തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. താരം കോൺഗ്രസ് പാർട്ടിയിൽ ചേർന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാഷ്‌ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും താരം രംഗത്തിറങ്ങുകയെന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രചോദനം നടൻ വിജയ് ആണെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. എന്നാൽ സിനിമകളുടെ തിരക്കിലായ താരം രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക