അര്‍ജന്റീന ഗ്രൂപ്പ് ചാമ്ബ്യന്മാരായി തന്നെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇന്ന് നിര്‍ണായകമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പോളണ്ടിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ വിജയമാണ് അര്‍ജന്റീന നേടിയത്.

മകാലിസ്റ്ററും ഹൂലിയന്‍ ആല്വാരസും ആണ് അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയത്. പരാജയപ്പെട്ടു എങ്കിലും അത്ഭുതകരമായി പോളണ്ടും പ്രീക്വാര്‍ട്ടറിലേക്ക് എത്തി. മെക്സിക്കോയെ ഗോള്‍ഡിഫറന്‍സിന്റെ ബലത്തില്‍ പിറകിലാക്കി ആണ് പോളണ്ട് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈലൈറ്റ്സ് വീഡിയോ ചുവടെ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക