വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തി ആയിരുന്നില്ല: വ്‌ലോഗർ റിഫ മെഹ്‌നുവിന്റെ ഭർത്താവ് പോക്‌സോ കേസിൽ കസ്റ്റഡിയിൽ

കോഴിക്കോട്: മരിച്ച വ്‌ലോഗർ റിഫ മെഹ്‌നുവിന്റെ ഭർത്താവ് പോക്‌സോ കേസിൽ കസ്റ്റഡിയിൽ. വിവാഹസമയത്ത് റിഫ മെഹ്‌നുവിന് പ്രായപൂർത്തി ആയിരുന്നില്ലെന്ന് കണ്ടെത്തിയതോടെ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. കാക്കൂർ പോലീസ്...

ജീവിക്കാൻ പണമില്ല; കൂടുതൽ ശ്രീലങ്കൻ യുവതികൾ ലൈംഗികത്തൊഴിലിലേക്ക്?

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽ ലൈംഗികത്തൊഴിലിൽ ഏര്‍പ്പെടുന്ന യുവതികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണെന്നു റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായതോടെ ടെക്സ്റ്റൈൽ രംഗത്തു പ്രവർത്തിക്കുന്ന നിരവധി യുവതികൾ ലൈംഗികത്തൊഴിൽ തിരഞ്ഞെടുത്തതായി...

പാരസെറ്റമോൾ മരുന്ന് അധികമായി ഉള്ളിൽ ചെന്നു: കരൾ ചികിത്സയ്ക്ക് സഹായം തേടി പിഞ്ചുകുഞ്ഞ് – വിശദാംശങ്ങൾ...

പുനലൂര്‍: പാരസെറ്റമോള്‍ മരുന്ന്‌ അളവിലധികം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് വയസുകാരി ചികിത്സാ ചെലവിനുള്ള ധനസഹായം തേടുന്നു. കൊല്ലം പുനലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ സുജിത്ത്‌ - മഞ്ജിമ ദമ്ബതികളുടെ ഏക മകളായ നവോമിയാണ് കരള്‍...

നിന്റെ അമ്മയ്ക്ക് മറ്റുള്ളവരുടെ സെക്‌സിനെകുറിച്ച് ചോദിക്കുമ്പോൾ കുഴപ്പമില്ലേ? കരീനയോട് സെക്സിനെക്കുറിച്ച് ചോദിച്ച കരണിന്റെ വായടപ്പിച്ച മറുപടിയുമായി...

മുംബൈ: ബോളിവുഡിലെ വിവാദ സംവിധായകനാണ് കരൺ ജോഹർ. കരണിൽ സ്വജനപക്ഷപാതം ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. കരൺ ജോഹർ പല തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. കരൺ അവതാരകനായ 'കോഫി വിത്ത് കരൺ'...

പ്രമുഖ നടിയുടെ ഇൻവിറ്റേഷൻ കിട്ടിയോ? ലൈക്ക് ചെയ്തോ? നിങ്ങളെ നിങ്ങൾ പോലും അറിയാതെ വിൽക്കുകയാണ്...

സോഷ്യൽ മീഡിയ തട്ടിപ്പുകളും ഇരകളും നിരവധിയാണ്. നമ്മൾ പോലുമറിയാതെ നമ്മൾ സോഷ്യൽ മീഡിയയിൽ വിറ്റഴിക്കപ്പെടുന്നു. പ്രമുഖ നടിമാരുടെയോ അഭിനേതാക്കളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ ചിത്രങ്ങളുള്ള പേജുകൾ ലൈക് ചെയ്യുവാൻ നമുക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ക്ഷണം...

“ഭൂമിയിലെ അവസാന സെൽഫി; ലോകാവസാന കാലത്ത് മനുഷ്യരൂപം”: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പറയുന്നതിങ്ങനെ – വീഡിയോ...

മതപരമായ പാരമ്പര്യമനുസരിച്ച്, എല്ലാ വിശ്വാസികളും ലോകാവസാനത്തിൽ ഉറച്ചു വിശ്വസിക്കുന്നു. ലോകാവസാനം എങ്ങനെയായിരിക്കുമെന്ന് നമ്മൾ പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട്. ലോകാവസാനത്തിൽ, പ്രകൃതിദുരന്തങ്ങളും മറ്റും കാരണം നിരവധി ആളുകൾ ഈ ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെടും. അതിനുശേഷം...

“തലയില്‍ വെളിച്ചം കയറാത്ത ക്രിസ്ത്യന്‍ മരമൊണ്ണകള്‍”: വിവാദ പോസ്റ്റുമായി കാസാ.

കൊച്ചി: മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും മലയാളി യുവതിയുമടക്കം അഞ്ചുപേരെ പോലീസ് പിടികൂടിയ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ലക്ഷദ്വീപ് കൽപേനി സ്വദേശികളായ മുഹമ്മദ് താഹിർ ഹുസൈൻ (24), നവാൽ റഹ്മാൻ (23), സി.പി....

ചരിത്രത്തിലാദ്യമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്ബളം കുടിശിക: എല്ലാം ശരിയാക്കുന്ന സർക്കാർ ഉണ്ടായിട്ടും ഒന്നും ശരിയാകാതെ...

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്ബളം കുടിശികയായി. 8391 ജീവനക്കാരാണ് ജൂണ്‍ മാസത്തെ ശമ്ബളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. 9200 ഡ്രൈവര്‍മാര്‍ക്കും 8600 കണ്ടക്ടര്‍മാര്‍ക്കും 269 ലാസ്റ്റ് ​ഗ്രേഡ് ജീവനക്കാര്‍ക്കും മാത്രമാണ്...

യൂട്യൂബ് നോക്കി ഉണ്ടാക്കിയ വൈൻ 12കാരൻ സ്കൂളിൽ സഹപാഠികൾക്ക് വിളമ്പി; വൈൻ കുടിച്ച സഹപാഠി ...

ചിറയിന്‍കീഴ്: യൂട്യൂബ് നോക്കി വൈനുണ്ടാക്കിയ പന്ത്രണ്ട് വയസുകാരന്‍ സ്‌കൂളിലെത്തി വിളമ്ബി. സഹപാഠിയായ വിദ്യാര്‍ത്ഥി വൈന്‍ കുടിച്ച്‌ ഛര്‍ദ്ദിച്ച്‌ അവശനായതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയില്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവമുണ്ടായത്. വീട്ടില്‍...

കർണാടക സൂറത്ത് കല്ലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി: കൊലപാതകം പകരം വീട്ടൽ എന്ന് സൂചന.

ബംഗളൂരു: കര്‍ണാടക സൂറത്ത് കല്ലില്‍ യുവാവിനെ വെട്ടിക്കൊന്നു. മംഗല്‍പ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസില്‍(21) ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ കന്നഡയില്‍ സൂറത്ത് കല്ലിലെ ഒരു ടെക്സ്റ്റൈല്‍ കടയ്ക്കു പുറത്തു നില്‍ക്കുകയായിരുന്ന ഫാസിലിനെ നാലംഗ അക്രമിസംഘമാണ്...

15 കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി: മുപ്പതുകാരി അറസ്റ്റിൽ.

എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമത്തിനിരയാക്കിയ മുപ്പതുകാരി അറസ്റ്റില്‍. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ സ്വപ്ന എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. ഹൈദരാബാദിലെ ബാലനഗറില്‍ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂലൈ 19...

മൃതദേഹം പാതയോരത്ത് പ്രദര്‍ശിപ്പിച്ചത് രാഷ്ട്രീയം; കുടുംബത്തിന് ആവശ്യത്തിന് പണം നല്‍കിയിരുന്നു: കരുവന്നൂര്‍ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ...

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഇര ഫിലോമിനയുടെ മൃതദേഹം പാതയോരത്ത് പ്രദര്‍ശിപ്പിച്ചത് രാഷ്ട്രീയമായ ഉപയോഗത്തിനാണെന്ന് മന്ത്രി ആര്‍.ബിന്ദു. മൃതദേഹം ബാങ്കിന് മുന്നില്‍ എത്തിച്ചത് മോശമായ കാര്യമാണ്. ദേവസിയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നല്‍കിയിരുന്നെന്നും...

സ്ത്രീകൾ സ്വയംഭോഗം ചെയ്യാനുള്ള കാരണങ്ങൾ

സ്വയംഭോ​ഗവും ശീഘ്രസ്ഖലനവുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ ഇന്നും പല തെറ്റിദ്ധാരണകളും സംശയങ്ങളുമൊക്കെ നിലനില്‍ക്കുന്നുണ്ട്. പുരുഷനെ സംബന്ധിച്ച്‌ ശീഘ്രസ്ഖലനം അവന്റെ ലൈം​ഗിക സുഖത്തെ ബാധിക്കാറില്ല. എന്നാല്‍, പുരുഷന് വളരെ പെട്ടെന്ന് സ്ഖലനമുണ്ടാകുന്നത് സ്ത്രീകളുടെ ലൈം​ഗിക സുഖത്തെ...

കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം: ചികിത്സയ്ക്ക് പണം ബാങ്ക് നല്‍കിയില്ല; ഒടുവില്‍ മരണം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച 30 ലക്ഷം രൂപ തിരിച്ചു നൽകാത്തതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ വയോധിക മരിച്ചതിൽ പ്രതിഷേധം. നാട്ടുകാരും ബന്ധുക്കളും വയോധികയുടെ മൃതദേഹവുമായി ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തെത്തുടർന്ന്...

“വജൈനയുടെ ഗന്ധമുള്ള മെഴുകുതിരി പുറത്തിറക്കിയ ഹോളിവുഡ് നടി”: പ്രചരണത്തിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ്...

തന്റെ വജൈനയുടെ ഗന്ധമുള്ള മെഴുകുതിരി വിപണിയിലിറക്കി വിവാദം സൃഷ്ടിച്ച ഹോളിവുഡ് നടി അതിന് പിന്നിലെ രഹസ്യം വെളിവാക്കുന്നു. വ്യവസായ സംരംഭക കൂടിയായ ഗ്വിനെത്ത് പാല്‍ട്രോയുടെ ഉടമസ്ഥതതയിലുള്ള ലൈഫ്‌ സ്റ്റൈല്‍ ബ്രാന്‍ഡായ ഗൂപ് ആണ്...

അവിശ്വസനീയമായ മേക്കോവർ: 20 കിലോ ഭാരം കുറച്ച് അതിസുന്ദരിയായി ഖുശ്ബു; തിരിച്ചറിയാനാവാതെ ആരാധകർ; ...

സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ നടി ഖുശ്ബു സുന്ദറിന്‍റെ മേക്കോവര്‍ ചിത്രങ്ങള്‍. ഭാരം കുറച്ചതിനുശേഷമുള്ള ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചത്. 20 കിലോയോളം ഭാരമാണ് ഖുശ്ബു കുറച്ചത്. 'നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയെ...

ഉറക്കവും വിശ്രമവും ഒന്നല്ല; മനുഷ്യന് വേണം ഈ 7 തരം വിശ്രമം.

‘എത്ര ഉറങ്ങിയാലും ക്ഷീണം മാറുന്നില്ല’..പലരും പലപ്പോഴും പറഞ്ഞ് കേൾക്കുന്ന വാചകമാണ് ഇത്. പലപ്പോഴും ഒന്ന് ഉറങ്ങിയെഴുനേറ്റാൽ ക്ഷീണം മാറുമെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. എന്നാൽ ഉറക്കവും വിശ്രമവും ഒന്നല്ല, രണ്ടും രണ്ടാണ് എന്നതാണ് യാഥാർത്ഥ്യം....

ബ്രാഹ്മിണ്‍ ഭക്ഷണശാലകളിൽ വിളമ്പുന്നത് ജാതിയതയോ? സമൂഹമാധ്യമങ്ങളിൽ വൻ വിമർശനം.

ഇന്ത്യന്‍ റെസ്റ്റോറന്‍റുകള്‍ പിന്തുടരുന്ന ജാതീയത ട്വിറ്റില്‍ ചര്‍ച്ചയാവുന്നു. പീലിരാജ (@peeleraja) എന്ന ട്വിറ്റര്‍ പ്രൊഫൈലില്‍ ബെംഗളൂരുവിലെ ബ്രാഹ്മിണ്‍ പേര് വെച്ചുള്ള റെസ്റ്റോറന്‍റുകളും ഭക്ഷണപദാര്‍ഥങ്ങളും ഷെയര്‍ ചെയ്തതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ...

വിലക്ക് ലംഘിച്ച് യുകെയിലേക്ക് കടക്കാന്‍ ശ്രമം: ബിഷപ്പ് ധര്‍മരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞ് ഇഡി.

ബിഷപ്പ് ധര്‍മരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇഡി തടഞ്ഞു. വിലക്ക് ലംഘിച്ച് യുകെയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു നടപടി. നാളെ കൊച്ചിയില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കാരക്കോണം മെഡിക്കൽ കോളജ് ക്രമക്കേട് സംബന്ധിച്ച...

90 ഡിഗ്രി കഴുത്തു വളഞ്ഞ പാകിസ്താനി പെൺകുട്ടി-സൗജന്യമായി ചികിത്സിച്ചു ഭേദപ്പെടുത്തി ഇന്ത്യൻ ഡോക്ടർ.

ന്യൂഡല്‍ഹി: 90ഡി​ഗ്രി വളഞ്ഞ കഴുത്തുളള പെണ്‍കുട്ടിയുടെ കഴുത്ത് സൗജന്യ ചികിത്സയിലൂടെ നേരെയാക്കി. പാകിസ്താന്‍ സ്വദേശിയായ അഫ്ഷീന്‍ ഗുലിന്റെ കഴുത്താണ് ചികിത്സയിലൂടെ നേരെയാക്കിയത്. ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാജഗോപാലന്‍ കൃഷ്ണനാണ് കുട്ടിയെ ചികിത്സിച്ചത്....