
കണ്ണൂർ തിരുവനന്തപുരം യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ആക്രമിച്ചു എന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ. കണ്ണൂർ തിരുവനന്തപുരം വിമാനത്തിനുള്ളിൽ ആണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യവും ശബരീനാഥൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോ ദൃശ്യം ഇവിടെ കാണാം:
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group