനടുത്ത് കൂവാത്തീന്റവിട സുധീഷ് കുമാര്‍…
Read More » -
Kerala
ശബരിമലയില്‍ മണ്ഡലപൂജ ഇന്ന്; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും
പത്തനംതിട്ട: ശബരിമല മണ്ഡലപൂജ ഇന്ന്. രാവിലെ 10.30നും 11.30നും മദ്ധ്യേയുള്ള മീനം രാശി ശുഭ മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടക്കുക. 11ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന്…
Read More » -
News
ചെക്ഡാമിന് സമീപം പതിനാലുകാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു
മാനന്തവാടി: കുഴിനിലം ചെക്ഡാമിന് സമീപം പതിനാലുകാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ രാജു – ബിന്ദു ദമ്പതികളുടെ മകന് അഭിജിത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ…
Read More » -
Crime
നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
തിരുവനന്തപുരം: തിരുവന്തപുരത്ത് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന് ശ്രീദേവിനെയാണ്…
Read More » -
Kerala
വെയില് ഉള്ളപ്പോള്‍ പുറത്തിറങ്ങരുത്, സ്വന്തം നിഴലിനെപ്പോലും മുഖ്യമന്ത്രിക്കു പേടി; പരിഹസിച്ച് സതീശന്
കോഴിക്കോട്: കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കരിങ്കൊടി കാണിക്കാന്‍ വരുമ്പോള്‍ തന്നെ വധിക്കാന്‍ വരികയാണെന്നാണ് മുഖ്യമന്ത്രി…
Read More » -
Kerala
അവയവദാനം; ദാതാവിന്റെ മോശം സാമ്പത്തിക പശ്ചാത്തലമെന്ന് പറഞ്ഞാല്‍ അയാളുടെ അന്തസിനെ ഹനിക്കുമെന്ന് ഹൈക്കോടതി
കൊച്ചി: അവയവദാനത്തിന് പിന്നിലെ ഉദ്ദേശം ദാതാവിന്റെ മോശം സാമ്പത്തിക പശ്ചാത്തലം തന്നെയാണെന്ന് കരുതാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം നിഗമനങ്ങള്‍ ആ വ്യക്തിയുടെ അന്തസിനെ ബാധിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വൃക്ക…
Read More » -
Kerala
കോഴികളുടെ കണ്ണു കുത്തിപ്പൊട്ടിച്ചു. ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറച്ചു; എരവിമംഗലത്ത് കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം
തൃശൂര്‍: തൃശൂര്‍ എരവിമംഗലത്ത് വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട് ആക്രമിച്ച് കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം. എരവിമംഗലം ചിറയത്ത് ഷാജുവിന്റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന കോഴികളുടെ…
Read More » -
Kerala
തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തി; മണ്ഡലപൂജ നാളെ
പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. ആയിരക്കണക്കിനു ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധന തൊഴാന്‍ എത്തിയത്. തങ്കയങ്കി വഹിച്ചു കൊണ്ടുള്ള പേടകം വലിയ…
Read More » -
Crime
അമേരിക്കയിൽ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറെ മകളുടെ മുന്പില് വെച്ച് ഭര്‍ത്താവ് വെടിവച്ചു കൊന്നു
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും സംരംഭകയുമായ യുവതിയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. 33കാരിയായ തെരേസ കച്യൂല ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജേസൺ കച്യൂല (44) തലയ്ക്ക് വെടിവെച്ചാണ് തെരേസയെ…
Read More »