കരിമണൽ മാസപ്പടി: അന്വേഷണം ആവശ്യപ്പെട്ട ഹർജി തളളിയ വിജിലൻസ് കോടതി വിധി തെറ്റ്; പ്രാഥമിക അന്വേഷണം നടത്താം: ഹൈക്കോടതിക്ക്...

സിഎംആര്‍എല്‍ - എക്‌സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്ന് അമിക്കസ് ക്യൂറി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും മുന്‍പുള്ള പ്രാഥമിക അന്വേഷണത്തിന് വിചാരണ കോടതിക്ക് ഉത്തരവ് നല്‍കാമായിരുന്നു. ഗിരീഷ് ബാബുവിന്റെ...

സിപിഎം-ബിജെപി കള്ളപ്പണ വിവാധം:ശശീന്ദ്രന് നല്‍കിയത് കടം വാങ്ങിയ പണം; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെന്ന് സി.കെ ജാനു

തിരുവനന്തപുരം: കോഴപ്പണം സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ സി. കെ ശശീന്ദ്രന്റെ വാദം ശരിവച്ച് സി.കെ.ജാനു. കടം വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് സി. കെ ജാനു പറഞ്ഞു. കൃഷി ചെയ്ത് ലഭിച്ച പണമാണത്....

തീയറ്ററുകളിൽ എല്ലാ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാം; പൊതു പരിപാടികൾക്ക് 1500 പേർ: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വലിയ...

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. തിയറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ എന്നിവടങ്ങളിലും 100 ശതമാനം...

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി.

ഈറോഡ്: ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ ഇറോഡ് പൂന്തുറ സ്വദേശിയായ പെയിന്‍റിംഗ് തൊഴിലാളി ശ്രീറാം(22) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ.കഴിഞ്ഞ...

ഗുജറാത്തിൽ പാനിപൂരി വിൽക്കുന്ന നരേന്ദ്രമോദിയുടെ അപരൻ: ജനശ്രദ്ധ ആകർഷിച്ച് വീഡിയോ; ഇവിടെ കാണാം.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് ആണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ചെറിയ പൂരിയ്ക്കുള്ളില്‍ ഉരുളക്കിഴങ്ങ് കൂട്ട് നിറച്ചും ഒപ്പം പാനിയും ചേര്‍ത്താണ് പാനിപൂരി സാധാരണ വിളമ്ബുന്നത്. ഇത്തിരി പുളിയും മധുരവും ഒപ്പം ചെറിയ...

കാമുകന് 250 കോടി രൂപയുടെ സ്വത്ത് കൈവന്നതോടെ ഒഴിവാക്കാൻ ശ്രമിച്ചു; വിഷം കൊടുത്ത് കൊലപ്പെടുത്തി കാമുകി: വിശദാംശങ്ങൾ വായിക്കാം.

നോർത്ത് ഡക്കോട്ടയില്‍ കാമുകനെ ആന്റിഫ്രീസ് നല്‍കി കൊലപ്പെടുത്തി യുവതി. കാമുകന് പാരമ്ബര്യ സ്വത്തായി 250 കോടിയിലധികം രൂപ കൈവന്നതിന് തൊട്ടുപിന്നാലെയാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്. ഭീമമായ ഈ തുക കയ്യിലെത്തിയതിന് പിന്നാലെ തന്നെ...

വാ​ക്‌​സി​നേ​ഷ​ന്‍​ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​ ​ ജ​ന​കൂ​ട്ടം, ഉന്തും തള്ളും. ഇരച്ചു കയറിയത് നിരവധി പേര്‍

തൃശൂര്‍ : വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോക്കാള്‍ ലംഘിച്ച്‌ ജനക്കൂട്ടം. ഇന്ന് ജില്ലയിലെ ഒരോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും നൂറുക്കണക്കിന് ആളുകളാണ് എത്തിയത്. പലയിടത്തും ഇത് സംഘര്‍ഷത്തിലേക്ക് വരെ വഴിവച്ചു. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍...

മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം: വിദ്വേഷ പ്രചരണവുമായി മതമൗലികവാദികൾ.

റിഫ മെഹ്നുവിന്റെ വിയോഗം സംബന്ധിച്ച വാര്‍ത്തക്ക് താഴെ രൂക്ഷമായ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സൈബര്‍ ലോകത്തെ സദാചാരവാദികള്‍. സാമൂഹ്യ മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള ഹേറ്റ് കമന്റുകളാണ് ഇവരുടെ മരണ...

ആറന്മുളയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് സജീവ അംഗങ്ങള്‍ വിട്ടുനിന്നു: വീണ ജോർജിന്റെ തോല്‍വി പാര്‍ട്ടിയില്‍ തന്നെ ചിലര്‍ ആഗ്രഹിച്ചിരുന്നതായി...

പത്തനംതിട്ട: ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് 267 സജീവ അംഗങ്ങള്‍ വിട്ടു നിന്നതായി തിരഞ്ഞടുപ്പ് അവലോകന റിപ്പോര്‍ട്ട്. ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പേരെടുത്ത് പറഞ്ഞ് നടപടിക്ക് ശിപാര്‍ശയും ചെയ്തിട്ടുണ്ട്...

പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി; സില്‍വര്‍ സ്റ്റോം വാട്ടർ തീം പാർക്ക് പൂട്ടിച്ചു

ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടിച്ചു. വാട്ടര്‍ തീം പാര്‍ക്കായ സില്‍വര്‍ സ്‌റ്റോം അടച്ചുപൂട്ടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. പാര്‍ക്കില്‍ കുളിച്ച നിരവധി കുട്ടികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി....

ബാംഗ്ലൂർ ലുലു മാളിൽ വച്ച് യുവതിയുടെ പിൻഭാഗത്ത് കയറിപ്പിടിച്ച അജ്ഞാതൻ പിടിയിൽ; അറസ്റ്റിൽ ആയത് സ്കൂളിലെ മുൻ പ്രധാന...

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വളരെയധികം പ്രചരിച്ച ഒന്നായിരുന്നു മാളിനുള്ളില്‍ യുവതിയോട് അതിക്രമം കാണിക്കുന്നയാളുടെ വീഡിയോ. വലിയ തോതിലുള്ള പ്രതിഷേധമാണ് ഈ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. ബെംഗളുരുവിലെ ലുലു മാളിലായിരുന്നു സംഭവമെന്ന്...

പെട്രോൾ ഡീസൽ വില ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്നതിനോട് യോജിക്കില്ല: നിലപാട് ആവർത്തിച്ച് ധനകാര്യമന്ത്രി...

തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളെ പിന്തുണക്കാനാകില്ലെന്ന് ആവര്‍ത്തിച്ച്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള കേന്ദ്രത്തിന്‍റെ നീക്കമാണിതെന്നും ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും...

ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യ ചെയ്ത നിലയില്‍.

കോഴിക്കോട്: നാദാപുരം പേരോട് ഇരട്ടക്കുട്ടികളെ (Twins)കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ (Mother) ആത്മഹത്യ (Suicide) ചെയ്ത നിലയില്‍. കുട്ടികളുടെ മാതാവായ സുബീന മുംതാസിനെയാണ് വാണിമേല്‍ നരിപ്പറ്റയിലെ സ്വന്തം വീട്ടില്‍ തൂങ്ങി...

യു പ്രതിഭ എം എൽ എ പറഞ്ഞ ഫോണെടുക്കാത്ത മന്ത്രി വീണാ ജോർജോ? പാർട്ടി യോഗങ്ങളിലും സമാന...

പത്തനംതിട്ട: കായംകുളം എം.എല്‍.എ യു. പ്രതിഭ പറഞ്ഞ വിളിച്ചാല്‍ ഫോണെടുക്കാത്ത ആ മന്ത്രി വീണാ ജോര്‍ജാണെന്ന്‌ സി.പി.എം ലോക്കല്‍ കമ്മറ്റി യോഗങ്ങളില്‍ വിമര്‍ശനം. പ്രതിഭയുടെ പ്രസ്‌താവനയ്‌ക്ക്‌ മുന്‍പാണ്‌ ലോക്കല്‍ കമ്മറ്റി യോഗങ്ങളിലും എല്‍.ഡി.എഫ്‌...

മുംബൈയിൽ ദമ്പതിമാരെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കാരണം ഗീസറിൽ നിന്നുള്ള വാതകചോർച്ച?

മുംബൈയില്ലെ ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗീസറർ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ആയിരുന്നു മരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഘാട്‌കോപ്പറിലെ കുക്രേജ ടവേഴ്‌സില്‍ ആണ് സംഭവം. ദീപക് ഷാ (40), ടീന...

മൊബൈല്‍ ആപ്പിലൂടെ ലൈവ് സെക്‌സ് ഷോ; ഈടാക്കിയത് ആയിരം രൂപ മുതൽ പതിനായിരം രൂപ വരെ: മുംബൈയിൽ രണ്ടു...

മുംബൈ: മൊബൈല്‍ ആപ്പ് വഴി ലൈവ് സെക്‌സ് ഷോ പ്രദര്‍ശിപ്പിച്ചതിന് രണ്ടു സ്ത്രീകള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ആപ്പിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. മുംബൈയിലാണ് സംഭവം. ഗൂഗിള്‍...

കൊല്ലത്ത് വ്യാജഡോക്ടര്‍ അറസ്റ്റില്‍ : ജോലിക്ക് കയറിയത് പ്ലസ് ടു തോറ്റ ശേഷം

കൊല്ലം : പുനലൂര്‍ സെന്‍തോമസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വന്നിരുന്ന വ്യാജ ഡോക്ടര്‍ ആണ് പിടിയിലായത്. നേരത്തെ ആലപ്പുഴ പൂച്ചാക്കല്‍ ഡിഎംസി ആശുപത്രിയില്‍ ഒരു വനിതാ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ഡോക്ടറായി ജോലി ചെയ്തിരുന്ന...

യുക്രൈനിൽ ആയുധ ഉപയോഗത്തിന് ക്രാഷ് കോഴ്സ്; സ്പോർട്സ് ബ്ലോ​ഗറായിരുന്ന ആൻഡി സെൻകീവ് അടക്കം രാജ്യത്ത് സന്നദ്ധ ഭടന്‍മാരാകാന്‍ തയാറായത്...

ലിവിവ്: റഷ്യ ആക്രമണം അഴിച്ചുവിടുന്നതിന് മുമ്പ് യുക്രെയ്ന്‍കാരനായ ആന്‍ഡ്രി സെന്‍കിവ് ഒരു സമാധാനവാദിയായിരുന്നു. കായിക മേഖലയെക്കുറിച്ച്‌ ബ്ലോഗ് എഴുതലായിരുന്നു അ​ദ്ദേഹത്തിന്റെ ജോലി. ജീവിതത്തില്‍ ഒരിക്കല്‍പോലും ഈ 27കാരന്‍ തോക്ക് കൈവശം വെച്ചിട്ടില്ല. എന്നാല്‍,...

മരയ്ക്കാറിന് എതിരെ പരാതി; നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിനെതിരായ പരാതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ചരിത്രത്തെ വളച്ചൊടിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും, സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് കുഞ്ഞാലിമരക്കാറിന്റെ...

ഇരുപതോളം ആളുകൾ ഇടംപിടിച്ച സ്റ്റേജിൽ ഒരു വനിത പോലുമില്ല: യുഡിഎഫ് കൺവെൻഷൻ വേദിയിൽ വിമർശനമുയർത്തി രാഹുൽ ഗാന്ധി; രാജ്യത്തെ...

യുഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ ഒരു വനിത പോലും ഇല്ലാതിരുന്നതിനെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനസംഖ്യയില്‍ അമ്ബത് ശതമാനത്തിലധികവും സ്ത്രീകളാണെന്നും സ്ത്രീകളില്ലാത്ത വേദി ഭയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മുക്കത്ത് സംഘടിപ്പിച്ച...