പുനലൂര്‍: പാരസെറ്റമോള്‍ മരുന്ന്‌ അളവിലധികം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് വയസുകാരി ചികിത്സാ ചെലവിനുള്ള ധനസഹായം തേടുന്നു. കൊല്ലം പുനലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ സുജിത്ത്‌ – മഞ്ജിമ ദമ്ബതികളുടെ ഏക മകളായ നവോമിയാണ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ധനസഹായം തേടുന്നത്. പാരസെറ്റമോള്‍ മരുന്ന്‌ അളവിലധികം ഉള്ളില്‍ ചെന്നാണ് കുഞ്ഞ് ഗുരുതരാവസ്ഥയിലായത്.

തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് നിലവില്‍ നവോമി ചികിത്സയിലുള്ളത്. കുഞ്ഞിനു കരള്‍ പകുത്തുനല്‍കാന്‍ അമ്മ തയ്യാറാണ്.പക്ഷെ ഇതിനുള്ള ചിലവ് ഭീമമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

Sujith Account Number – 50210002624606 IFSC – ESMF0001267 Punalur Branch Google Pay Number – 9947555952

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക