News
-
ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
പ്രഫുൽ ഖോടാ പട്ടേലിനെ ബയോ വെപ്പൺ എന്ന വാക്ക് ഉപയോഗിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയ യുവ സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം…
Read More » -
കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്
കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്കി. സംസ്ഥാനത്ത് പാലക്കാട്, പത്തനംതിട്ട…
Read More » -
മാസ്കും സാമൂഹിക അകലവുമില്ലാത്ത പൊലീസ്: ന്യായീകരിച്ച് മുഖ്യമന്ത്രി
ഗുരുവായൂര്‍: ടെമ്പിൾ സ്റ്റേഷന് ഉദ്ഘാടനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡി.ജി.പി അടക്കമുള്ള പൊലീസുകാര്‍ പങ്കെടുത്ത സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അവിടെ സംസാരിച്ച ഡി.ജി.പി…
Read More » -
സ്ത്രികൾ നേരിടുന്ന അതിക്രമങ്ങൾ തടയാൻ ‘അപരാജിത’ ഹെല്പ് ലൈന്‍
തിരുവനന്തപുരം: സ്ത്രികൾ നേരിടുന്ന ഗാര്‍ഹികപീഡനം അവസാനിപ്പിക്കുന്നതിനായി പൊലീസിനെ ഉടനടി വിവരമറിയിക്കാന്‍ ഹെല്പ് ലൈന്‍ നമ്പറുകൾ സജീവമായി. വനിതകള്‍ക്ക് എതിരെയുള്ള സൈബര്‍ അക്രമങ്ങൾ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും…
Read More » -
വിസ്മയയുടെ മരണം കൊലപാതകമോ? അന്വേഷണ സംഘത്തിനും സംശയം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകം, ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും
കൊല്ലം: ഭർത്യ വിട്ടിൽ സ്ത്രിധനത്തിന്റെ പേരിൽ പീഡനമേറ്റ വിസ്മയയുടെ മരണത്തില്‍ കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ വീട്ടിലെത്തി…
Read More » -
ആശുപത്രി ഐസിയുവില്‍ കഴിഞ്ഞ രോഗിയെ എലി കടിച്ചു
മുംബൈ: മുംബൈയിലെ ആശുപത്രിയിലെ ഐസിയുവില്‍ അബോധാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ കണ്ണിനു സമീപം എലികള്‍ കടിച്ചു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്പറേഷന്(ബിഎംസി) നടത്തുന്ന ഘാട്കോപറിലെ രാജവാടി ആശുപത്രിയിലാണ് സംഭവം. രോഗിയുടെ ആരോഗ്യനില…
Read More » -
കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: ബാങ്ക് മാനേജരായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉമയനല്ലൂര്‍ പേരയം വൃന്ദാവനത്തില്‍ വി.എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യില്‍ ഡെപ്യൂട്ടി മാനേജരായിരുന്നു.…
Read More » -
കൊല്ലം പുനലൂരിൽ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു; 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവം.
കൊല്ലം: പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു. മഞ്ഞമണ്‍കാലായില്‍ ലിജി ജോണ്‍ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി…
Read More » -
കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി: സംസ്ഥാനത്ത് കോളേജുകൾ ഉടനടി തുറക്കും; 50 ശതമാനം ജീവനക്കാരെ വച്ച് ബാങ്കുകൾക്ക് എല്ലാദിവസവും പ്രവർത്തിക്കാം; ആരാധനാലയങ്ങളും നിയന്ത്രണങ്ങളോടെ തുറക്കും. .
തിരുവനന്തപുരം: കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന് ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിനേഷന് പൂര്‍ത്തിയാക്കി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 18-23 വയസ്…
Read More » -
മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സിന്തറ്റിക് മയക്കുമരുന്ന് എംഡിഎംഎ വില്പന: തൃശ്ശൂരിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ.
തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വില്‍പ്പനക്കായി കൊണ്ടുവന്ന അതിതീവ്ര മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ. കൈവശം വച്ചതിന് അഞ്ച് യുവാക്കള്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായി. മങ്ങാട്…
Read More » -
കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട്…
Read More » -
തൻറെ പിതാവിൻറെ പ്രസ്താവനകളെ വളച്ചൊടിച്ച് അനവസരത്തിൽ കെ സുധാകരനെതിരെ ഉപയോഗിച്ചു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉയർത്തി അന്തരിച്ച കോൺഗ്രസ് നേതാവ് പി രാമകൃഷ്ണൻറെ മകനും.
കണ്ണൂര്‍: പി .രാമകൃഷ്ണനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ വിമര്‍ശിച്ചത് ശരിയായില്ലെന്നു പി.ആറിന്റെ മകന് ദീപക്ക് പറഞ്ഞു. സുധാകരനെ പിന്തുണയ്ക്കുകയാണ് പി രാമകൃഷ്ണന്റെ കുടുംബവും. നേരത്തെ…
Read More » -
നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം: സ്ഥലയുടമയുടെ മകൾ പൊലീസ് പിടിയിൽ; 22കാരിയെ പൊലീസ് പിടികൂടിയത് ഡി.എൻ.എ പരിശോധനയിൽ
സ്വന്തം ലേഖകൻ കൊല്ലം:പിഞ്ചുകുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതി പൊലീസ് പിടിയിൽ. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകളായ രേഷ്മ (22)നെയാണ് പൊലീസ്…
Read More » -
സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും; ആരാധനാലയങ്ങൾ അടഞ്ഞുതന്നെ :നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന അവലോകന…
Read More » -
തുമ്പൊന്നും ബാക്കിവയ്ക്കാതെ എ.ടി.എം കവർന്ന് കള്ളന്മാർ കൊണ്ടുപോയത് ലക്ഷങ്ങൾ: തട്ടിപ്പ് കണ്ടെത്തിയത് എ.ടി.എമ്മിൽ നിക്ഷേപിച്ച പണത്തിന്റെയും പിൻവലിച്ച പണത്തിന്റെയും കണക്കിൽ ലക്ഷങ്ങളുടെ വ്യത്യാസം കണ്ടെത്തിയതോടെ
സ്വന്തം ലേഖകൻ ചെന്നൈ: മോഷണം നടത്തിയതിന്റെ ഒരു സൂചന പോലും നൽകാതെ കള്ളന്മാർ എ.ടി.എമ്മിൽ നിന്നും കവർന്നത് ലക്ഷങ്ങൾ. തട്ടിപ്പ് കണ്ടെത്തിയത് എ.ടി.എമ്മുകളിൽ ബാങ്ക് അധികൃതർ നിക്ഷേപിച്ച…
Read More » -
പെരുമ്പാവൂർ അനസ്: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് ചർച്ചയാവുന്നത് തീവ്രവാദം, കൊലപാതകം, കള്ളക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻറെ പേര്; സ്വന്തമായി പ്രമോ വീഡിയോ വരെ ഇറക്കി വിലസുന്ന ഇയാളെക്കുറിച്ച് കൂടുതൽ അറിയാൻ വാർത്ത വായിക്കുക.
കൊച്ചിയിലെ ന്യൂജെന്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ കുപ്രസിദ്ധനാണ് അനസ്. ഭായി നസീര്‍, മരട് അനീഷ്, തമ്മനം ഷാജി എന്നിങ്ങനെ കൊച്ചിയെ വിറപ്പിച്ചവരുടെ രീതികളില്‍ നിന്ന് ഭിന്നമാണ് അനസിന്റെ രീതികള്‍.…
Read More » -
ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: ലക്ഷദ്വീപ് ഉത്തരവിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കണമെന്നുള്ള തീരുമാനത്തിനുമാണ്…
Read More » -
ഏറ്റവും കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ സമ്മാനം: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മിസോറാം കായിക മന്ത്രി.
ഐസാള്‍: പല ഇന്ത്യന്‍ സംസ്ഥാനങ്ങളും ജനസംഖ്യാവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ പെടാപാട് പെടുമ്ബോള്‍ മിസോറാം കായികമന്ത്രി റോബര്‍ട്ട് റൊമാവിയ റോയിട്ടെ തന്റെ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്ക് ഒരു…
Read More »