ഓരോ ദിവസവും പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്ത് വരുന്നത്. ചില വീഡിയോകള്‍ കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റ് ചിലത് ഭയം ഉണ്ടാക്കുന്നതുമാണ്. രാജവെമ്ബാലയുടെ തലയില്‍ യുവാവ് ചുംബിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

യുവാവ് പാമ്ബിനെ ചുംബിക്കുന്ന യുവാവിനെ കണ്ട് അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. യുവാവ് രാജവെമ്ബാലയുടെ തലയില്‍ ചുംബിക്കുക മാത്രമല്ല, കുറച്ചുനേരം അതേപോലെ നില്‍ക്കുകയും ചെയ്തു . മണിക്കൂറുകള്‍ക്കകം 1,63,000 ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക