എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദര പുത്രൻ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 3ാം വാർഡ് കണിച്ചുകുളങ്ങര വെള്ളാപ്പള്ളിയില്‍ വി.എം.മുരളി (68) നിര്യാതനായി. കണിച്ചുകുളങ്ങര ദേവസ്വം കമ്മിറ്റി മുൻ അംഗമായിരുന്നു.
ad 1
വെള്ളാപ്പള്ളിയില്‍ പരേതരായ വി.കെ.മോഹൻദാസിന്റെയും സുമതിയുടേയും മകനാണ്. ഭാര്യ: സുരബാല മുരളി. മക്കള്‍:ഹരിമോഹൻ,കാർത്തിക് മോഹൻ (ധനലക്ഷ്മി ബാങ്ക്, കണിച്ചുകുളങ്ങര).മരുമക്കള്‍: സ്മിത ഹരി,സൗമ്യ കാർത്തിക്.സഞ്ചയനം ജൂലായ് 3ന് വൈകിട്ട് 3.15ന്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4