FlashGalleryInternationalNews
വാഷിംഗ്ടണിൽ കൊടും ചൂട്; ഉരുകിയൊലിച്ച് ‘എബ്രഹാം ലിങ്കൺ’: വീഡിയോ
![](https://keralaspeaks.news/wp-content/uploads/2024/06/n61955143317194604939558821da5fb7d8a2ecad6d756c2429c5358fcf7f3962f938e9aa8bcefe9ac65d86-780x470.jpg)
വാഷിങ്ടണ്‍ ഡി.സി.യിലെ വേനല്‍ച്ചൂട് താങ്ങാനാകാതെ യു.എസ്. മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ ഉരുകിയൊലിച്ചു. അമേരിക്കൻ ആഭ്യന്തര യുദ്ധക്കാലത്തെ അഭയാർഥിക്യാമ്ബായിരുന്ന ക്യാമ്ബ് ബാർക്കറിന് മുന്നിലാണ് ആറടി ഉയരമുള്ള പ്രതിമ.
ad 1
കൊടുംചൂടില്‍ പ്രതിമയുടെ തലയാണ് ആദ്യം ഉരുകിയത്. പിന്നാലെ കാലുകളും. 37 ഡിഗ്രിയിലധികമായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ വാഷിങ്ടണിലെ താപനില. കള്‍ച്ചറല്‍ ഡി.സി. എന്ന സന്നദ്ധസംഘടനയാണ് മെഴുകിനൊപ്പം മെഴുകുതിരികളും ചേരുന്ന പ്രതിമ ക്യാമ്ബിനുമുന്നില് സ്ഥാപിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ad 4
‘ദി വാക്സ് മോണ്യുമെന്റ്സ്’ പരമ്ബരയുടെ ഭാഗമായി സാൻഡി വില്യംസാണ് പ്രതിമയുണ്ടാക്കിയത്. അറ്റകുറ്റപ്പണിനടത്തി ലിങ്കണെ വീണ്ടും നേരേയിരുത്താനുള്ള ശ്രമം നടക്കുകയാണ്.
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക